"സാഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

420 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: mr:सांची स्तूप)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
[[ചിത്രം:Sanchi2.jpg|thumb|right|250px|സാഞ്ചിയിലെ മഹാസ്തൂപം]]
 
ലോകത്തിലെ തന്നെ ഏറ്റവും പ്രചീനമായ ബുദ്ധമത സ്മാരകങ്ങളാണ് '''സാഞ്ചി''' എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. [[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലാണ്]] ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, [[ഭോപ്പാല്‍ഭോപ്പാൽ|ഭോപ്പാലിനു]] വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. [[യേശു ക്രിസ്തു|ക്രിസ്തു]]വിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതല്‍മുതൽ ക്രിസ്തുവിനു പിന്‍പ്പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളില്‍മുകളിൽ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്.
 
== സാഞ്ചിയുടെ പ്രത്യേകതകള്‍പ്രത്യേകതകൾ ==
[[ഇന്ത്യ|ഇന്ത്യയിലെ]] [[ബുദ്ധമതം|ബുദ്ധമത]] പ്രഭാവകാലത്തിന്റെ തുടക്കം മുതല്‍മുതൽ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങള്‍വിവരങ്ങൾ സാഞ്ചിയില്‍സാഞ്ചിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയില്‍സാധാരണഗതിയിൽ മിക്ക ബുദ്ധമതകേന്ദ്രങ്ങളും [[ശ്രീബുദ്ധന്‍ശ്രീബുദ്ധൻ|ശ്രീബുദ്ധന്റെ]] ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷെ സാഞ്ചി ശ്രീബുദ്ധന്‍ശ്രീബുദ്ധൻ സന്ദര്‍ശിച്ചിട്ടുസന്ദർശിച്ചിട്ടു പോലുമില്ല.
 
== രൂപം ==
[[ബേത്വാ നദി|ബേത്വാ നദിയുടെ]] കരയില്‍കരയിൽ 300 അടിയോളം ഉയരമുള്ള ഒരു കുന്നിന്‍കുന്നിൻ മുകളിലാണ് സാഞ്ചിയിലെ [[സാഞ്ചി സ്തൂപം|മഹാസ്തൂപം]] നില്‍ക്കുന്നത്നിൽക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റന്‍കൂറ്റൻ ശിലാനിര്‍മിതിയാണ്ശിലാനിർമിതിയാണ് ഈ സ്തൂപം. [[ഭൂമി|ഭൂമിയെ]] ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിര്‍മ്മിച്ചിട്ടുള്ളനിർമ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയില്‍അടിത്തറയിൽ ചതുരാകൃതിയില്‍ചതുരാകൃതിയിൽ ഹര്‍മികഹർമിക നിര്‍മ്മിച്ചിരിക്കുന്നുനിർമ്മിച്ചിരിക്കുന്നു, അതിനു മുകളില്‍മുകളിൽ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേല്‍കൊടിമരത്തിന്മേൽ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകള്‍കുടകൾ, ഛത്രാവലി എന്നാണ് ഇതിന്റെ പേര്. അണ്ഡത്തില്‍അണ്ഡത്തിൽ നിന്ന് 16 അടി ഉയരത്തില്‍ഉയരത്തിൽ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തില്‍ഭാവത്തിൽ ദര്‍ശിക്കുന്നദർശിക്കുന്ന ഒരു ദാര്‍ശനികദാർശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.
 
== നിർമ്മാണം ==
== നിര്‍മ്മാണം ==
[[അശോകചക്രവര്‍ത്തിഅശോകചക്രവർത്തി|അശോകചക്രവര്‍ത്തിയാണ്അശോകചക്രവർത്തിയാണ്]] സാഞ്ചി ബുദ്ധമത സങ്കേതം നിര്‍മ്മിച്ചതെന്ന്നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അശോകചക്രവര്‍ത്തിയുടെഅശോകചക്രവർത്തിയുടെ മകനും [[ശ്രീലങ്ക|ശ്രീലങ്കയിലെ]] ബുദ്ധമത പ്രചാരകനുമായിരുന്ന [[മഹേന്ദ്രന്‍മഹേന്ദ്രൻ|മഹേന്ദ്രന്റെ]] ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമര്‍ശങ്ങളുള്ളത്പരാമർശങ്ങളുള്ളത്.
 
