"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

432 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (തലക്കെട്ടു മാറ്റം: ലക്ഷ്മണന്‍ >>> ലക്ഷ്മണൻ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Hdeity infobox| <!--Wikipedia:WikiProject Hindu mythology-->
Image = Srisita_ram_laxman_hanuman_manor.JPG
| Caption = ശ്രീരാമന്‍ശ്രീരാമൻ , പത്നി [[സീത]], അനുജന്‍അനുജൻ [[ലക്ഷ്മണന്‍ലക്ഷ്മണൻ]], [[ഹനുമാന്‍ഹനുമാൻ]] എന്നിവരോടൊപ്പം
| Name = ലക്ഷ്മണന്‍ലക്ഷ്മണൻ
| Sanskrit_Transliteration =
| Devanagari =
| Mantra =
| Weapon = വില്ലും അസ്ത്രവും
| Consort = ഊര്‍മ്മിളഊർമ്മിള
| Abode = അയോദ്ധ്യ
| Mount = രഥം
}}
 
[[രാമായണം|രാമായണത്തില്‍രാമായണത്തിൽ]] ‍ [[ശ്രീരാമന്‍ശ്രീരാമൻ|ശ്രീരാമന്റെ]] സഹോദരനാണ് '''ലക്ഷ്മണന്‍ലക്ഷ്മണൻ''' ( [[English]]: Lakshmana [[Sanskrit]]: लक्ष्मण, [[IAST]] Lakṣmaṇa; [[Malay]]: Laksmana; [[Khmer]]: Phreah Leak; [[Thai]]/[[Lao]]: Phra Lak; Burmese: Lakhan; [[Japanese]]: Lesmono).‍.
 
ശേഷാവതാരമായാണ് ലക്ഷമണനെ അറിയപ്പെടുന്നത്. അയോധ്യയിലെ രാജാവായിരുന്ന [[ദശരഥന്‍ദശരഥൻ|ദശരഥന്]] [[സുമിത്ര|സുമിത്രയിലുണ്ടായതാണ്]] ലക്ഷമണന്‍ലക്ഷമണൻ. [[ഭരതന്‍ഭരതൻ (രാമായണം)|ഭരതന്‍ഭരതൻ]] , [[ശത്രുഘ്നന്‍ശത്രുഘ്നൻ|ശത്രുഘ്നന്‍ശത്രുഘ്നൻ]] എന്നിവരായിരുന്നു മറ്റു സഹോദരന്‍മാര്‍സഹോദരൻമാർ.
 
 
== ജനനവും കുടുംബവും ==
 
[[ദശരഥന്‍ദശരഥൻ|ദശരഥരന്റെ]] രണ്ടാമത്തെ ഭാര്യയായ [[സുമിത്ര]] ഇരട്ടകളായി ജന്മം കൊണ്ടാതാണ് ശത്രുഘനനും ലക്ഷ്മണനും. [[ശ്രീരാമന്‍ശ്രീരാമൻ|രാമനും]] [[ഭരതന്‍ഭരതൻ (രാമായണം)|ഭരതനും]] ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷമണന്‍ലക്ഷമണൻ. എന്നിരുന്നാലും രാമനോട് പ്രെത്യേക അടുപ്പം ലക്ഷമനില്‍ലക്ഷമനിൽ പ്രകടമായിരുന്നു. രാമന്‍രാമൻ [[സീത|സീതയെ]] വിവാഹം ചെയ്തപ്പോള്‍ചെയ്തപ്പോൾ സീതയുടെ അനുജത്തിയായ [[ഊര്‍മ്മിളഊർമ്മിള|ഊര്‍മ്മിളയെഊർമ്മിളയെ]] ലക്ഷമണന്‍ലക്ഷമണൻ വിവാഹം ചെയ്തു.
 
== രാമന്റെ സഹചാരി ==
 
പുരാണത്തില്‍പുരാണത്തിൽ [[അനന്ദന്‍അനന്ദൻ|അനന്ദന്റെ]] അവതാരമാണ് ലക്ഷമണന്‍ലക്ഷമണൻ. ആയിരം തലയുള്ള നാഗമാണ് അനന്ദന്‍അനന്ദൻ, [[പാലാഴി|പാലാഴിയില്‍പാലാഴിയിൽ]] [[മഹാവിഷ്ണു]] ശയിക്കുന്നത് അനന്ദന്റെ മുകളിലാണ്. [[ദ്വാപരയുഗം|ദ്വാപരയുഗത്തില്‍ദ്വാപരയുഗത്തിൽ]] [[ബലരാമന്‍ബലരാമൻ|ബലരാമനായി]] അവതരിച്ചതും അനന്ദനാണ്. വിഷ്ണുവിന്റെ മിക്ക അവതാരങ്ങലിലും അനന്ദനും അവതരിക്കുന്നുണ്ട്.
അയോദ്യയിലെ കിരീടവകാശം ഒരിക്കല്‍‌പോലുംഒരിക്കൽ‌പോലും ആഗ്രഹിച്ചിട്ടില്ലാത്ത ലക്ഷമണന്‍ലക്ഷമണൻ, രാമന്റെ വനവാസത്തില്‍വനവാസത്തിൽ ഒപ്പം ചേരുകയും ചെയ്തു. വനവാസകാലയളവില്‍വനവാസകാലയളവിൽ സഹായിയായും കാ‍വലായും ഒപ്പമുണ്ടാകുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരസ്നേഹം മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു.
 
