"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

690 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും [[ഇടതുപക്ഷം|ഇടതുപക്ഷ ചിന്തകനും]] (ജനനം: [[1930]] [[ജൂണ്‍ജൂൺ 8]], മരണം: [[2007]] [[ഒക്ടോബര്‍ഒക്ടോബർ 3]])
 
== ജീവിതരേഖ ==
[[1930]] [[ജൂണ്‍ജൂൺ 8]]-നു [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരില്‍കൊടുങ്ങല്ലൂരിൽ]] ലോകമലേശ്വരത്ത് പതിയാശ്ശേരില്‍പതിയാശ്ശേരിൽ നാരായണമേനോന്റെയും മൂളിയില്‍മൂളിയിൽ കൊച്ചമ്മു അമ്മയുടെയും മകനായി എം.എന്‍എൻ. വിജയന്‍വിജയൻ ജനിച്ചു. പതിനെട്ടരയാളം എല്‍എൽ.പി. സ്കൂളിലും കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലും [[എറണാകുളം]] [[മഹാരാജാസ് കോളെജ്|മഹാരാജാസ് കോളെജിലും]] എറണാകുളം [[ഗവണ്മെന്റ് ലോ കോളെജ്|ഗവണ്മെന്റ് ലോ കോളെജിലും]] പഠിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയില്ലപൂർത്തിയാക്കിയില്ല. [[മദിരാശി സര്‍വ്വകലാശാലസർവ്വകലാശാല|മദിരാശി സര്‍വ്വകലാശാലയില്‍സർവ്വകലാശാലയിൽ]] നിന്ന് മലയാളം എം.എ. [[1952]]-ല്‍ [[ചെന്നൈ|മദിരാശി]] ന്യൂ കോളെജില്‍കോളെജിൽ അദ്ധ്യാപകനായി. 1959-ല്‍ [[തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍കോളെജിൽ]] അദ്ധ്യാപകനായി ചേര്‍ന്നുചേർന്നു. [[1960]]-ല്‍ [[തലശ്ശേരി]] [[ബ്രണ്ണന്‍ബ്രണ്ണൻ കോളെജ്|ബ്രണ്ണന്‍ബ്രണ്ണൻ കോളെജില്‍കോളെജിൽ]] മലയാളവിഭാഗം അദ്ധ്യാപകനായി ചേര്‍ന്നുചേർന്നു. [[1985]]-ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നുതുടർന്നു.
 
== നിരൂപകൻ ==
== നിരൂപകന്‍ ==
[[കേസരി.എ.ബാലകൃഷ്ണപിള്ള|കേസരി.എ.ബാലകൃഷ്ണപിള്ളയുടെ]] നിരൂപണാദര്‍ശംനിരൂപണാദർശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമര്‍ത്ഥവുംസമർത്ഥവും സര്‍ഗ്ഗാത്മകവുമായിസർഗ്ഗാത്മകവുമായി പിന്തുടര്‍ന്നപിന്തുടർന്ന നിരൂപകനാണ് എം.എന്‍എൻ.വിജയന്‍വിജയൻ. [[വൈലോപ്പിള്ളി|വൈലോപ്പിള്ളിക്കവിതയെ]] ആധാരമാക്കി എം.എന്‍എൻ.വിജയന്‍വിജയൻ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിര്‍ണ്ണയിക്കുന്നത്നിർണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മന:ശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു,അത്. [[എം.പി.ശങ്കുണ്ണിനായര്‍ശങ്കുണ്ണിനായർ]] കണ്ണീര്‍പാടത്തെക്കുറിച്ച്കണ്ണീർപാടത്തെക്കുറിച്ച് എഴുതിയ പഠനം മന:ശാസ്ത്രപരമായ സൂചനകള്‍സൂചനകൾ നല്കുന്നുണ്ടെങ്കിലും ''ആനല്‍ആനൽ ഇറോട്ടിസം'' എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മന:ശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്.
 
