"അമല (അഭിനേത്രി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കന്നടചലച്ചിത്ര നടിമാര്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:കന്നഡ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 5:
|imagesize = 150px |
| name = അമല
| birthname = അമല മുഖര്‍ജീമുഖർജീ
| notable role = ''ശിവ'' (1989)
}}
തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയാണ് '''അമല അക്കിനേനി'''. [[തമിഴ്]], [[തെലുങ്ക്]], [[കന്നട]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളില്‍ഭാഷകളിൽ അമല അഭിനയിച്ചിട്ടുണ്ട്.
 
== ജിവിതത്തെകുറിച്ച് ==
അമല ജനിച്ചത് [[ബംഗാള്‍ബംഗാൾ|പശ്ചിമ ബംഗാളിലാണ്]]. മാതാവ് [[ഐറിഷ്]] പൗരതവും, പിതാവ് ബെംഗാളിയുമാണ്. ആദ്യ നാമം 'അമല മുഖര്‍ജീമുഖർജീ' എന്നായിരുന്നു. ഒരു സഹോദരനും സഹോദരിയും ഉണ്ട്. [[മദ്രാസ്|മദ്രാസിലെ]] കലാക്ഷേത്രത്തിലാണ് അമല പഠിച്ചത്. അമല ഒരു [[ഭരതനാട്യം|ഭരതനാട്യനര്‍ത്തകിയാണ്ഭരതനാട്യനർത്തകിയാണ്]].
 
== അഭിനയജീവിതം ==
സിനിമ അഭിനയത്തില്‍അഭിനയത്തിൽ തുടക്കം കുറിച്ചത് [[ടി. രാജേന്ദര്‍രാജേന്ദർ]] സം‌വിധാനം ചെയത ''മൈഥിലി എനൈ കാതലി'' എന്ന തമിഴ് ചിത്രത്തിലൂടെയാണ്. ഇത് ഒരു വന്‍വൻ വിജയമായ ചിത്രമായിരുന്നു. ഹിന്ദി സിനിമയില്‍സിനിമയിൽ അവസരങ്ങള്‍അവസരങ്ങൾ ലഭിച്ചെങ്കിലും അഭിനയം തെന്നിന്ത്യന്‍തെന്നിന്ത്യൻ സിനിമകളില്‍സിനിമകളിൽ ഒതുങ്ങി നിന്നു. തമിഴ് സിനിമയിലെ വിജയത്തിനു ശേഷം അമല തന്റെ വിജയ ഗാഥ അമ്പതോളം ബഹുഭാഷ സിനിമകളില്‍സിനിമകളിൽ അഭിനയിച്ച് തെളിയിച്ചു.
 
== സ്വകാര്യ ജീവിതം ==
1992 ല്‍ അമല [[തെലുങ്കു]] നടന്‍നടൻ [[നാഗാര്‍ജുനനാഗാർജുന|നാഗാര്‍ജുനയെനാഗാർജുനയെ]] വിവാഹം ചെയ്തു. ഇതു നാഗാര്‍ജുനയുടെനാഗാർജുനയുടെ രണ്ടാം വിവാഹമായിരുന്നു.നാഗാര്‍ജുനക്ക്നാഗാർജുനക്ക് ആദ്യ വിവാഹത്തില്‍വിവാഹത്തിൽ ആ സമയത്ത് ആറ് വയസ്സുള്ള നാഗ് ചൈതന്യ എന്ന ഒരു മകനുണ്ടായിരുന്നു.
പിന്നീട് ഇവര്‍ക്ക്ഇവർക്ക് 1994 ല്‍ അഖില്‍അഖിൽ എന്ന് മകന്‍മകൻ പിറന്നു. അഖില്‍അഖിൽ 1995 ല്‍ ''സിസിന്ദ്രി'' എന്ന തമിഴ് സിനിമയില്‍സിനിമയിൽ അഭിനയിക്കുകയും ചെയ്തു. .
 
അമല തന്റെ ഭര്‍ത്താവുമായിഭർത്താവുമായി ചേര്‍ന്ന്ചേർന്ന് ഹൈദരാബാദില്‍ഹൈദരാബാദിൽ ബ്ലൂ ക്രോസ്സ് എന്ന വന്യമൃഗസം‌രക്ഷണ സ്ഥാപനം തുടങ്ങി.
<!-- Comment:Need to Transalte =Filmography==
=== Tamil Movies ===
വരി 101:
2. Bannada Gejje -->
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
{{imdb name|id=023839|name=Amala}}
 
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[വര്‍ഗ്ഗംവർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍ചലച്ചിത്രനടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടിമാര്‍നടിമാർ]]
[[Category:കന്നഡചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[en:Amala (actress)]]
"https://ml.wikipedia.org/wiki/അമല_(അഭിനേത്രി)" എന്ന താളിൽനിന്ന് ശേഖരിച്ചത്