[[ചിത്രം:Tanglanglapass.jpg|thumb|right|250px|ലഡാക്കിലെ [[ടാങ്‌ലങ് ലാ ചുരം]]]]
ഇന്ത്യയുടെ വടക്കേ അതിര്‍ത്തിഅതിർത്തി സംസ്ഥാനമായ [[ജമ്മു-കാശ്മീര്‍കാശ്മീർ|ജമ്മു-കാശ്മീരിലെ]] [[ലേ]],[[കാര്‍ഗില്‍കാർഗിൽ]] എന്നീ ജില്ലകള്‍ജില്ലകൾ ഉള്‍ക്കൊള്ളുന്നഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുണ്‍ലൂന്‍കുൺലൂൻ മലനിരകള്‍ക്കുംമലനിരകൾക്കും തെക്ക് ഹിമാലയപര്‍വ്വതനിരകള്‍ക്കുംഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇന്‍ഡോഇൻഡോ-ആര്യന്‍ആര്യൻ , ടിബെറ്റന്‍ടിബെറ്റൻ വംശജരാണ് ഇവിടത്തെ നിവാസികള്‍നിവാസികൾ. ലിറ്റ്ല്‍ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റന്‍ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റന്‍ടിബറ്റൻ ബുദ്ധമതവിശ്വാസികളാണ്.