"എം.എൻ. നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എം.എന്‍. നമ്പ്യാര്‍ >>> എം.എൻ. നമ്പ്യാർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|M.N.Nambiar}}
{{Infobox actor
| name = എം.എന്‍എൻ. നമ്പ്യാര്‍നമ്പ്യാർ
| image =
| caption =
| birthdate = {{birth date and age|1919|7|3}}<ref name="redd" />
| birthplace ={{flagicon|India}} [[കണ്ണൂര്‍കണ്ണൂർ]], [[കേരളം]]
| deathdate = {{death date|2008|11|19}}<ref name="redd" />
| deathplace ={{flagicon|India}} [[ചെന്നൈ]], [[തമിഴ്നാട്]]
| birthname = മഞ്ഞേരി നാരായണന്‍നാരായണൻ നമ്പ്യാര്‍നമ്പ്യാർ
| othername =
| occupation = നടന്‍നടൻ
| yearsactive = 1935 മുതല്‍മുതൽ
| filmfareawards =
| awards =കലൈമാമണി പുരസ്കാരം (1967)<br />എം.ജി.ആര്‍ആർ. അവാര്‍ഡ്അവാർഡ് (1990)
| spouse = രുക്മിണി
| children = സുകുമാരന്‍സുകുമാരൻ നമ്പ്യാര്‍നമ്പ്യാർ, മോഹന്‍മോഹൻ നമ്പ്യാര്‍നമ്പ്യാർ, ഡോ. സ്‌നേഹ
| parents = കേളുനമ്പ്യാര്‍കേളുനമ്പ്യാർ, കല്യാണിയമ്മ
| website =
}}
വില്ലന്‍വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനാണ് '''എം.എന്‍എൻ. നമ്പ്യാര്‍നമ്പ്യാർ''' എന്ന പേരില്‍പേരിൽ അറിയപ്പെട്ട '''മഞ്ഞേരി നാരായണന്‍നാരായണൻ നമ്പ്യാര്‍നമ്പ്യാർ''' ([[മാര്‍ച്ച്മാർച്ച് 7]], [[1919]] - [[നവംബര്‍നവംബർ 19]], [[2008]]). [[തമിഴ്]], [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.<ref name="matd"> {{cite news |title = നടന്‍നടൻ എം.എന്‍എൻ നമ്പ്യാര്‍നമ്പ്യാർ അന്തരിച്ചു |url = http://mathrubhumi.com/php/newsFrm.php?news_id=1265234&n_type=HO&category_id=1&Farc=&previous=Y|publisher =[[മാതൃഭൂമി]] |accessdate =നവംബര്‍നവംബർ 19, 2008|language =മലയാളം}}</ref>
 
== ജീവിതരേഖ ==
1919 മാര്‍ച്ച്മാർച്ച് 7-ന് [[കണ്ണൂര്‍കണ്ണൂർ|കണ്ണൂരില്‍കണ്ണൂരിൽ]] ചെറുകുന്ന്‌ കേളുനമ്പ്യാരുടെയും കല്ല്യാണിയമ്മയുടെയും മകനായി എം.എന്‍എൻ. നമ്പ്യാര്‍നമ്പ്യാർ ജനിച്ചു.<ref name="redd"> {{cite news |title = Veteran Tamil film villian M N Nambiar dead|url = http://in.rediff.com/movies/2008/nov/19tamil-villain-nambiar-dead.htm|publisher =Rediff|accessdate =നവംബര്‍നവംബർ 19, 2008|language =ഇംഗ്ലീഷ്}}</ref><ref name="matdd"> {{cite news |title = എം.എന്‍എൻ. നമ്പ്യാര്‍നമ്പ്യാർ അന്തരിച്ചു|url = http://mathrubhumi.com/php/newsFrm.php?news_id=1265358&n_type=HO&category_id=4&Farc=&previous=Y|publisher =[[മാതൃഭൂമി]]|accessdate =നവംബര്‍നവംബർ 20, 2008|language =മലയാളം}}</ref> 13-ആം വയസ്സില്‍വയസ്സിൽ നവാബ് രാജമാണിക്യം ട്രൂപ്പിലൂടെ അഭിനയരംഗത്തേക്ക് കടന്നു.<ref name="matd" />
 
