"കിലുക്കാംപെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

444 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1991-ൽ പുറത്തി)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
| director = [[ഷാജി കൈലാസ്]]
| producer =
| writer = [[ഷാജി കൈലാസ്]] (കഥ), [[രാജന്‍രാജൻ കിറിയത്]] (screenplay)
| narrator =
| starring = [[ജയറാം]], [[സുചിത്ര കൃഷ്ണമൂര്‍ത്തികൃഷ്ണമൂർത്തി]]
| music = [[എസ്. ബാലകൃഷ്ണന്‍ബാലകൃഷ്ണൻ]]
| cinematography = [[രവി. കെ. ചന്ദ്രന്‍ചന്ദ്രൻ]]
| editing = [[ഭൂമിനാഥന്‍ഭൂമിനാഥൻ]]
| distributor =
| released = [[1991]]
| imdb_id = 0257837
}}
1991-ല്‍ [[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സം‌വിധാനത്തില്‍സം‌വിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''കിലുക്കാം‌പെട്ടി'''. [[ജയറാം]], [[സുചിത്ര കൃഷ്ണമൂര്‍ത്തികൃഷ്ണമൂർത്തി]] എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [[ബേബി ശ്യാമിലി|ശ്യാമിലി]], [[ജഗതി ശ്രീകുമാര്‍ശ്രീകുമാർ]], [[സായി കുമാര്‍കുമാർ]], [[ഇന്നസെന്റ്]] തുടങ്ങിയവരും ഈ സിനിമയില്‍സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
2010-ൽ '''പ്യാർ ഇമ്പോസിബിൾ''' എന്നപേരിൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിക്കുകയുണ്ടായി.
2010-ല്‍ '''പ്യാര്‍ ഇമ്പോസിബിള്‍''' എന്നപേരില്‍ ഈ ചിത്രം ഹിന്ദിയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.
 
== കഥാസംഗ്രഹം ==
{{രസംകൊല്ലി}}
പ്രകാശ് മേനോന്‍മേനോൻ ([[ജയറാം]]) [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജോലി ചെയ്യുന്ന ഒരു ആര്‍ക്കിടെക്റ്റ്ആർക്കിടെക്റ്റ് ആണ്. തന്റെ കമ്പനിയുടെ [[കൊച്ചി]] ഓഫീസ് നഷ്ടത്തിലായപ്പോള്‍നഷ്ടത്തിലായപ്പോൾ അവിടുത്തെ കാര്യങ്ങള്‍കാര്യങ്ങൾ ഒന്ന് നേരെ ആക്കാന്‍ആക്കാൻ കമ്പനി കൊച്ചിയിലേയ്ക്ക് അദ്ദേഹത്തെ വിളിപ്പിക്കുന്നു. കൊച്ചിയില്‍കൊച്ചിയിൽ ജോലി ചെയ്യുന്ന ആര്‍ക്കിടെക്റ്റായആർക്കിടെക്റ്റായ അനു പിള്ളയ്ക്ക് ([[സുചിത്ര കൃഷ്ണമൂര്‍ത്തികൃഷ്ണമൂർത്തി]]) ഈ തീരുമാനം ഇഷ്ടമാകുന്നില്ല. തനിക്ക് കൊച്ചിയില്‍കൊച്ചിയിൽ നിന്ന് മാറാന്‍മാറാൻ താത്പര്യമില്ലാത്തതിനാല്‍താത്പര്യമില്ലാത്തതിനാൽ അനു ഈ തീരുമാനത്തെ എതിര്‍ക്കുന്നുഎതിർക്കുന്നു. കൊച്ചിയില്‍കൊച്ചിയിൽ എത്തിയ പ്രകാശ് മേനോന്‍മേനോൻ ഓഫീസിലെ കാര്യങ്ങള്‍കാര്യങ്ങൾ മനസ്സിലായപ്പോള്‍മനസ്സിലായപ്പോൾ അനുവിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍സംസാരിക്കാൻ തീരുമാനിച്ചു.
 
