"ചൂണ്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

234 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
|}}
 
പനവർഗ്ഗത്തിൽ പെടുന്ന ഒരു വൃക്ഷമാണ് '''ചൂണ്ടപ്പന''' (ശാസ്ത്രീയനാമം:Caryota urens). കാളിപ്പന എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ഒറ്റത്തടിയായി വളരെ ഉയരത്തില്‍ഉയരത്തിൽ വളരാറുള്ള ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും [[ആന|നാട്ടാനകളുടെ]] ഇഷ്ടഭോജ്യമാണ്‌. വടക്കന്‍വടക്കൻ കേരളത്തില്‍കേരളത്തിൽ ഈ പനയ്ക്ക് ആനപ്പന, ഈറമ്പന എന്നിങ്ങനെ പറയുന്നു. [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] സ്വതവേ കണ്ടുവരുന്നു.
 
==പ്രത്യേകതകൾ==
[[ചിത്രം:ചൂണ്ടപ്പനയില.jpg|left|thumb|ചൂണ്ടപ്പനയുടെ ഇല]]
ഇതിന്റെ ഇലകളും [[തെങ്ങ്|തെങ്ങോലകളെപ്പോലെ]] ഒരു തണ്ടില്‍തണ്ടിൽ നിന്ന് രണ്ടു വശത്തേക്കും വിന്യസിക്കപ്പെടുന്നു. ഇവയെ പട്ടകള്‍പട്ടകൾ എന്നു പറയും. പട്ടകളുടെ കടയില്‍കടയിൽ തടിയോടു ചേര്‍ന്നാണ്‌ചേർന്നാണ്‌ പനങ്കുലകള്‍പനങ്കുലകൾ രൂപംകൊള്ളുന്നത്. കായ്‌‌കള്‍കായ്‌‌കൾ ഒരൊറ്റ കുലയില്‍കുലയിൽ നിന്നു തൂങ്ങിക്കിടക്കുന്ന അനേകം നാരുകളിലായി വിന്യസിക്കപ്പെട്ടിരിക്കും. വിടര്‍ന്നുവിടർന്നു കഴിഞ്ഞ പനങ്കുലകള്‍പനങ്കുലകൾ കാണാന്‍കാണാൻ നല്ല ഭംഗിയാണ്‌. പനങ്കുലപോലെ മുടിയുള്ളവള്‍മുടിയുള്ളവൾ എന്ന് കവികള്‍കവികൾ സുന്ദരിമാരെ വര്‍ണ്ണിക്കാറുണ്ട്വർണ്ണിക്കാറുണ്ട്. പൂര്‍ണ്ണപൂർണ്ണ വളര്‍ച്ചയെത്തിയാല്‍വളർച്ചയെത്തിയാൽ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയില്‍നിറുകയിൽ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകള്‍കുലകൾ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളര്‍ച്ചയവസാനിക്കുന്നുവളർച്ചയവസാനിക്കുന്നു<ref name="hindu_artcl" />. 30 മീറ്റർ വരെ ഉയരം വെയ്ക്കുകയും<ref name="hindu_artcl" />, സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈ മരം [[നിത്യഹരിത വനം|നിത്യഹരിത വനപ്രദേശങ്ങളിൽ]] സാധാരണ കാണാവുന്നതാണ്.
[[പ്രമാണം:Caryota urens 0004.jpg|left|thumb|ചൂണ്ടപ്പന]]
ഇതിന്റെ കായ്കള്‍കായ്കൾ ഒരു പാട് ജന്തുക്കള്‍ക്കുംജന്തുക്കൾക്കും [[പക്ഷി|പക്ഷികള്‍ക്കുംപക്ഷികൾക്കും]] ആഹാരമാണ്‌. പഴുത്ത് താഴെ വീഴുന്ന പഴങ്ങള്‍പഴങ്ങൾ തിന്നാന്‍തിന്നാൻ [[കുറുക്കൻ|കുറുക്കന്മാരും]] എത്താറുണ്ട്. ചൂണ്ടപ്പനയുടെ സ്വദേശം [[ഇന്ത്യ]] ആണ്<ref name="hindu_artcl">
