"ലഖ്‌നൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:لکھنؤ; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Lucknow}}
{{ഇന്ത്യൻ പട്ടണങ്ങൾ|
{{ഇന്ത്യന്‍ പട്ടണങ്ങള്‍|
സ്ഥലപ്പേര്‍സ്ഥലപ്പേർ= ലഖ്‌നൌ|
ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി =മഹാനഗരം|
അക്ഷാംശം=26.86|
വരി 7:
രാജ്യം = ഇന്ത്യ|
സംസ്ഥാനം/പ്രവിശ്യ = സംസ്ഥാനം|
സംസ്ഥാനം =ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്|
ഭരണസ്ഥാപനങ്ങൾ = കോർപ്പറേഷൻ|
ഭരണസ്ഥാപനങ്ങള്‍ = കോര്‍പ്പറേഷന്‍|
ഭരണസ്ഥാനങ്ങൾ = മെയർ |
ഭരണസ്ഥാനങ്ങള്‍ = മെയര്‍ |
ഭരണനേതൃത്വം =ദിനേഷ് ശര്‍മ്മശർമ്മ |
വിസ്തീർണ്ണം = 2345|
വിസ്തീര്‍ണ്ണം = 2345|
ജനസംഖ്യ =35,743<ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999</ref>|
ജനസാന്ദ്രത =|
വരി 18:
സമയമേഖല = UTC +5:30|
പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = |
കുറിപ്പുകൾ = |
കുറിപ്പുകള്‍ = |
}}
 
[[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ '''ലഖ്‌നൌ'''([[ഹിന്ദി]]:लखनऊ, [[ഉര്‍ദുഉർദു]]: لکھنؤ). [[കാണ്‍പൂര്‍കാൺപൂർ]] കഴിഞ്ഞാല്‍കഴിഞ്ഞാൽ ഉത്തര്‍പ്രദേശിലെഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ ലഖ്‌നൌ [[ഔധ്]] പ്രദേശത്താണ്‌ സ്ഥിതിചെയ്യുന്നത്. ''നവാബുകളുടെ നഗരം'', ''ഇന്ത്യയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍കോൺസ്റ്റാന്റിനോപ്പിൾ'', ''കിഴക്കിന്റെ സുവര്‍ണ്ണനഗരംസുവർണ്ണനഗരം'', ''ഷിറാസ്-ഇ-ഹിന്ദ്'' എന്നൊക്കെ ഈ നഗരത്തെ വിശേഷിപ്പിക്കപ്പെടാറുണ്ട്. [[ഉര്‍ദുഉർദു]], [[ഹിന്ദി]] എന്നിവയാണ്‌ പ്രധാനഭാഷകള്‍പ്രധാനഭാഷകൾ.
 
== ചരിത്രം ==
[[1350]] [[എ.ഡി]]ക്ക് ശേഷം, [[ദില്ലി സുല്‍ത്താനത്ത്സുൽത്താനത്ത്]], [[മുഗള്‍മുഗൾ സാമ്രാജ്യം|മുഗള്‍മുഗൾ വംശം]], [[ഔധിലെ നവാബുകള്‍നവാബുകൾ]], [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]], [[ബ്രിട്ടീഷ് രാജ്]] എന്നിവയുടെ ഭരണത്തിന്‍ഭരണത്തിൻ കീഴിലായിരുന്നു ലഖ്‌നൌ. [[ശിപായി ലഹള|ഒന്നാം സ്വാതന്ത്ര്യസമരം]], [[ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യസമരം]] എന്നിവയില്‍എന്നിവയിൽ പ്രധാനപങ്ക് വഹിച്ച ഒരു നഗരവുമാണിത്.
 
== കാലാവസ്ഥ ==
[[ഡിസംബര്‍ഡിസംബർ]] മുതല്‍മുതൽ [[ഫെബ്രുവരി]] വരെ തണുപ്പുള്ളതും വരണ്ടതുയമായ [[ശൈത്യകാലം]] അനുഭവപ്പെടുന്ന ഇവിടെ [[ഏപ്രില്‍ഏപ്രിൽ]] മുതല്‍മുതൽ [[ജൂണ്‍ജൂൺ]] വരെ ഉഷ്ണകാലവും ജൂണ്‍ജൂൺ പകുതി മുതല്‍മുതൽ [[സെപ്റ്റംബര്‍സെപ്റ്റംബർ]] പകുതിവരെ മഴക്കാലവും അനുഭവപ്പെടുന്നു. മുഖ്യമായും തെക്കുപടിഞ്ഞാറന്‍തെക്കുപടിഞ്ഞാറൻ [[മണ്‍‌സൂണ്‍മൺ‌സൂൺ|മണ്‍സൂണില്‍നിന്നുംമൺസൂണിൽനിന്നും]] ഏകദേശം 1010 [[മില്ലീമീറ്റര്‍മില്ലീമീറ്റർ]] മഴ ലഭിക്കുന്നു.
{{climate chart
|[[Lucknow]]
വരി 55:
 
 
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍സംസ്ഥാനതലസ്ഥാനങ്ങൾ]]
 
[[വർഗ്ഗം:ഉത്തർപ്രദേശിലെ നഗരങ്ങൾ]]
[[വര്‍ഗ്ഗം:ഉത്തര്‍പ്രദേശിലെ നഗരങ്ങള്‍]]
 
[[ar:لكنو]]
"https://ml.wikipedia.org/wiki/ലഖ്‌നൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്