"ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചിറയിന്‍കീഴ് >>> ചിറയിൻകീഴ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Chirayinkeezhu}}
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലുള്ള]] ഒരു ചെറിയ പട്ടണമാണ് ചിറയന്‍‌കീഴ്ചിറയൻ‌കീഴ്. [[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നും]] 33 കിലോമീറ്റര്‍കിലോമീറ്റർ അകലെയായാണ് ചിറയന്‍‌കീഴ്ചിറയൻ‌കീഴ് സ്ഥിതിചെയ്യുന്നത്.
 
ചിറയങ്കീഴിനടുത്താണ്‌ ചരിത്രപ്രസിദ്ധമായ [[അഞ്ചുതെങ്ങു കോട്ട]].(7 കി.മീ).[[മഹാകവി കുമാരനാശന്‍കുമാരനാശൻ]] ജനിച്ച [[കായിക്കര]], ചിറയന്‍കീഴിനുംചിറയൻകീഴിനും [[വര്‍ക്കലവർക്കല|വര്‍ക്കലയ്‌ക്കുംവർക്കലയ്‌ക്കും]] ഇടയിലാകുന്നു.[[വാമനപുരം]] നദി ചിറയന്‍കീഴുചിറയൻകീഴു വച്ച്‌ കടലില്‍കടലിൽ പതിയ്‌ക്കുന്നു.
 
== ചരിത്രം ==
==ഭൂമിശാസ്ത്രം==
തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചിറയന്‍‌കീഴ്ചിറയൻ‌കീഴ് റെയില്‍‌വേസ്റ്റേഷന്‍റെയിൽ‌വേസ്റ്റേഷൻ [[കൊല്ലം]]-[[തിരുവനന്തപുരം]] റെയില്‍റെയിൽ പാതയിലാണ്. കൊല്ലം, [[ആറ്റിങ്ങല്‍ആറ്റിങ്ങൽ]], തിരുവനന്തപുരം എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്ന് ചിറയന്‍‌കീഴോട്ട്ചിറയൻ‌കീഴോട്ട് എപ്പോഴും ബസ്സ് ലഭിക്കും.
== സാംസ്കാരികം ==
ശാര്‍ക്കരശാർക്കര ദേവി ക്ഷേത്രവും വര്‍ക്കലവർക്കല കടപ്പുറവുമാണ് ചിറയന്‍‌കീഴിന്റെചിറയൻ‌കീഴിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ. മാര്‍ച്ച്മാർച്ച്-ഏപ്രില്‍ഏപ്രിൽ മാസങ്ങളിലായി 10 ദിവസം നീണ്ടുനില്‍ക്കുന്നനീണ്ടുനിൽക്കുന്ന ശാര്‍ക്കരശാർക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നുആകർഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളില്‍ക്ഷേത്രങ്ങളിൽ മാത്രം നടന്നു വരുന്ന [[കാളിയൂട്ട്]] എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാര്‍ക്കരശാർക്കര ദേവീ ക്ഷേത്രത്തിലെ പ്രത്യകതയായി ഏല്ലാ വര്‍ഷവുംവർഷവും നടന്നുവരുന്നു.
== പ്രധാനപ്പെട്ട വ്യക്‍തികള്‍വ്യൿതികൾ ==
*[[പ്രേംനസീർ]],
*[[പ്രേംനസീര്‍]],
*[[ഭരത് ഗോപി]]
*[[ജി. ശങ്കരപ്പിള്ള]]
വരി 18:
{{തിരുവനന്തപുരം ജില്ല}}
{{Thiruvananthapuram-geo-stub}}
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[വര്‍ഗ്ഗംവർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/ചിറയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്