ജോലിയില്‍ജോലിയിൽ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. '''''കവിതയും മന:ശാസ്ത്രവും''''' എന്ന പുസ്തകത്തില്‍പുസ്തകത്തിൽ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പില്‍ക്കാലപിൽക്കാല ലേഖനങ്ങള്‍ലേഖനങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ പകര്‍ത്തിയെഴുതിപകർത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയില്‍ജോലിയിൽ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങള്‍പ്രഭാഷണങ്ങൾ നടത്തുകയും സാംസ്കാരിക പ്രവര്‍ത്തനത്തില്‍പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു
 
== സാംസ്കാരികപ്രവർത്തനം ==
== സാംസ്കാരികപ്രവര്‍ത്തനം ==
ആദ്യ കാലത്ത് പൊതുപ്രവര്‍ത്തനപൊതുപ്രവർത്തന രംഗത്ത് അത്ര സജീവമല്ലാതിരുന്ന വിജയന്‍വിജയൻ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെസംഘത്തിൻറെ വിമര്‍ശകനായിരുന്നുവിമർശകനായിരുന്നു{{തെളിവ്}}. തുടര്‍ന്ന്തുടർന്ന് ഔദ്യോഗിക ചുമതലകള്‍ചുമതലകൾ ഒഴിവായതിനു ശേഷം അദ്ദേഹം പു.ക.സ.യുമായി അടുത്ത് അതിന്റെ പ്രവര്‍ത്തകനാവുകയുംപ്രവർത്തകനാവുകയും പിന്നീട് സംസ്ഥാന അധ്യക്ഷനാകുകയും ചെയ്തു. [[സി. പി. ഐ. എം]] ന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ [[ദേശാഭിമാനി വാരിക|ദേശാഭിമാനി വാരികയുടെ]] പത്രാധിപരായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. [[സി.പി.ഐ.എം.]] മലപ്പുറം സമ്മേളനത്തിനു മുന്‍പ്മുൻപ്പാര്‍ട്ടിയില്‍പാർട്ടിയിൽ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ "പാഠം" മാസികയുടെ {{തെളിവ്}}പത്രാധിപ ചുമതല കൂടി അദ്ദേഹം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപാർട്ടി എന്ന നിലയില്‍നിലയിൽ ഏറ്റവും പരമപ്രധാനമായി അംഗീകരിക്കപ്പെടുന്ന അച്ചടക്കം {{തെളിവ്}}ഒരു പാര്‍ട്ടിപാർട്ടി അംഗമല്ല എന്നതിനാല്‍എന്നതിനാൽ അദ്ദേഹത്തിന് ബാധകമല്ല എന്നു സാങ്കേതികമായി അംഗീകരിക്കാമെങ്കിലും{{തെളിവ്}}, [[സി.പി.ഐ.എം.]] മലപ്പുറം സമ്മേളനം കഴിയുന്നത് വരെ അദ്ദേഹം സി. പി. ഐ.എം. ന്‍റെൻറെ സാംസ്കാരിക പ്രസിദ്ധീകരണമായ [[ദേശാഭിമാനി വാരിക|ദേശാഭിമാനി വാരികയുടെ]] പത്രാധിപരായി തുടര്‍ന്നുതുടർന്നു. സമ്മേളനാന്തരം അദ്ദേഹം [[ദേശാഭിമാനി|ദേശാഭിമാനിയുടെ]] വാരികയുടെ പത്രാധിപ ചുമതല രാജിവക്കുകയും, "പാഠം" പത്രാധിപചുമതല തുടരുകയും അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ പ്രവര്‍ത്തനത്തിലെപ്രവർത്തനത്തിലെ മൂന്നാം പര്‍വ്വത്തിലേക്ക്പർവ്വത്തിലേക്ക് കടക്കുകയും ചെയ്തു.
ആദ്യം കേവലം ഔദ്യോഗിക ചുമതലകള്‍ചുമതലകൾ മാത്രം നിറവേറ്റിയിരുന്ന അദ്ദേഹം സാംസ്കാരിക പ്രവര്‍ത്തനപ്രവർത്തന രംഗത്ത് അപ്രസക്തനായിരുന്നു. പിന്നീട് ഇടതു സഹയാത്രികനായതോടെ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ചിന്തകള്‍ചിന്തകൾ ഉറക്കെയാവുകയും അതുകണ്ട് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒടുവില്‍ഒടുവിൽ സി. പി. ഐ.എം. നുള്ളിലെ വിഭാഗീയതയില്‍വിഭാഗീയതയിൽ ഒരു പക്ഷത്ത് ചേരുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു{{തെളിവ്}}
 