== ലക്ഷ്മണ രേഖ ==
അഴകുള്ള [[മാന്‍മാൻ|മാനായി]] മാറി വന്ന [[മാരീചന്‍മാരീചൻ|മാരീചനെ]] കണ്ട് അകൃഷ്ടയായ [[സീത]], [[മാന്‍മാൻ|മാനിനെ]] പിടിച്ചുകൊടുക്കുവാന്‍പിടിച്ചുകൊടുക്കുവാൻ തന്റെ പതിയായ [[ശ്രീരാമന്‍ശ്രീരാമൻ|ശ്രീരാമനോടാവശ്യപ്പെട്ടു]]. മാനിനെ പിടിക്കുവാന്‍പിടിക്കുവാൻ പോയ രാമന്‍രാമൻ സീതയ്ക്ക് കാവലായി ലക്ഷമണനെ നിയോഗിച്ചിരുന്നു. ദൂരെയെത്തിയ [[മാരീചന്‍മാരീചൻ]] രാമന്റെ [[ശബ്ദം|ശബ്ദത്തില്‍ശബ്ദത്തിൽ]] കരയുകയും, ഇതു കേട്ട [[സീത]] പരിഭ്രാന്തിപ്പെടുകയും സോദരന്റെ രക്ഷാര്‍ത്ഥംരക്ഷാർത്ഥം ചെന്നെത്തുവാന്‍ചെന്നെത്തുവാൻ ലക്ഷമണനോടാവശ്യപ്പെടുകയും ചെയ്തു. രാമന് ഒന്നും സംഭവിക്കില്ല എന്നറിഞ്ഞിരുന്ന ലക്ഷമണന്‍ലക്ഷമണൻ ആദ്യം വിസമ്മതിക്കുകയും, ആശങ്കയാല്‍ആശങ്കയാൽ പോകുവാനും തുനിഞ്ഞു. പോകുന്നതിനു മുന്‍പ്മുൻപ് കുടിലുനു ചുറ്റും തന്റെ സിദ്ധിയാല്‍സിദ്ധിയാൽ ഒരു [[രേഖ]] വരയ്ക്കുകയും, ഈ രേഖകടന്ന് ആര് അകത്തുവരാന്‍അകത്തുവരാൻ ശ്രമിച്ചാലും തത്ക്ഷണം [[മരണം|മരിക്കും]] എന്നു സീതയോട് അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും ഈ രേഖ മറികടക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍സംഭവിച്ചാൽ ദേവിക്കാപത്തണയും എന്ന മുന്നറിയിപ്പും നല്‍കിയശേഷംനൽകിയശേഷം രാമരക്ഷാര്‍ത്ഥംരാമരക്ഷാർത്ഥം ലക്ഷമണന്‍ലക്ഷമണൻ പോകുകയും ചെയ്തു. ഈ തക്കത്തിന് [[രാക്ഷസന്‍രാക്ഷസൻ|രാക്ഷസരാജാവായ]] [[രാവണന്‍രാവണൻ]] ഒരു [[മുനി|മുനിയുടെ]] രൂപത്തില്‍രൂപത്തിൽ എത്തുകയും അദ്ദേഹത്തെ ശിശ്രൂഷിക്കുന്നതിനായി ലക്ഷമണന്റെ മുന്നറിയിപ്പവഗണിച്ച് രേഖ മറികടക്കുകയും, രാവണന്‍രാവണൻ സീതയെ അപഹരിച്ച് [[ലങ്ക|ലങ്കയിലേക്ക്]] കൊണ്ടുപോവുകയും ചെയ്തു എന്നാണ് [[രാമായണം|രാമായണത്തില്‍രാമായണത്തിൽ.]]
ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളില്‍ജനങ്ങളിൽ ചിലര്‍ചിലർ ലക്ഷമണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.
 
== യുദ്ധത്തിലെ ശൗര്യം ==
 
ശക്തിയില്‍ശക്തിയിൽ രാമനു തുല്യമായി തന്നെ ലക്ഷ്മണനെ കരുതുന്നു. രാവണനുമായുള്ള യുദ്ധത്തില്‍യുദ്ധത്തിൽ അതികാ‍യനെപ്പോലുള്ള രാക്ഷസന്മാരെ കൊല്ലുകയും, രാവണന്റെ മകനായ ഇന്ദ്രജിത്തിനെ വധിക്കുകയും ചെയ്തു. രാമനുമായി ചേര്‍ന്ന്ചേർന്ന് [[കുംബകര്‍ണ്ണന്‍കുംബകർണ്ണൻ]] എന്ന ഭീമാകാരനായ രാക്ഷസനേയും നിഗ്രഗിച്ചു.
 
== അവലംബം ==
{{Hindu-myth-stub|Lakshmana}}
 
[[വര്‍ഗ്ഗംവർഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ]]
 
[[de:Lakshmana]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655184" എന്ന താളിൽനിന്ന് ശേഖരിച്ചത്