== വിസ്മൃതിയിൽ ==
== വിസ്മൃതിയില്‍ ==
[[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തില്‍സാമ്രാജ്യത്തിൽ]] നിന്നും [[ക്ഷാത്രപ വംശം|ക്ഷാത്രപരും]] [[കുശാന വംശം|കുശാനന്മാരും]] [[മാള്‍വാമാൾവാ]] പ്രദേശം പിടിച്ചടക്കിയപ്പോള്‍പിടിച്ചടക്കിയപ്പോൾ സാഞ്ചിയുടെ പ്രതാപം മങ്ങി. പിന്നീട് ക്രി.പി നാലാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[ഗുപ്തവംശം]] ഭരണം പിടിച്ചടക്കിയതോടെയാണ് വീണ്ടും സാഞ്ചിക്ക് നല്ലകാലം വന്നത്. ഈ കാലഘട്ടത്തില്‍കാലഘട്ടത്തിൽ ഇവിടെ കൂടുതല്‍കൂടുതൽ ക്ഷേത്രങ്ങളും സ്തൂപങ്ങളുമൊക്കെ സ്ഥാപിക്കപ്പെട്ടു. ഗുപ്തവംശത്തിനു ശേഷം പല രാജവംശങ്ങളും മാള്‍വമാൾവ കീഴടക്കി ഭരിച്ചു. ഇതില്‍ഇതിൽ [[ഹര്‍ഷവര്‍ദ്ധനന്‍ഹർഷവർദ്ധനൻ|ഹര്‍ഷവര്‍ദ്ധനന്റെഹർഷവർദ്ധനന്റെ]] കാലത്തുമാത്രമാണ് (എ.ഡി. 606-647) സാഞ്ചിക്ക് പ്രത്യേകശ്രദ്ധ കിട്ടിയത്. [[ബ്രാഹ്മണര്‍ബ്രാഹ്മണർ|ബ്രാഹ്മണ]] [[മതം]] ശക്തിപ്രാപിച്ചതോടെ ഇന്ത്യയിലെമ്പാടും ബുദ്ധമതത്തിനുണ്ടായ തളര്‍ച്ചതളർച്ച തന്നെയാവണം സാഞ്ചിയെയും ബാധിച്ചത് എന്നു കരുതപ്പെടുന്നു.
 
നൂറ്റാണ്ടുകളോളം വിസ്‌മൃതിയിലാണ്ട് കിടന്ന സാഞ്ചിയിലെ മഹാസ്തൂപവും മറ്റ് അമൂല്യ സ്മാരകങ്ങളും വീണ്ടെടുത്തത് 1818-ല്‍ ജനറല്‍ജനറൽ ടെയ്‌ലറാണ്. എങ്കിലും 1912 നും 1919 നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍കാലഘട്ടത്തിൽ സര്‍സർ ജോണ്‍ജോൺ മാര്‍ഷലിന്റെമാർഷലിന്റെ മേല്‍നോട്ടത്തിലാണ്മേൽനോട്ടത്തിലാണ് സാഞ്ചിയിലെ സ്മാരകങ്ങള്‍സ്മാരകങ്ങൾ പുനരുദ്ധരിക്കപ്പെട്ടത് . ഇന്നിപ്പോള്‍ഇന്നിപ്പോൾ സാഞ്ചിയില്‍സാഞ്ചിയിൽ ഏകദേശം അന്‍പതോളംഅൻപതോളം സ്മാരകങ്ങളുണ്ട്, ഇവയില്‍ഇവയിൽ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉള്‍പ്പെടുംഉൾപ്പെടും. 1989 തൊട്ട് [[യുനസ്കോ|യുനസ്കോയുടെ]] ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍പട്ടികയിൽ സാഞ്ചിയുമുണ്ട്.
 
== അവലംബം ==
[[വിഭാഗം:ചരിത്രം]]
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ പൈതൃക സ്മാരകങ്ങള്‍സ്മാരകങ്ങൾ]]
 
[[bn:সঞ্চি]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655400" എന്ന താളിൽനിന്ന് ശേഖരിച്ചത്