== ഇടതുപക്ഷ ചിന്തകന്‍ചിന്തകൻ ==
ഇടതുപക്ഷചിന്തകന്‍ഇടതുപക്ഷചിന്തകൻ എന്നാണ് എം.എന്‍എൻ.വിജയനെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കല്‍ക്ലാസ്സിക്കൽ [[മാര്‍ക്സിസംമാർക്സിസം|മാര്‍ക്സിസത്തിന്റേയുംമാർക്സിസത്തിന്റേയും]] [[വൈരുദ്ധ്യാത്മക ഭൗതികവാദം|വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത]] നവീനമായ കാഴ്ചപ്പാടുകള്‍കാഴ്ചപ്പാടുകൾ ഉപയോഗിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് ചിന്തകന്‍ചിന്തകൻ എന്ന് വിളിക്കപ്പെടാന്‍വിളിക്കപ്പെടാൻ കാരണം. റീഹിന്റെ '''''ഫാസിസത്തിന്റെ ആള്‍ക്കൂട്ടആൾക്കൂട്ട മന:ശാസ്ത്രം''''' ഇദ്ദേഹം ഏറ്റവും അധികം ഉപജീവിച്ച കൃതിയാണ്. എന്നാല്‍എന്നാൽ [[സി.പി.ഐ.എം]] ഒരു വിപ്ലവ പാര്‍ട്ടിയാണെന്നുംപാർട്ടിയാണെന്നും അത്തരം സംഘടനയ്ക്കകത്ത് കാറ്റും വെളിച്ചവും കടന്നു വരുന്നത് ആപത്താണ് എന്ന ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍വിലയിരുത്തൽ വിവാദമായി.{{തെളിവ്}}
 
== മരണം ==
[[2007]] [[ഒക്ടോബര്‍ഒക്ടോബർ 3]]-ന്‌ ഉച്ചക്ക് 12 മണിക്കു തൃശ്ശൂരില്‍തൃശ്ശൂരിൽ അന്തരിച്ചു.തൃശ്ശൂര്‍തൃശ്ശൂർ പ്രസ് ക്ലബില്‍ക്ലബിൽ വാര്‍ത്താസമ്മേളനംവാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിടയില്‍നടത്തിക്കൊണ്ടിരിക്കുന്നതിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
 
== കൃതികൾ ==
== കൃതികള്‍ ==
*മനുഷ്യർ പാർക്കുന്ന ലോകങ്ങൾ
*മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍
*ചിതയിലെ വെളിച്ചം
*മരുഭൂമികൾ പൂക്കുമ്പോൾ
*മരുഭൂമികള്‍ പൂക്കുമ്പോള്‍
*പുതിയ വര്‍ത്തമാനങ്ങള്‍വർത്തമാനങ്ങൾ
*നൂതന ലോകങ്ങള്‍ലോകങ്ങൾ
*വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ സംഗീതം
*കവിതയും മന:ശാസ്ത്രവും
*ശീർഷാസനം
*ശീര്‍ഷാസനം
*കാഴ്ചപ്പാട്
*അടയുന്ന വാതില്‍വാതിൽ തുറക്കുന്ന വാതില്‍വാതിൽ
*വാക്കും മനസും
*ഫാഷിസത്തിന്റെ മന:ശാസ്ത്രം
*സംസ്കാരവും സ്വാതന്ത്ര്യവും
*അടയാളങ്ങൾ
*അടയാളങ്ങള്‍
*ചുമരിൽ ചിത്രമെഴുതുമ്പോൾ
== അവലംബം ==
<references />
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം|M. N. Vijayan}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍വിമർശകർ]]
 
[[en:M. N. Vijayan]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655279" എന്ന താളിൽനിന്ന് ശേഖരിച്ചത്