"സസ്യശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Botany}}
[[ജീവശാസ്ത്രം|ജൈവ ശാസ്ത്രത്തിന്റെ]] ഭാഗമായ '''സസ്യശാസ്ത്രം''' (ഇംഗ്ലീഷ്: Botany) ഈ ലോകത്തുള്ള സസ്യജാലങ്ങളേക്കുറിക്കുച്ചും അതിന്റെ ജീവിത ചക്രത്തേക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനമാണ്‌. [[സസ്യം|സസ്യങ്ങള്‍സസ്യങ്ങൾ]], വൃക്ഷങ്ങള്‍വൃക്ഷങ്ങൾ, ആല്‍ഗകള്‍ആൽഗകൾ, ഫംഗസുകള്‍ഫംഗസുകൾ തുടങ്ങിയവയുടെ രൂപ ഘടന, ആന്തരിക ഘടന, ജീവിത ചക്രം, ആഹാരം, ദഹനം, രോഗങ്ങള്‍രോഗങ്ങൾ, രാസികസ്വഭാവങ്ങള്‍രാസികസ്വഭാവങ്ങൾ, പരിണാമം തുടങ്ങിയ വൈവിദ്ധ്യമാര്‍ന്നവൈവിദ്ധ്യമാർന്ന പഠനവിഷയങ്ങള്‍പഠനവിഷയങ്ങൾ സസ്യശാസ്ത്രത്തിന്റെ കീഴില്‍കീഴിൽ വരുന്നു. സസ്യജാലങ്ങളേക്കുറിച്ചുള്ള പഠനം ആദിമമനുഷ്യന്റെ കാലത്തുതന്നെ ആരംഭിച്ചുവെന്നു തന്നെ പറയാം. ആഹാരയോഗ്യമായവയുടേയും, വിഷകരമായവയുടേയും, മരുന്നായി ഉപയോഗിക്കാവുന്നവയുടേയും അന്വേഷണമാണ്‌ ആദിമകാലത്തെ സസ്യശാസ്ത്ര പഠനങ്ങളായി കണക്കാക്കാവുന്നത്. ഇന്ന് ഈ ശാസ്ത്ര ശാഖ വളര്‍ന്ന്വളർന്ന് 5,50,000-ല്‍ പരം വിവിധ ജനുസ്സുകളിലുള്ള സസ്യങ്ങളുടെ പഠനമായി മാറിയിരിക്കുന്നു.
{{Botany}}
{{botany-stub|Botany}}
"https://ml.wikipedia.org/wiki/സസ്യശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്