"എം.എ. ബേബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 9:
|birth_place = കൊല്ലം
|residence =
|nationality = ഭാരതീയന്‍ഭാരതീയൻ
|ethnicity =
|citizenship = ഭാരതീയന്‍ഭാരതീയൻ
|other_names =
|known_for =
വരി 32:
}}
[[File:Cpmkeralamababy (30).jpg|200px|right|thumb|എം.എ. ബേബി]]
[[കേരളം|കേരളത്തില്‍കേരളത്തിൽ]] നിന്നുള്ള രാഷ്ട്രീയ നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമാണ്പ്രവർത്തകനുമാണ് '''എം.എ. ബേബി'''. [[കൊല്ലം]] പ്രാക്കുളം സ്വദേശി. 2006 മേയ്‌ 18 മുതല്‍മുതൽ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി. [[വി.എസ്. അച്യുതാനന്ദന്‍അച്യുതാനന്ദൻ|അച്യുതാനന്ദന്‍അച്യുതാനന്ദൻ]] മന്ത്രിസഭയില്‍മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സര്‍വകലാശാലാസർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാര്‍ഷികകാർഷിക സര്‍വ്വകലാശാലസർവ്വകലാശാല ഒഴിച്ചുള്ള സര്‍വ്വകലാശാലകള്‍സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകള്‍പരീക്ഷകൾ, [[എന്‍എൻ.സി.സി.]], സാംസ്കാരിക കാര്യങ്ങള്‍കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, [[കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍കോർപ്പറേഷൻ]] എന്നീ വകുപ്പുകള്‍വകുപ്പുകൾ കൈകാര്യം ചെയ്യുന്നു.
 
1954 ഏപ്രില്‍ഏപ്രിൽ 5 നു ജനിച്ചു. അദ്ധ്യാപകനായിരുന്ന കുന്നത്ത്‌ പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍മക്കളിൽ ഇളയവന്‍ഇളയവൻ. പ്രാക്കുളം എന്‍എൻ.എസ്‌.എസ്‌. ഹൈസ്കൂള്‍ഹൈസ്കൂൾ, കൊല്ലം എസ്‌.എന്‍എൻ.കോളജ്‌ എന്നിവിടുങ്ങളില്‍എന്നിവിടുങ്ങളിൽ വിദ്യാഭ്യാസം.
 
[[കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ഫെഡറേഷൻ|കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ]] കേരള രാഷ്ട്രീയത്തില്‍രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി [[സ്റ്റുഡന്റ്സ് ഫെഡറേഷന്‍ഫെഡറേഷൻ ഓഫ് ഇന്ത്യ|എസ്.എഫ്.ഐ]], ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ഫെഡറേഷൻ ഓഫ് ഇന്ത്യ, [[സി.പി.എം|സി.പി.ഐ.(എം)]], എന്നീ സംഘടനകളില്‍സംഘടനകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥക്കാലത്ത്]] ജയില്‍‌വാസംജയിൽ‌വാസം അനുഭവിച്ചു. 32-ആം വയസ്സില്‍വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ആൾക്കാരിൽ ഒരാളാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയില്‍കുണ്ടറയിൽ നിന്ന് [[2006]]-ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 
1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബന്‍ക്യൂബൻ ഐക്യദാര്‍ഢ്യഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്നുകൺവീനറായിരുന്നു. ഡല്‍ഹിഡൽഹി കേന്ദ്രമായി [[സ്വരലയ]] എന്ന കലാസാംസ്കാരിക സംഘടന രൂപവത്കരിക്കുന്നതില്‍രൂപവത്കരിക്കുന്നതിൽ മുന്‍‌കയ്യെടുത്തുമുൻ‌കയ്യെടുത്തു.
 
[[കൈരളി ടി.വി.|കൈരളി ടി.വിയില്‍വിയിൽ]] ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ്‌ ആണ് ഭാര്യ. മകന്‍മകൻ: ആശോക്‌
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
http://www.kerala.gov.in/government/baby.htm
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
{{DEFAULTSORT:ബേബി, എം.എ.}}
{{lifetime|1954| |ഏപ്രില്‍ഏപ്രിൽ 5}}
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍രാഷ്ട്രീയനേതാക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍നേതാക്കൾ]]
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ മന്ത്രിമാര്‍മന്ത്രിമാർ]]
 
[[en:M. A. Baby]]
"https://ml.wikipedia.org/wiki/എം.എ._ബേബി" എന്ന താളിൽനിന്ന് ശേഖരിച്ചത്