"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

396 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (→‎മലയാളത്തില്‍: +2 ലിങ്ക്)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Prettyurl|Abhijnanasakuntalam}}
{{ആധികാരികത}}
[[ചിത്രം:Ravivarma3.jpg|thumbnail|200px|ശകുന്തള. [[രാജാ രവി വര്‍മ്മവർമ്മ]] വരച്ച ചിത്രം.]][[ചിത്രം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.<br />[[രാജാ രവി വര്‍മ്മവർമ്മ]] വരച്ച ചിത്രം.]][[ചിത്രം:Ravi Varma-Shakuntala.jpg|right|thumb|200px|ദുഃഖാര്‍ത്തയായദുഃഖാർത്തയായ ശകുന്തള.<br />[[രാജാ രവി വര്‍മ്മവർമ്മ]] വരച്ച ചിത്രം.]]
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസന്‍കാളിദാസൻ]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തില്‍നാടകത്തിൽ സ്ത്രീകഥാപാത്രങ്ങള്‍സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകര്‍വിദൂഷകർ, മറ്റു സേവകര്‍സേവകർ തുടങ്ങിയവര്‍തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വര്‍ഷംവർഷം തീര്‍ച്ചപ്പെടുത്താനായിട്ടില്ലെങ്കിലുംതീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
== ശാകുന്തള തര്‍ജ്ജുമകള്‍തർജ്ജുമകൾ ==
1789-ല്‍ സര്‍സർ വില്യം ജോണ്‍സ്ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമതർജ്ജുമ(Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവര്‍ത്തനംചെയ്യപ്പെടുന്നവിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ഇന്ത്യൻ നാടകവും ഇതാണ്.
ജോണ്‍സിന്റെജോൺസിന്റെ ശാകുന്തളതര്‍ജ്ജുമശാകുന്തളതർജ്ജുമ ജര്‍മ്മനിയില്‍ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊര്‍ജ്ജംഊർജ്ജം പകര്‍ന്നുപകർന്നു. <ref>
[[റൊമില ഥാപ്പര്‍ഥാപ്പർ]], ''‍Sakuntala: Texts, Readings, Histories'',
</ref>
 
ശാകുന്തളത്തിന്റെ പ്രധാനപ്പെട്ട ഇംഗ്ലീഷ് തര്‍ജ്ജുമകള്‍തർജ്ജുമകൾ താഴെ കൊടുക്കുന്നു.:
 
*[http://www.columbia.edu/itc/mealac/pritchett/00litlinks/shakuntala_jones/ ''Sacontalá or The Fatal Ring: an Indian drama'' (1789)], [[വില്യം ജോണ്‍സ്ജോൺസ്]]
*[http://www.gutenberg.org/etext/12169 ''Śakoontalá or The Lost Ring: an Indian drama'' (1855)], [[മോണിയര്‍മോണിയർ വില്യംസ്]]
*[http://www.columbia.edu/itc/mealac/pritchett/00litlinks/shakuntala_jones/shakuntala_ryder.pdf ''The Recognition of Sakuntala'' (1914)], [[ആര്‍തര്‍ആർതർ ഡബ്ല്യൂ. റൈഡര്‍റൈഡർ]]
=== മലയാളത്തിൽ ===
=== മലയാളത്തില്‍ ===
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തര്‍ജ്ജുമതർജ്ജുമ ചെയ്തത് [[കേരളവര്‍മ്മകേരളവർമ്മ വലിയ കോയിത്തമ്പുരാന്‍കോയിത്തമ്പുരാൻ]] ആണ്‌‍. അതിനാ‍ല്‍അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസന്‍’‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തര്‍ജ്ജമയില്‍തർജ്ജമയിൽ സംസ്കൃതം വാക്കുകള്‍വാക്കുകൾ ധാരളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[എ.ആർ. രാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരില്‍എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തില്‍മലയാളത്തിൽ തര്‍ജ്ജമതർജ്ജമ ചെയ്തു.
 
പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തില്‍ശാകുന്തളത്തിൽ ആകര്‍ഷിതരാകുകയുംആകർഷിതരാകുകയും അതിന്റെ തര്‍ജ്ജുമയ്ക്കുതർജ്ജുമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ആറ്റൂര്‍ആറ്റൂർ കൃഷ്ണപിഷാരടി]] (കേരളശാകുന്തളം), [[കുട്ടികൃഷ്ണമാരാര്‍കുട്ടികൃഷ്ണമാരാർ]]‍‍, [[വള്ളത്തോള്‍വള്ളത്തോൾ]] തുറ്റങ്ങിയവരുടെ തര്‍ജ്ജുമകള്‍തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തില്‍മലയാളത്തിൽ 20-ല്‍ക്കൂടുതല്‍ൽക്കൂടുതൽ തര്‍ജ്ജമകള്‍തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകര്‍ഷിച്ചുആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.
 
== അവലംബം ==
<references/>
== പുറംകണ്ണികൾ ==
== പുറംകണ്ണികള്‍ ==
http://www.wsu.edu/~brians/love-in-the-arts/sakuntala.html
 
{{കാളിദാസകൃതികൾ}}
{{കാളിദാസകൃതികള്‍}}
 
{{play-stub}}
[[വർഗ്ഗം:സംസ്കൃതനാടകങ്ങൾ]]
[[വര്‍ഗ്ഗം:സംസ്കൃതനാടകങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:കാളിദാസ കൃതികള്‍കൃതികൾ]]
 
[[de:Shakuntala]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655308" എന്ന താളിൽനിന്ന് ശേഖരിച്ചത്