"ലത മങ്കേഷ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

414 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: ലതാ മങ്കേഷ്കര്‍ >>> ലതാ മങ്കേഷ്കർ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Lata Mangeshkar}}
{{Infobox Musical artist <!-- See Wikipedia:WikiProject_Musicians -->
| Name = ലതാ മങ്കേഷ്കര്‍മങ്കേഷ്കർ
| Img = <!-- Replace this image female.svg -->
| Img_capt =
| Birth_name =
| Alias =
| Born = {{Birth date and age|1929|9|28}}<br />[[ഇന്‍ഡോര്‍ഇൻഡോർ]], [[Central India Agency]], [[ബ്രിട്ടീഷ് ഇന്ത്യ]]
| Died =
| Origin =
| Years_active = 1942 - present
}}
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രശസ്ത [[ചലച്ചിത്ര പിന്നണിഗായിക|ചലച്ചിത്ര പിന്നണിഗായികയാണ്‌]] '''ലതാ മങ്കേഷ്കര്‍മങ്കേഷ്കർ'''([[ഹിന്ദി]]: लता मंगेशकर, ജനനം [[സെപ്റ്റംബര്‍സെപ്റ്റംബർ 28]], [[1929]])<ref>http://www.imdb.com/name/nm0542196/</ref>. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ [[ആശാ ഭോസ്‌ലേ]] ഇളയ സഹോദരിയാണ്‌ .
 
== അവാർഡുകൾ ==
== അവാര്‍ഡുകള്‍ ==
[[പത്മഭൂഷണ്‍പത്മഭൂഷൺ]]([[1969]]), [[പത്മവിഭൂഷണ്‍പത്മവിഭൂഷൺ]]([[1999]]), [[ദാദാസാഹിബ്‌ ഫാല്‍ക്കെഫാൽക്കെ അവാര്‍ഡ്‌അവാർഡ്‌]]([[1989]]), [[ഭാരതരത്നം]]([[2001]]), മൂന്ന് നാഷനല്‍നാഷനൽ ഫിലിം അവാര്‍ഡുകള്‍അവാർഡുകൾ, 12 ബംഗാള്‍ബംഗാൾ ഫിലിം ജേര്‍ണലിസ്റ്റ്ജേർണലിസ്റ്റ് അസോസിയേഷന്‍അസോസിയേഷൻ അവാര്‍ഡുകള്‍അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.
== ജീവിതരേഖ ==
[[ഇന്‍ഡോര്‍ഇൻഡോർ|ഇന്‍ഡോറില്‍ഇൻഡോറിൽ]] ഒരു കൊങ്കണി കുടുംബത്തിലാണ്‌ ലത ജനിച്ചത്. പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കര്‍മങ്കേഷ്കർ ഒരു ശാസ്ത്രീയസംഗീതജ്ഞനും നാടകനടനുമായിരുന്നു, അമ്മ ശുദ്ധമാതി. ഹാര്‍ദ്ദികാര്‍ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി [[ഗോവ|ഗോവയിലെ]] മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കര്‍മങ്കേഷ്കർ എന്നാക്കിയതാണ്‌. ലതാ മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ''ഭാവ്ബന്ധന്‍ഭാവ്ബന്ധൻ'' എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്.<ref name="encyclopaedia_of_hindi_cinema">{{cite book
| last = Khubchandani
| first = Lata
| isbn = 8179910660
| pages = 486-487
}}</ref> . ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, [[ഹൃദ്യനാഥ് മങ്കേഷ്കര്‍മങ്കേഷ്കർ]], [[ആശാ ഭോസ്‌ലേ]], [[ഉഷാ മങ്കേഷ്കര്‍മങ്കേഷ്കർ]], [[മീനാ മങ്കേഷ്കര്‍മങ്കേഷ്കർ]] എന്നിവരാണ്‌ സഹോദരങ്ങള്‍സഹോദരങ്ങൾ.
 
പിതാവില്‍നിന്നാണ്‌പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങള്‍ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സില്‍വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളില്‍സംഗീതനാടകങ്ങളിൽ അഭിനയിക്കാന്‍അഭിനയിക്കാൻ തുടങ്ങി.
 
1942-ല്‍ ''കിടി ഹസാല്‍ഹസാൽ'' എന്ന മറാത്തി ചിത്രത്തില്‍ചിത്രത്തിൽ ''നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി'' എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാല്‍എന്നാൽ ഈ ഗാനം സിനിമയില്‍സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വര്‍ഷംവർഷം തന്നെ ലത, ''പാഹിലി മംഗള-ഗോര്‍ഗോർ'' എന്ന മറാത്തി ചിത്രത്തില്‍ചിത്രത്തിൽ അഭിനയിക്കുകയും ''നടാലി ചൈത്രാചി നവാലായി'' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ല്‍ ഗജാബാഹു എന്ന ചിത്രത്തിലെ ''മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ബദൽ ദേ തൂ'' എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.
==ലതയുടെ മലയാളഗാനം==
[[നെല്ല് (മലയാള ചലച്ചിത്രം)|നെല്ല്]] എന്ന ചിത്രത്തിലെ "കദളി കണ്‍കദളികൺകദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം<ref>[http://malayalasangeetham.info/secure/MalayalaSangeetham/MasterLyrics/3363.html]</ref> ലതാമങ്കേഷകര്‍ലതാമങ്കേഷകർ ആലപിച്ചതാണ്‌.[[വയലാര്‍വയലാർ രാമവര്‍മ്മരാമവർമ്മ|വയലാര്‍വയലാർ രാമവര്‍മ്മയുടെരാമവർമ്മയുടെ]] ഈ വരികള്‍ക്ക്വരികൾക്ക് ഈണമിട്ടത് [[സലില്‍‍സലിൽ‍ ചൗധരി|സലില്‍സലിൽ ചൗധരിയും]]. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=57592&cat=447 മാതൃഭൂമി ഓണ്‍ലൈന്‍ഓൺലൈൻ] 28/09/2009 ന്‌ ശേഖരിച്ചത്</ref>
 
== അവലംബം ==
<references/>
 
[[വിഭാഗം:ചലച്ചിത്രപിന്നണിഗായകര്‍ചലച്ചിത്രപിന്നണിഗായകർ]]
 
{{Bharat Ratna}}
{{Bio-stub}}
{{lifetime|1929| |സെപ്റ്റംബര്‍സെപ്റ്റംബർ 28}}
[[വര്‍ഗ്ഗംവർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മവിഭൂഷണ്‍പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:ബോളിവുഡ് പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655330" എന്ന താളിൽനിന്ന് ശേഖരിച്ചത്