"സസ്യഭുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: an:Herbivorismo
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Herbivore}}
[[സസ്യം|സസ്യാഹാരം]] മാത്രം കഴിക്കുന്ന ജീവികളാണ് '''സസ്യഭുക്കുകള്‍സസ്യഭുക്കുകൾ''' (Herbivores). [[സസ്യം|സസ്യങ്ങള്‍സസ്യങ്ങൾ]], ശൈവാലങ്ങള്‍ശൈവാലങ്ങൾ പ്രകാശസംശ്ലേഷകബാക്റ്റീരിയ തുടങ്ങിയ സ്വപോഷികളെ നേരിട്ട് ഉപയോഗിക്കുന്ന ഇരപിടുത്തരീതിയാണ്‌ സസ്യഭോജിത (Herbivory). ഈ നിര്‍വചനപ്രകാരംനിർവചനപ്രകാരം പൂപ്പല്‍പൂപ്പൽ വിഭാഗത്തില്‍വിഭാഗത്തിൽ പെടുന്ന നിരവധി ജീവികള്‍ജീവികൾ, ചില ബാക്റ്റീരിയങ്ങള്‍ബാക്റ്റീരിയങ്ങൾ, നിരവധി ജന്തുക്കള്‍ജന്തുക്കൾ, ഏതാനും പ്രോട്ടിസ്റ്റുകള്‍പ്രോട്ടിസ്റ്റുകൾ, ചുരുക്കം പരാദസസ്യങ്ങള്‍പരാദസസ്യങ്ങൾ എന്നിവയെ സസ്യഭുക്കുകളായി കണക്കാക്കാം. എങ്കിലും സസ്യങ്ങള്‍സസ്യങ്ങൾ ഭക്ഷിക്കുന്ന ജന്തുക്കളെ മാത്രമാണ്‌ സാധാരണ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വപോഷികളില്‍നിന്ന്സ്വപോഷികളിൽനിന്ന് നേരിട്ട് പോഷണംനേടുന്ന ജീവികളെ പൊതുവേ പ്രാഥമികോപഭോക്താക്കള്‍പ്രാഥമികോപഭോക്താക്കൾ എന്നാണ്‌ വിളിക്കുന്നത്.
 
[[വർഗ്ഗം:സസ്യഭുക്കുകൾ]]
[[വര്‍ഗ്ഗം:സസ്യഭുക്കുകള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ജന്തുശാസ്ത്രം]]
 
[[an:Herbivorismo]]
"https://ml.wikipedia.org/wiki/സസ്യഭുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്