അഭിനയിച്ച ചലച്ചിത്രങ്ങളില്‍ചലച്ചിത്രങ്ങളിൽ ഭൂരിഭാഗവും [[തമിഴ്]] ആണ്. 1935-ല്‍ [[ബോളിവുഡ്|ഹിന്ദിയിലും]] തമിഴിലും ഇറങ്ങിയ ''ഭക്ത രാമദാസ്'' ആണ് ആദ്യചലച്ചിത്രം.<ref name="oned"> {{cite news |title = M.N. Nambiar, the Legend passed away!|url = http://entertainment.oneindia.in/tamil/exclusive/2008/m-n-nambiar-died-191108.html|publisher =OneIndia|accessdate =നവംബര്‍നവംബർ 19, 2008|language =ഇംഗ്ലീഷ്}}</ref> ആറ് ദശകത്തോളം ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന് നമ്പ്യാര്‍നമ്പ്യാർ പ്രമുഖ തമിഴ് ചലച്ചിത്ര നടന്മാരായ [[എം.ജി. രാമചന്ദ്രന്‍രാമചന്ദ്രൻ]], [[ശിവാജി ഗണേശന്‍ഗണേശൻ]], [[ജെമിനി ഗണേശന്‍ഗണേശൻ]], [[രജനികാന്ത്]], [[കമലഹാസന്‍കമലഹാസൻ]] തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചു.<ref name="redd" /> 1950-ല്‍ പുറത്തിറങ്ങിയ എം.ജി.ആര്‍ആർ. ചിത്രമായ ''മന്ത്രികുമാരി''യാണ് നമ്പ്യാരുടെ ജീവിതത്തില്‍ജീവിതത്തിൽ വഴിത്തിരിവായത്.<ref name="matdd" />
 
== പ്രധാന ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ ==
* ആയിരത്തിൽ ഒരുവൻ
* ആയിരത്തില്‍ ഒരുവന്‍
* അംബികാപതി
* മിസ്സിയമ്മ
* നെഞ്ചം മറപ്പതില്ലൈ
* ദിഗംബര സ്വാമിയാര്‍സ്വാമിയാർ
* സർവാധികാരി
* സര്‍വാധികാരി
* മന്ത്രികുമാരി
* എങ്ക വീട്ടുപിള്ളൈ
* അരശിലൻകുമാരി
* അരശിലന്‍കുമാരി
* വേലക്കാരി
 
ഇതില്‍ഇതിൽ ''ദിഗംബര സ്വാമിയാരി''ല്‍ 11 വേഷങ്ങളില്‍വേഷങ്ങളിൽ അദ്ദേഹം അഭിനയിക്കുകയുണ്ടായി.<ref name="matd" /> ഇതിനുപുറമെ 1952-ല്‍ റോഡ് കാമറോണിന്റെ ''ജംഗിള്‍ജംഗിൾ'' എന്ന [[ഹോളിവുഡ്|ഇംഗ്ലീഷ്]] ചലച്ചിത്രത്തിലും അഭിനയിച്ചു.<ref name="redd" /> കല്യാണി, കവിത എന്നീ ചിത്രങ്ങളില്‍ചിത്രങ്ങളിൽ ഇദ്ദേഹം നായകനായി അഭിനയിച്ചു. മലയാളത്തില്‍മലയാളത്തിൽ അവസാനമായി അഭിനയിച്ചത് [[ജയറാം]] നായകനായ ''[[ഷാര്‍ജഷാർജ ടു ഷാര്‍ജഷാർജ (മലയാള ചലച്ചിത്രം)|ഷാര്‍ജഷാർജ ടു ഷാര്‍ജഷാർജ]]'' എന്ന ചിത്രത്തിലാണ്. തമിഴില്‍തമിഴിൽ [[വിജയകാന്ത്]] നായകനായ ''സുദേശി''യിലും.<ref name="matdd" /><ref name="matd" />
 
== അന്ത്യം ==
അന്ത്യനാളുകളില്‍അന്ത്യനാളുകളിൽ രോഗബാധിതനായ നമ്പ്യാര്‍നമ്പ്യാർ [[2008]] [[നവംബര്‍നവംബർ 19]]-ന് [[ചെന്നൈ|ചെന്നൈയില്‍ചെന്നൈയിൽ]] വെച്ച് അന്തരിച്ചു.<ref name="matd" /> രുക്മിണിയാണ് ഭാര്യ. സുകുമാരന്‍സുകുമാരൻ നമ്പ്യാര്‍നമ്പ്യാർ, മോഹന്‍മോഹൻ നമ്പ്യാര്‍നമ്പ്യാർ, ഡോ. സ്‌നേഹ എന്നിവര്‍എന്നിവർ മക്കള്‍മക്കൾ.<ref name="matdd" />
== പുരസ്കാരം ==
* തമിഴ്‌നാട്‌ സര്‍ക്കാറിന്റെസർക്കാറിന്റെ കലൈമാമണി പുരസ്കാരം (1967)
* എം.ജി.ആര്‍ആർ. അവാര്‍ഡ്അവാർഡ് (1990)<ref name="matdd" />
 
== അവലംബം ==
<references/>
{{lifetime|1919|2008|മാര്‍ച്ച്മാർച്ച് 7|നവംബര്‍നവംബർ 19}}
{{actor-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:തെലുഗ് ചലച്ചിത്രനടന്മാര്‍ചലച്ചിത്രനടന്മാർ]]
[[Category:മലയാളനാടക നടന്മാര്‍നടന്മാർ]]
 
[[en:M. N. Nambiar]]
"https://ml.wikipedia.org/wiki/എം.എൻ._നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്