"ലഹോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശൂന്യതലക്കെട്ടുകള്‍ ഒഴിവാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:Ball.agr.jpg|thumb|ഒരു ചെറിയ റബ്ബര്‍റബ്ബർ പന്ത്‌]]
ചെറിയ റബ്ബര്‍റബ്ബർ [[പന്ത്‌|പന്തുപയോഗിച്ച്‌]] കുട്ടികള്‍കുട്ടികൾ കളിക്കുന്ന ഒരു തരം കളിയാണ്‌ ലഹോറി. ഡപ്പാന്‍ഡപ്പാൻ അല്ലെങ്കില്‍അല്ലെങ്കിൽ ടപ്പാന്‍ടപ്പാൻ എന്ന പേരിലും ഇതറിയപ്പെടുന്നു. കളിക്കുന്ന കുട്ടികള്‍കുട്ടികൾ രണ്ടു വിഭാഗങ്ങളായി തിരിയുന്നു. കളിസ്ഥലത്ത്‌ ഏഴു ചില്ലുകള്‍ചില്ലുകൾ ([[ഓട്|ഓട്ടിന്‍ഓട്ടിൻ]] കഷണങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്‌) ഒന്നിനു മുകളില്‍മുകളിൽ ഒന്നായി അടുക്കി വെയ്ക്കുന്നു. പന്തുമായി ഒരു വിഭാഗത്തിലെ ഏതെങ്കിലും ഒരാള്‍ഒരാൾ അടുക്കിവെച്ചിരിക്കുന്ന ചില്ലുകള്‍ക്ക്‌ചില്ലുകൾക്ക്‌ അല്‍പംഅൽപം അകലെയായി ഒരു നിര്‍ദ്ദിഷ്ടനിർദ്ദിഷ്ട ദൂരത്തു നില്‍ക്കുന്നുനിൽക്കുന്നു. മറുവിഭാഗത്തിലെ ഒരാള്‍ഒരാൾ അതിനു നേര്‍വിപരീതമായിനേർവിപരീതമായി ചില്ലുകള്‍ക്കപ്പുറംചില്ലുകൾക്കപ്പുറം നിലയുറപ്പിക്കുന്നു. [[ക്രിക്കറ്റ്|ക്രിക്കറ്റുകളിയിലെ]] വിക്കറ്റ്‌ കീപ്പര്‍കീപ്പർ നില്‍ക്കുന്നതുപോലെയാണിത്‌നിൽക്കുന്നതുപോലെയാണിത്‌. ഇരു വിഭാഗങ്ങളിലേയും മറ്റു കളിക്കാര്‍കളിക്കാർ കളിസ്ഥലത്ത്‌ പല ഭാഗങ്ങളിലായി നിലയുറപ്പിക്കുന്നു. പന്തിനെ അടുക്കിവെച്ചിരിക്കുന്ന ചില്ലില്‍ചില്ലിൽ എറിഞ്ഞു കൊള്ളിക്കുന്നതാണ്‌ കളിയുടെ തുടക്കം.
 
ഒരാള്‍ക്ക്‌ഒരാൾക്ക്‌ മൂന്ന്‌ തവണ എറിയാന്‍എറിയാൻ സാധിക്കും. എറിഞ്ഞ പന്തു കുത്തിപൊന്തുമ്പോള്‍കുത്തിപൊന്തുമ്പോൾ പിടിക്കാനായി എതിര്‍വിഭാഗത്തിലെഎതിർവിഭാഗത്തിലെ കളിക്കാരന്‍കളിക്കാരൻ ശ്രമിക്കുന്നു. കുത്തിപൊന്തുന്ന പന്ത്‌ പിടിച്ചെടുക്കുകയാണെങ്കില്‍പിടിച്ചെടുക്കുകയാണെങ്കിൽ എറിഞ്ഞയാളുടെ അവസരം അവസാനിക്കുന്നു. പന്ത്‌ ചില്ലില്‍ചില്ലിൽ കൊള്ളുന്നപക്ഷം ചിതറിത്തെറിച്ചു പോകുന്ന ചില്ലുകള്‍ചില്ലുകൾ പഴയതുപോലെ അടുക്കിവെയ്ക്കണം. ഈ സമയം മറുഭാഗത്തുള്ള കളിക്കാര്‍കളിക്കാർ പന്തു പിടിച്ചെടുത്ത്‌ എതിരാളികളില്‍എതിരാളികളിൽ ആരുടെയെങ്കിലും ദേഹത്ത്‌ എറിഞ്ഞു കൊള്ളിക്കാന്‍കൊള്ളിക്കാൻ ശ്രമിക്കുന്നു. ഏറു കൊള്ളുന്നതിനു മുമ്പ്‌ ചില്ലുകള്‍ചില്ലുകൾ അടുക്കിവെയ്ക്കാന്‍അടുക്കിവെയ്ക്കാൻ സാധിക്കുകയാണെങ്കില്‍സാധിക്കുകയാണെങ്കിൽ അവര്‍അവർ ജയിക്കുന്നു. ജയിക്കുന്നപക്ഷം വീണ്ടും മൂന്ന്‌ തവണ കൂടി എറിയുവാനുള്ള അവസരം ലഭിക്കുന്നതാണ്‌. അല്ലാത്ത പക്ഷം ആ ഭാഗത്തിലെ അടുത്തയാളുടെ ഊഴം വരുന്നു.
 
{{കേരളത്തിലെ നാടന്‍നാടൻ കളികള്‍കളികൾ}}
 
[[വിഭാഗം:കേരളത്തിലെ നാടന്‍കളികള്‍നാടൻകളികൾ]]
"https://ml.wikipedia.org/wiki/ലഹോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്