"കിഴക്കൻ ടിമോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sg:Timôro tî Tö
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|East Timor}}
{{വിക്കിവൽക്കരണം}}
{{വിക്കിവല്‍ക്കരണം}}
{{Infobox Country
|native_name = ''Repúblika Demokrátika Timór Lorosa'e''<br />''República Democrática de Timor-Leste''
വരി 69:
}}
 
തെക്കുകിഴക്കേ [[ഏഷ്യ|ഏഷ്യയിലെ]] ഒരു രാജ്യമാണ് '''ഈസ്റ്റ് ടിമോര്‍ടിമോർ'''. (ഔദ്യോഗിക നാമം: '''ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് റ്റിമോര്‍റ്റിമോർ-ലെസ്റ്റെ''', അഥവാ '''റ്റിമോര്‍റ്റിമോർ-ലെസ്റ്റെ'''). റ്റിമോര്‍റ്റിമോർ ദ്വീപിന്റെ കിഴക്കേ പകുതി, അതൌറോ ദ്വീപ്, ജാക്കോ ദ്വീപ്, ഇന്തൊനേഷ്യന്‍ഇന്തൊനേഷ്യൻ വെസ്റ്റ് ടിമോര്‍ടിമോർ ദ്വീപിനുള്ളില്‍ദ്വീപിനുള്ളിൽ ഒറ്റപ്പെട്ട പ്രദേശമായ ഊക്കുസി-അംബേനോ എന്ന ഭാഗം എന്നിവ ചേര്‍ന്നതാണ്ചേർന്നതാണ് ഈസ്റ്റ് ടിമോര്‍ടിമോർ. [[ഓസ്ട്രേലിയ|ആസ്ത്രേലിയയിലെ]] ഡാര്‍‌വ്വിന്‍ഡാർ‌വ്വിൻ എന്ന വടക്കുപടിഞ്ഞാറന്‍വടക്കുപടിഞ്ഞാറൻ പ്രദേശത്തുനിന്നും ഏകദേശം 400 മൈല്‍മൈൽ (640 കിലോമീറ്റര്‍‌‌കിലോമീറ്റർ‌‌) അകലെയാണ് ഈസ്റ്റ് ടിമോര്‍ടിമോർ. 5,376 ച.മൈല്‍മൈൽ (14,609 ച.കി.മീ) ആണ് ഈസ്റ്റ് റ്റിമോറിന്റെ വിസ്തീര്‍ണ്ണംവിസ്തീർണ്ണം.
 
[[പോര്‍ച്ചുഗല്‍പോർച്ചുഗൽ]] 16-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ കോളനിയാക്കിയ ഈസ്റ്റ് ടിമോര്‍ടിമോർ നൂറ്റാണ്ടുകളോളം പോര്‍ച്ചുഗീസ്പോർച്ചുഗീസ് ടിമോര്‍ടിമോർ എന്ന് അറിയപ്പെട്ടു. [[ഇന്തോനേഷ്യ]] 1975-ല്‍ ഈസ്റ്റ് ടിമോറിനെ ആക്രമിച്ച് കീഴടക്കി. 1976-ല്‍ ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിനെ ഇന്തോനേഷ്യയുടെ 27-ആം പ്രവിശ്യ ആയി പ്രഖ്യാപിച്ചു. [[1999]]-ല്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ആഭിമുഖ്യത്തിൽ നടത്തിയ സ്വയം നിര്‍ണ്ണയാവകാശനിർണ്ണയാവകാശ പ്രക്രിയയെ തുടര്‍ന്ന്തുടർന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. [[2002]] മെയ് 20-നു ഈസ്റ്റ് ടിമോര്‍ടിമോർ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. [[ഫിലിപ്പീന്‍സ്ഫിലിപ്പീൻസ്|ഫിലിപ്പീന്‍സുംഫിലിപ്പീൻസും]] ഈസ്റ്റ് ടിമോറുമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും റോമന്‍റോമൻ കത്തോലിക്കര്‍കത്തോലിക്കർ ഉള്ള ഏഷ്യയിലെ രണ്ടു രാജ്യങ്ങള്‍രാജ്യങ്ങൾ.
 
800$ മാത്രം പ്രതിഷീര്‍ഷപ്രതിഷീർഷ ജി.ഡി.പി ഉള്ള ഈസ്റ്റ് റ്റിമോര്‍റ്റിമോർ ലോകത്തെ തന്നെ ഏറ്റവും താഴ്ന്ന പ്രതിഷീര്‍ഷപ്രതിഷീർഷ ജി.ഡി.പി (പി.പി.പി) ഉള്ള രാജ്യങ്ങളില്‍രാജ്യങ്ങളിൽ ഒന്നാണ്.<ref>{{Cite web |url=https://www.cia.gov/library/publications/the-world-factbook/geos/tt.html |title=East Timor |work=The World Factbook |publisher=CIA}}</ref>. എങ്കിലും ഈസ്റ്റ് ടിമോറിന്റെ മാനവ വികസന സൂചിക (എച്ച്.ഡി.ഐ) താരതമ്യേന ശരാശരി മാനവ വികസനത്തെ സൂചിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ മാനവ വികസന സൂചിക അനുസരിച്ചുള്ള പട്ടികയില്‍പട്ടികയിൽ ഈസ്റ്റ് ടിമോറിന്റെ സ്ഥാനം 142 ആണ്.
== അവലംബം ==
 
വരി 82:
{{Asia-geo-stub}}
 
[[വർഗ്ഗം:കിഴക്കൻ ടിമോർ]]
[[വര്‍ഗ്ഗം:കിഴക്കന്‍ ടിമോര്‍]]
 
{{Link FA|de}}
"https://ml.wikipedia.org/wiki/കിഴക്കൻ_ടിമോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്