"അമീലിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അമീലിയന്‍ >>> അമീലിയൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Aemilianus}}
[[റോമന്‍റോമൻ]] ചക്രവര്‍ത്തിചക്രവർത്തി. '''അമീലിയന്‍അമീലിയൻ''' എന്നപേരില്‍എന്നപേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെഇദ്ദേഹത്തിൻറെ പൂര്‍ണമായപൂർണമായ പേര് '''മാര്‍ക്കസ്മാർക്കസ് അമീലിയസ് അമീലിയാനസ്''' എന്നാണ്. മോറിറ്റാനിയക്കാരനായ അദ്ദേഹം മൂര്‍മൂർ വിഭാഗക്കാരനും എളിയ നിലയില്‍നിലയിൽ നിന്ന് ഉയര്‍ന്നുഉയർന്നു വന്ന ആളുമായിരുന്നു. റോമന്‍റോമൻ സെനറ്ററായും കോണ്‍സലായുംകോൺസലായും പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. [[ഗാലസ്|ഗാലസ് ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ]] (ഭരണകാലം:251-253) കീഴില്‍കീഴിൽ മോയിസിയ (Moesia) ആക്രമണം നടത്തി. മോയിസിയയിലെയും പന്നോനിയയിലേയും ഗവര്‍ണറായിരുന്നുഗവർണറായിരുന്നു. അമീലിയന്‍അമീലിയൻ 253 - ല്‍ ഒരു വിപ്ലവം നയിച്ച്, [[ഇറ്റലി]] ആക്രമിക്കുകയും ഗാലസ് ചക്രവര്‍ത്തിയെചക്രവർത്തിയെ വധിക്കുകയും ചെയ്തു. അമീലിയനെ ചക്രവര്‍ത്തിയായിചക്രവർത്തിയായി സേനകളും സെനറ്റും അംഗീകരിച്ചു. സേനകളാല്‍സേനകളാൽ പരിത്യക്തനായ അമീലിയന്‍അമീലിയൻ ഏതാനും ആഴ്ചകള്‍ക്കുആഴ്ചകൾക്കു ശേഷം 46ം വയസ്സില്‍വയസ്സിൽ വധിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ഭാര്യ കൊര്‍ണീലിയകൊർണീലിയ സുപ്പേറ ആയിരുന്നു.
 
== ഇതും കാണുക ==
വരി 6:
{{bio-stub}}
{{lifetime|207|253|UNKNOWN|UNKNOWN}}
[[Category:റോമൻ ചക്രവർത്തിമാർ]]
[[Category:റോമന്‍ ചക്രവര്‍ത്തിമാര്‍]]
 
[[bg:Емилиан]]
"https://ml.wikipedia.org/wiki/അമീലിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്