"ചിഹ്നശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

198 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{വിക്കിവൽക്കരണം}}
{{വിക്കിവല്‍ക്കരണം}}
[[ചിഹ്നം ]]എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള semeion എന്ന ഗ്രീക്ക് പദത്തില്‍പദത്തിൽ നിന്നാണ് [[ചിഹ്നശാസ്ത്രം|ചിഹ്നവിജ്ഞാനീയം]] അഥവാ [[ചിഹ്നശാസ്ത്രം|സെമിയോട്ടിക്സ് ]] എന്ന സംജ്ഞയുടെ നിഷ്പത്തി. ചിഹ്നങ്ങളെ സംബന്ധിച്ച സാമാന്യമായ സിദ്ധാന്തങ്ങളെ അഥവാ ചിഹ്നങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് [[ചിഹ്നശാസ്ത്രം]] എന്ന് പറയുന്നത്. മനുഷ്യജീവിതത്തിന്റെ ഭാഗമായ സകല സാംസ്കാരിക വ്യവസ്ഥകളേയും പഠന വിഷയമാക്കുന്നതിനാല്‍വിഷയമാക്കുന്നതിനാൽ ചിഹ്നശാസ്ത്രം കേവലം ഭാഷയുടെയോ സാഹിത്യത്തിന്റെയോ മാത്രം മേഖലയല്ല. വിശാലാര്‍ത്ഥത്തില്‍വിശാലാർത്ഥത്തിൽ ചിഹ്ന വിജ്ഞാനം സാംസ്കാരിക പഠത്തിനത്തിനുള്ള ഉപാധിയാണ് . അര്‍ത്ഥസൂചനഅർത്ഥസൂചന സംവഹിക്കുന്ന വാക്കുകളേയും അടയാളങ്ങളെയുമാണ് ചിഹ്നം എന്ന് സാമാന്യമായി പറയുന്നത്. അങ്ങനെ വരികയാല്‍വരികയാൽ അര്‍ത്ഥസൂചനഅർത്ഥസൂചന വഹിക്കുന്നതെന്തും ചിഹ്നമാണെന്ന് പറയാം. ഭാഷാപരവും ഭഷേതരവും ആയ ചിഹ്നങ്ങളുണ്ട്.
ചിഹ്നശാസ്ത്രം എന്ന വിജ്ഞാനമേഖലയുടെ സാദ്ധ്യതയെ ആദ്യമായി കണ്ടെത്തിയത് സ്വിസ്സ് ഭാഷാശാസ്ത്രജ്ഞനായ [[ഫെര്‍ഡിനാന്‍ഡ്ഫെർഡിനാൻഡ് ഡി സൊസ്യൂര്‍സൊസ്യൂർ]] ആണ്. ചിഹ്നങ്ങളുടെ ഒരു ശാസ്ത്രം നിലവില്‍നിലവിൽ വരാനുള്ള സാദ്ധ്യതയെ സൊസ്സ്യൂര്‍സൊസ്സ്യൂർ തന്റെ കോഴ്സ് ഇന്‍ഇൻ ജെനറല്‍ജെനറൽ ലിങ്ഗ്വിസ്റ്റിക്സ് എന്ന പുസ്തകത്തിലൂടെയാണ് വിഭാവന ചെയ്തത്
ചിഹ്നശാസ്ത്രത്തെപ്പറ്റിയുള്ള ചിന്തകള്‍ക്ക്ചിന്തകൾക്ക് അടിത്തറയിട്ടുകൊടുത്ത [[ചാള്‍സ്ചാൾസ് സാന്‍ഡേഴ്സ്സാൻഡേഴ്സ് പെയേഴ്സ്]] ചിഹ്നങ്ങളെ മൂന്നു വിഭാഗങ്ങളായി വര്‍ഗീകരിക്കുന്നുവർഗീകരിക്കുന്നു. ആദ്യത്തേത് ചിത്രം മുതലായ വസ്തുവിനെ നേരിട്ട് പ്രതിനിധാനം ചെയ്യാന്‍ചെയ്യാൻ കഴിയുന്ന വിഗ്രഹാത്മക ചിഹ്നങ്ങള്‍ചിഹ്നങ്ങൾ(iconic signs), രണ്ടാമത്തേത് മേഘം -മഴ, പുക- തീ മുതലായ പ്രകൃതിചിഹ്നങ്ങള്‍പ്രകൃതിചിഹ്നങ്ങൾ(natural signs)അഥവാ സുചികാചിഹ്നങ്ങള്‍സുചികാചിഹ്നങ്ങൾ(indexical) , മൂന്നാമത്തേത് അപകടത്തെ സൂചിപ്പിക്കുന്ന ചുവപ്പ് മുതലായ പാരമ്പര്യ-കീഴ്വഴക്കപരമായ ചിഹ്നങ്ങള്‍ചിഹ്നങ്ങൾ(conventional signs) അഥവാ പ്രതീകാത്മക ചിഹ്നങ്ങള്‍ചിഹ്നങ്ങൾ(symbolic signs).
ചിഹ്നശാസ്ത്രത്തിനു കീഴില്‍കീഴിൽ മൂന്നു വ്യത്യസ്തപഠന ശാഖകള്‍ശാഖകൾ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. അര്‍ത്ഥത്തെഅർത്ഥത്തെ സംബന്ധിച്ച് പഠിക്കുന്ന [[അര്‍ത്ഥവിജ്ഞാനംഅർത്ഥവിജ്ഞാനം]](semantics), വാക്യഘടനയെപ്പറ്റി പഠിക്കുന്ന വാക്യഘടനാശാസ്ത്രം അഥവാ [[വാക്യവിജ്ഞാനം]](syntactics) , ആശയവിനിമയത്തിനു കൂടുതല്‍കൂടുതൽ ഫലപ്രദമായ രീതിയില്‍രീതിയിൽ ഭാഷയെ ഉപയോഗപ്പെടുത്തുന്നതിനുള്ള [[പ്രയോഗവിജ്ഞാനം]](pragmatics) എന്നിവയാണവ.<ref>The Oxford Companion to Philosophy(2005), semotics, p. 864, ed, Ted Honderich, Oxford University Press</ref>
==അവലംബം==
{{reflist}}
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655145" എന്ന താളിൽനിന്ന് ശേഖരിച്ചത്