"അമാവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: nl:Nieuwe maan
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
[[ചിത്രം:Lunar libration with phase2.gif|thumb|right|200px|ചന്ദ്രന്‍ചന്ദ്രൻ ഭൂമിയെ വലം‌വെക്കുമ്പോള്‍വലം‌വെക്കുമ്പോൾ ചന്ദ്രന്റെ പ്രകാശിതമായ ഭാഗത്തില്‍ഭാഗത്തിൽ വരുന്ന വ്യതിയാനങ്ങളുടെ ചലനചിത്രം. ചന്ദ്രന്‍ചന്ദ്രൻ ആന്ദോളനം ചെയ്യുന്നതുപോലെ തോന്നുന്നതിന് ലിബറേഷന്‍ലിബറേഷൻ എന്നാണ് പറയുക]]
 
ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തില്‍കറക്കത്തിൽ 28 ദിവസത്തില്‍ദിവസത്തിൽ ഒന്ന് എന്ന കണക്കില്‍കണക്കിൽ ചന്ദ്രന്‍ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയില്‍ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാല്‍അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങള്‍ക്കുനഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ [[ചന്ദ്രന്‍ചന്ദ്രൻ|ചന്ദ്രന്റെ]] പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ '''കറുത്തവാവ്'''.
 
[[സൂര്യന്‍സൂര്യൻ|സൂര്യനും]] ചന്ദ്രനും കൃത്യം ഒരേ രേഖയില്‍ത്തന്നെരേഖയിൽത്തന്നെ വരികയാണെങ്കില്‍വരികയാണെങ്കിൽ സൂര്യനെ ചന്ദ്രന്‍ചന്ദ്രൻ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ്‌ [[സൂര്യഗ്രഹണം]] ഉണ്ടാകുക. സൂര്യന്‍സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane ) അല്ല ചന്ദ്രന്‍ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്‌. സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്‌. ഇതു കാരണം രണ്ട്‌ ബിന്ദുക്കളില്‍ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മള്‍നമ്മൾ [[രാഹുവും കേതുവും]] എന്ന്‌ വിളിക്കുന്നത്‌. ചുരുക്കത്തില്‍ചുരുക്കത്തിൽ അമാവാസി ദിവസം ചന്ദ്രന്‍ചന്ദ്രൻ സൂര്യന്‍സൂര്യൻ രാഹുവിലോ കേതുവിലോ ആയാല്‍ആയാൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ.
 
 
== വാവുവേലിയേറ്റങ്ങൾ ==
== വാവുവേലിയേറ്റങ്ങള്‍ ==
{{പ്രധാന ലേഖനം|വേലിയേറ്റം}}
[[വാവ്]] ദിവസം സൂര്യനും ചന്ദ്രന്റേയും ഗുരുത്വാകര്‍ഷണബലംഗുരുത്വാകർഷണബലം ഒരേ രേഖയില്‍രേഖയിൽ പ്രവര്‍ത്തിക്കുന്നതിനാല്‍പ്രവർത്തിക്കുന്നതിനാൽ വാവുദിവസ്ം ഉണ്ടാകുന്ന വേലിയേറ്റങ്ങള്‍വേലിയേറ്റങ്ങൾ താരതമ്യേന ശക്തി കൂടിയതായിരിക്കും. ഇത്തരം വേലിയേറ്റങ്ങളെ [[വാവുവേലി]] എന്നാണ്‌ അറിയപ്പെടുന്നത്.വാവു ദിനത്തിന് ഹിന്ദു മതത്തില്‍മതത്തിൽ വലിയ പ്രാധാന്യമാവുന്നു.
 
== കൂടുതല്‍കൂടുതൽ അറിവിന്‌ ==
* [[പൗർണ്ണമി]]
* [[പൗര്‍ണ്ണമി]]
* [[അമാവാസി വ്രതം]]
{{Astrostub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ചന്ദ്രന്റെ വ്യതിയാനങ്ങള്‍വ്യതിയാനങ്ങൾ]]
 
[[bg:Новолуние]]
"https://ml.wikipedia.org/wiki/അമാവാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്