"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|M.E.S Ponnani College}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി|പൊന്നാനിയിലുള്ള]] ഒരു ശാസ്ത്ര മാനവീക കലാലയമാണ് '''എം.ഇ.എസ്. പൊന്നാനി കോളേജ്'''. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സര്‍‌വകലാശാലക്ക്സർ‌വകലാശാലക്ക്]] കീഴിലാണ്‌ ഈ കലാലയം.
 
==വിവരണം==
1968 ല്‍ ആണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. [[എം.ഇ.എസ്.|എം.ഇ.എസിന്റെ]] സ്ഥാപക നേതാവായ [[ഡോ.പി.കെ അബ്ദുല്‍അബ്ദുൽ ഗഫൂര്‍ഗഫൂർ]] ,മുന്‍മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ [[ഇ.കെ. ഇമ്പിച്ചി ബാവ]], മുന്‍മുൻ കേരള മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ് കോയ]] എന്നിവര്‍എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തില്‍സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറില്‍ഏക്കറിൽ നിലനില്‍ക്കുന്നനിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് [[തിരൂര്‍തിരൂർ|തിരൂരിനും]] [[ഗുരുവായൂര്‍ഗുരുവായൂർ|ഗുരുവായൂരിനും]] ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍കോഴ്സുകൾ ഇവിടെ നല്‍കപ്പെടുന്നുനൽകപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിര്‍ണ്ണായകനിർണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.
===പ്രമുഖ അദ്ധ്യാപകര്‍അദ്ധ്യാപകർ===
കലാലയത്തില്‍കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരില്‍പ്രമുഖരിൽ ചിലര്‍ചിലർ താഴെപ്പറയുന്നവരാണ്.
* ഡോ.മങ്കട ടി. അബ്ദുല്‍അബ്ദുൽ അസീസ്(അറബിക് സാഹിത്യം)
* പ്രൊഫ.എം.എം നാരായണന്‍നാരായണൻ(മലയാള സാഹിത്യം)
* പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
* ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
* പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
===വിദ്യാർത്ഥി പ്രമുഖർ===
===വിദ്യാര്‍ത്ഥി പ്രമുഖര്‍===
കലാലയത്തില്‍കലാലയത്തിൽ പഠിച്ച പ്രഗല്ഭരില്‍പ്രഗല്ഭരിൽ ചിലര്‍ചിലർ താഴെപ്പറയുന്നവരാണ്.
* [[ആലങ്കോട് ലീലാകൃഷ്ണന്‍ലീലാകൃഷ്ണൻ]] - കവിയും എഴുത്തുകാരനും.
* [[പി.പി. രാമചന്ദ്രന്‍രാമചന്ദ്രൻ]] - ഉത്തരാധുനിക കവി, പത്രാധിപന്‍പത്രാധിപൻ
* [[ടി. പ്രദീപ്|ഡോ.ടി. പ്രദീപ്]] പ്രമുഖ രസതന്ത്രശാസ്ത്രജ്ഞന്‍രസതന്ത്രശാസ്ത്രജ്ഞൻ
 
==അവലംബം==
[http://www.mesponnanicollege.org/profile.asp എം.ഇ.എസ് പൊന്നാനി കോളേജ് വെബ്സൈറ്റ്]
 
{{മലപ്പുറം - കോളേജുകള്‍കോളേജുകൾ}}
[[വിഭാഗം:കോഴിക്കോട് സര്‍വ്വകലാശാലക്കുസർവ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങള്‍കലാലയങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:മലപ്പുറം ജില്ലയിലെ കലാലയങ്ങള്‍കലാലയങ്ങൾ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655097" എന്ന താളിൽനിന്ന് ശേഖരിച്ചത്