{{cite web
| url = http://www.hindu.com/mp/2008/06/23/stories/2008062350180300.htm
==ഉപയോഗങ്ങൾ==
[[ചിത്രം:Caryota urens 0002.jpg|left|thumb|ചെറിയൊരു ചൂണ്ടപ്പന]]
പ്രായം ചെന്ന മരത്തിന്റെ തടികളുടെ പുറം പാളിക്ക് നല്ല ബലമുണ്ടാകും. പല ആവശ്യങ്ങള്‍ക്കുംആവശ്യങ്ങൾക്കും ഈ തടി ഉപയോഗിക്കാറുണ്ട്. ഉഴവിനുപയോഗിച്ചിരുന്ന കരിയുടെ നീണ്ട കരിക്കോല്‍കരിക്കോൽ ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടു മാത്രമാണ് (കരിക്കോല്‍കരിക്കോൽ കരിയുടെ സ്ഥിരഭാഗമാണ്‌. അതിന്റെ മുന്നറ്റമാണ്‌ ഉഴവുമൃഗങ്ങളുടെ കഴുത്തില്‍കഴുത്തിൽ വെക്കുന്ന നുകത്തിന്മേല്‍നുകത്തിന്മേൽ അപ്പപ്പോള്‍അപ്പപ്പോൾ അഴിച്ചെടുക്കാവുന്ന മട്ടില്‍മട്ടിൽ കെട്ടിയുറപ്പിക്കുന്നത്). [[തൂമ്പ]], [[കോടാലി]] മുതലായവയുടെ കൈ (കൈപ്പിടി) ഉണ്ടാക്കാനും ചൂണ്ടപ്പനയുടെ തടി ഉപയോഗിക്കാറുണ്ട്. ചൂണ്ടപ്പനത്തടിയുടെ ഉള്ളിലെ ചോറ് ആഹാരപദാര്‍ഥമായിആഹാരപദാർഥമായി ഉപയോഗിച്ചിരുന്നു. പുറം പാളി മാറ്റിക്കഴിഞ്ഞ് അകത്തെ ഭാഗം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് ഇടിച്ചു പിഴിഞ്ഞ് ചാറെടുക്കുന്നു. ഇതു് പാത്രങ്ങളില്‍പാത്രങ്ങളിൽ ഏറെനേരം അനക്കാതെ വച്ച് അതിലെ ഖരഭാഗം അടിയില്‍അടിയിൽ ഊറിച്ചെടുക്കുന്നു. ഇതുണക്കിക്കിട്ടുന്ന പൊടി പല രീതിയിലും പാകം ചെയ്ത് ഭക്ഷിച്ചിരുന്നു. ചൂണ്ടപ്പനയുടെ പൂങ്കുലയിൽ നിന്നും [[കള്ള്]] ചെത്തിയെടുക്കാറുണ്ട്. വിദഗ്ദ്ധ തൊഴിലാളികൾ പനങ്കുല ചെത്തി, അതിൽ നിന്നൂറിവരുന്ന കറ ശേഖരിച്ച് പുളിപ്പിച്ചാണ് (Fermentation) കള്ളുണ്ടാക്കുന്നത്. ഈ കറയിൽ സാധാരണയിലും വളരെ കൂടുതൽ പഞ്ചസാരയുണ്ട്, ഇത് മുതലാക്കി [[ശർക്കര|ശർക്കരയും]] ഉണ്ടാക്കാറുണ്ട്. ചൂണ്ടപ്പനയെ ഇന്ത്യയിലും, ശ്രീലങ്കയിലും സാധാരണ ഇതിനായി ഉപയോഗിക്കാറുണ്ട്<ref name="ias_pdf" /><ref>
{{cite web
| url = http://www.scidev.net/en/science-communication/features/sweet-science-sri-lankas-rural-treacle-industry.html
{{reflist|2}}
{{plant-stub}}
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വര്‍ഗ്ഗം:വൃക്ഷങ്ങള്‍]]
 
[[en:Caryota urens]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655388" എന്ന താളിൽനിന്ന് ശേഖരിച്ചത്