"ലക്ഷം വീട് പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ആധികാരികത}}
[[കേരളം|കേരളത്തില്‍കേരളത്തിൽ]] [[സി. അച്യുതമേനോന്‍അച്യുതമേനോൻ]] [[മുഖ്യമന്ത്രി]] ആയിരുക്കുമ്പോള്‍ആയിരുക്കുമ്പോൾ ആവിഷ്കരിച്ച പാര്‍പ്പിടപാർപ്പിട പദ്ധതിയാണ് '''ലക്ഷം വീട് പദ്ധതി '''. കേരളത്തിലങ്ങോളമിങ്ങോളമായി വീടില്ലാത്ത പാവപ്പെട്ട ജനങ്ങള്‍ക്കായിജനങ്ങൾക്കായി ഒരു ലക്ഷം വീടുകള്‍വീടുകൾ നിര്‍മ്മിക്കുകനിർമ്മിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. അന്ന് അദ്ദേഹത്തിന്റെ [[മന്ത്രിസഭ|മന്ത്രിസഭയിലെ]] മന്ത്രിആയിരുന്ന [[എം.എന്‍എൻ. ഗോവിന്ദന്‍ഗോവിന്ദൻ നായര്‍നായർ]] ആണ് ഈ പദ്ധതി കൊണ്ടുവന്നത്. ബഹുജനശ്രദ്ധ ആകഷിച്ച ഒരു പദ്ധതിയാണിത്.
 
ഈ പദ്ധതിയുടെ ഭാഗമായി നിരവധി വീടുകള്‍വീടുകൾ കേരളത്തില്‍കേരളത്തിൽ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവ ലക്ഷം വീട് കോളനികള്‍കോളനികൾ എന്ന് അറിയപ്പെടുന്നു.
== വീടുകളുടെ ഘടന ==
കോളനികളായാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള വീടുകള്‍വീടുകൾ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഓട് മേഞ്ഞതായിരുന്നു വീടുകള്‍വീടുകൾ. വീടുകളോടൊപ്പം തന്നെ കക്കൂസുകളും നിര്‍മ്മിച്ചിരുന്നുനിർമ്മിച്ചിരുന്നു.
== വിമർശനങ്ങൾ ==
== വിമര്‍ശനങ്ങള്‍ ==
ഈ പദ്ധതി ആദ്യകാലത്ത് ചില പ്രതിപക്ഷ പാര്‍ട്ടികളുടെപാർട്ടികളുടെ വിമര്‍ശനത്തിന്വിമർശനത്തിന് വിധേയമായിരുന്നു.
== പരാജയങ്ങൾ ==
== പരാജയങ്ങള്‍ ==
ഗവണ്മെണ്ട് തലത്തിലും ബഹുജനപക്ഷത്തും വമ്പിച്ച സഹകരണമുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ തെറ്റായ ആസൂത്രണവും നിര്‍വ്വഹണത്തിലെനിർവ്വഹണത്തിലെ പാളിച്ചകളും കാരണം ഭാഗികമായി മാത്രമേ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍പൂർത്തീകരിക്കാൻ കഴിഞ്ഞുള്ളൂ.
 
 
വരി 14:
{{Stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ചരിത്രം]]
"https://ml.wikipedia.org/wiki/ലക്ഷം_വീട്_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്