"ഗലേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Galen
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Galen}}
[[പ്രമാണം:Galen detail.jpg|thumb|250px|Claude Galien. Lithograph by Pierre Roche Vigneron. (Paris: Lith de Gregoire et Deneux, ca. 1865)]]
ഒരു [[Ancient Rome|പുരാതന റോമന്‍റോമൻ]] വൈദ്യശാസ്ത്രഞ്ജനാണ് '''ഗലേന്‍ഗലേൻ''' എന്ന പേരില്‍പേരിൽ അറിയപ്പെടുന്ന '''ഏലിയസ് ഗലേനസ്''' ('''Aelius Galenus''') അഥവാ '''ക്ലോഡിയസ്സ് ഗലേനസ്''' ('''Claudius Galenus''') (AD 129 – 200/217) ([[Greek language|Greek]]: Γαληνός, ''Galēnos''). ഗ്രീക്ക് വംശജനായ,<ref name="nutton73">{{Cite journal
| issn = 00098388
| volume = 23
വരി 16:
}}</ref>
ഇദ്ദേഹം, പെർഗാമമിലെ ഗലേൻ ('''Galen of [[Pergamum]]''' ) എന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്.
റോമന്‍റോമൻ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചികിത്സകനായി ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. പടിഞ്ഞാറന്‍പടിഞ്ഞാറൻ രാജ്യങ്ങളിലെ വൈദ്യശാസ്ത്രത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകള്‍സംഭാവനകൾ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍പരീക്ഷണങ്ങൾ പ്രധാനമായും കുരങ്ങുകളിലാണ് നടത്തിയിരുന്നത്. അന്ന് മനുഷ്യരില്‍മനുഷ്യരിൽ വൈദ്യശാസ്ത്രപരീക്ഷണങ്ങള്‍വൈദ്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുന്നത് അനുവദനീയമായിരുന്നില്ല. <ref>O'Malley, C., ''Andreas Vesalius of Brussels, 1514-1564'', Berkeley: University of California Press</ref>
1628 ല്‍ [[William Harvey|വില്യം ഹാര്‍‌വേഹാർ‌വേ]] ഹൃദയവും ഞരമ്പുകളും രക്തം പമ്പു ചെയ്യുന്നതുപോലെയാണെന്ന് കണ്ടെത്തുന്നതു വരെ ഗലേന്റെ പഠനങ്ങളും എഴുത്തുകളുമാണ് ഹൃദയവും, ഞരമ്പുകളുടെയും പഠനത്തിനു ആധാരമായിരുന്നത്. <ref> Furley, D, and J. Wilkie, 1984, ''Galen On Respiration and the Arteries'', Princeton University Press, and Bylebyl, J (ed), 1979, ''William Harvey and His Age'', Baltimore: Johns Hopkins University Press</ref> 19 ആം നൂറ്റാണ്ടിലും വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍വിദ്യാർത്ഥികൾ ഗലേന്റെ ചില പഠനങ്ങള്‍പഠനങ്ങൾ ആധാരമാക്കുന്നുണ്ട്. നാഡികളെക്കുറിച്ച് ഗലേന്‍ഗലേൻ വികസിപ്പിച്ചെടുത്ത ചില പഠനങ്ങളും ഇപോഴും വിശ്വസിക്കപ്പെടുന്നു. <ref>Frampton, M., 2008, ''Embodiments of Will: Anatomical and Physiological Theories of Voluntary Animal Motionfrom Greek Antiquity to the Latin Middle Ages, 400 B.C.–A.D. 1300'', Saarbrücken: VDM Verlag. pp. 180 - 323</ref> ഒരു നല്ല വൈദ്യശാസ്ത്രഞ്ജന്‍വൈദ്യശാസ്ത്രഞ്ജൻ കൂടാതെ അദ്ദേഹം ഒരു തത്ത്വചിന്തകന്‍തത്ത്വചിന്തകൻ കൂടിയായിരുന്നു. അദ്ദേഹം ഒരു നല്ല ചികിത്സകന്‍ചികിത്സകൻ ഒരു തത്ത്വശാസ്ത്രഞ്ജന്‍തത്ത്വശാസ്ത്രഞ്ജൻ കൂടിയാണ് ("That the Best Physician is also a Philosopher") എന്നൊരു കൃതി കൂടി രചിച്ചിട്ടുണ്ട്. <ref>Brian, P., 1979, "Galen on the ideal of the physician", ''South Africa Medical Journal, 52: 936-938</ref>,
 
== അവലംബം ==
{{reflist|2}}
 
[[വർഗ്ഗം:റോമൻ തത്ത്വചിന്തകർ]]
[[വര്‍ഗ്ഗം:റോമന്‍ തത്ത്വചിന്തകര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഗ്രീക്ക് വൈദ്യശാസ്ത്രഞ്ജര്‍വൈദ്യശാസ്ത്രഞ്ജർ]]
 
[[an:Galén]]
"https://ml.wikipedia.org/wiki/ഗലേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്