"കുംഭം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{നാനാർത്ഥം|കുംഭം}}
[[ചിത്രം:Aquarius constellation map.png|right|thumb]]
ഭാരതത്തില്‍ഭാരതത്തിൽ [[കുടം|കുടത്തിന്റെ]] ആകൃതി കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്‌]] കുംഭം രാശി.രാശിചക്രത്തില്‍രാശിചക്രത്തിൽ (Zodiac) ഇത് പതിനൊന്നാമത്തേതാണ്. ജ്യോതിഷപ്രകാരം ജനു. 20-ാം തീയതി മുതല്‍മുതൽ ഫെ. 18-ാം തീയതി വരെയുള്ള (അതായത് കുംഭമാസം) കാലഘട്ടത്തിന്റെ രാശിയാണിത്. സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളൊന്നും ഇല്ലാത്തതാണ് ഈ വ്യൂഹം. ഇതിലെ ഏറ്റവും പ്രകാശമുള്ള രണ്ടോ മൂന്നോ നക്ഷത്രങ്ങള്‍ക്കുതന്നെനക്ഷത്രങ്ങൾക്കുതന്നെ മൂന്നു പരിമാണമേയുള്ളൂ. ഇതിലെ തൊണ്ണൂറോളം നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ നഗ്നനേത്രങ്ങള്‍ക്കുനഗ്നനേത്രങ്ങൾക്കു ഗോചരമാണ്.പൗരസ്ത്യ സങ്കല്പമനുസരിച്ച് ഇതിന്റെ പ്രതീകം കുടം (കുംഭം) ആണ്; വെള്ളം നിറച്ച കുടമേന്തിനില്ക്കുന്ന ആളാണ് ഇതിന്റെ പാശ്ചാത്യപ്രതീകം. ഈ ജലം വിശ്വജ്ഞാനത്തെ (universal wisdom) കുറിക്കുന്നുവെന്നാണ് സങ്കല്പം [[സൂര്യന്‍സൂര്യൻ]] മലയാള മാസം [[കുംഭം|കുംഭത്തില്‍കുംഭത്തിൽ]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു.സൂര്യന്‍സൂര്യൻരാശിയില്‍രാശിയിൽ എത്തുമ്പോള്‍എത്തുമ്പോൾ ഈര്‍പ്പമുള്ളഈർപ്പമുള്ള കാലാവസ്ഥയുണ്ടാകുന്നതിനാലാവാം ഇതിനു ജലപ്രവാഹവുമായി ബന്ധം കല്പിക്കപ്പെടുന്നത്. ഈജിപ്തുകാര്‍ഈജിപ്തുകാർ നൈല്‍നൈൽ നദിയിലെ വെള്ളപ്പൊക്കവുമായും ഇറ്റലിക്കാര്‍ഇറ്റലിക്കാർ മഴക്കാലവുമായും ഇതിനെ ബന്ധപ്പെടുത്തുന്നു. പുരാണസങ്കല്പങ്ങളനുസരിച്ച് ഈ രാശിക്കു വലിയ പ്രാധാന്യമില്ല. [[ഒക്ടോബര്‍ഒക്ടോബർ]] മാസത്തില്‍മാസത്തിൽ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖാപ്രദേശത്ത്]] ഈ രാശി കാണാന്‍കാണാൻ കഴിയും.
== നക്ഷത്രങ്ങൾ ==
== നക്ഷത്രങ്ങള്‍ ==
 
{| class="wikitable"
വരി 9:
! പേര്
! [[കാന്തിമാനം]]
! അകലം ([[പ്രകാശവർഷം|പ്രകാശവർഷത്തിൽ]])
! അകലം ([[പ്രകാശവര്‍ഷം|പ്രകാശവര്‍ഷത്തില്‍]])
|-
| സദാൽമെലിക്
| സദാല്‍മെലിക്
| 2.96 മാഗ്നിറ്റ്യൂഡ്
| 945
|-
| സഡാൽസൂഡ്
| സഡാല്‍സൂഡ്
| 2.91 മാഗ്നിറ്റ്യൂഡ്
| 978
വരി 27:
| 98
|-
| അൽബാലി
| അല്‍ബാലി
| 3.77 മാഗ്നിറ്റ്യൂഡ്
| 33
വരി 35:
{{Astrostub}}
 
[[വർഗ്ഗം:നക്ഷത്രരാശികൾ]]
[[വര്‍ഗ്ഗം:നക്ഷത്രരാശികള്‍]]
 
[[ar:الدلو (كوكبة)]]
"https://ml.wikipedia.org/wiki/കുംഭം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്