അനു പിള്ള മകളായ ചിക്കുമോളുടെ ([[ശ്യാമിലി|ബേബി ശ്യാമിലി]]) കൂടെയാണ് താമസിക്കുന്നത്. അമ്മ ഓഫീസില്‍ഓഫീസിൽ പോകുമ്പോള്‍പോകുമ്പോൾ കുട്ടിയെ നോക്കാന്‍നോക്കാൻ അനു പലരേയും ഏര്‍പ്പാടാക്കിയെങ്കിലുംഏർപ്പാടാക്കിയെങ്കിലും മഹാവികൃതിയായ ചിക്കുമോളുടെ ഉപദ്രവം കാരണം എല്ലാവരും ജോലി വിട്ട് പോകുന്നു. അങ്ങനെ ഗതികെട്ട് നില്‍ക്കുന്നനിൽക്കുന്ന അവസരത്തില്‍അവസരത്തിൽ അവസാനമായി ഒരാളെ അയക്കാം എന്ന് അനുവിന്റെ സുഹൃത്തായ സക്കറിയ ([[ഇന്നസെന്റ്]]) പറയുന്ന അതേ സമയത്ത് വീട്ടില്‍വീട്ടിൽ കയറി വരുന്ന പ്രകാശ് മേനോനെ കുട്ടിയെ നോക്കാന്‍നോക്കാൻ വന്ന ആളായി അനു തെറ്റിദ്ധരിക്കുന്നു. അനുവിന്റെ സൗന്ദര്യത്തില്‍സൗന്ദര്യത്തിൽ ആകൃഷ്ടനായ പ്രകാശ് മേനോന്‍മേനോൻസന്ദര്‍ഭംസന്ദർഭം മുതലെടുത്തുകൊണ്ട് അവിടെ ജോലിക്ക് നില്‍ക്കാന്‍നിൽക്കാൻ തയ്യാറായി.
 
തുടര്‍ന്ന്തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളില്‍സംഭവങ്ങളിൽ പ്രകാശ് മേനോണ്‍മേനോൺ ചിക്കുമോളെ കയ്യിലെടുക്കുകയും വീട്ടില്‍വീട്ടിൽ വരുന്ന അതിഥികള്‍ക്ക്അതിഥികൾക്ക് അനു അറിയാതെ പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വന്ന് സത്കരിക്കുകയും ഒക്കെ ചെയ്ത് അനുവിന്റെ പ്രീതിക്ക് പാത്രമാകുന്നു. പ്രകാശ് മേനോനാകട്ടെ, കൊച്ചി ഓഫീസ് കൈകാര്യം ചെയ്യാന്‍ചെയ്യാൻ അനു സര്‍വദാസർവദാ യോഗ്യയാണെന്ന് കണ്ട് വിവരം തന്റെ കൊച്ചി ഓഫീസില്‍ഓഫീസിൽ അറിയിച്ച് തിരുവനന്തപുരത്തേയ്ക്ക് മടങ്ങാന്‍മടങ്ങാൻ തയ്യാറായി. ഇക്കാര്യങ്ങള്‍ഇക്കാര്യങ്ങൾ അറിഞ്ഞ അനുവിനാകട്ടെ, പ്രകാശ് മേനോനോട് സ്നേഹമാകുകയും ചെയ്യുന്നതോടെ കഥ ശുഭപര്യവസാനിയായി അവസാനിക്കുന്നു.
{{രസംകൊല്ലി-ശുഭം}}
 
== അഭിനേതാക്കൾ ==
== അഭിനേതാക്കള്‍ ==
{| class="wikitable"
!അഭിനേതാവ്
|-
|[[ജയറാം]]
|പ്രകാശ് മേനോന്‍മേനോൻ
|-
|[[സുചിത്ര കൃഷ്ണമൂര്‍ത്തികൃഷ്ണമൂർത്തി]]
|അനു പിള്ള
|-
|[[ജഗതി ശ്രീകുമാര്‍ശ്രീകുമാർ]]
|മുകുന്ദൻ
|മുകുന്ദന്‍
|-
|[[ശ്യാമിലി]]
|ചിക്കുമോൾ
|ചിക്കുമോള്‍
|-
|[[സായി കുമാര്‍കുമാർ]]
|രാജു
|-
|സാറാമ്മ
|-
|[[ജനാർദ്ദനൻ]]
|[[ജനാര്‍ദ്ദനന്‍]]
|എം.ഡി
|-
|[[ബഹദൂർ]]
|[[ബഹദൂര്‍]]
|മുത്തച്ഛൻ
|മുത്തച്ഛന്‍
|-
|ശ്യാമ
|-
|[[ബോബി കൊട്ടാരക്കര]]
|ലാസർ
|ലാസര്‍
|-
|[[തൃശ്ശൂർ എൽസി]]
|[[തൃശ്ശൂര്‍ എല്‍സി]]
|പദ്മിനി
|}
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{imdb title|id=0257837}}
 
[[en:Kilukkampetti]]
 
[[വര്‍ഗ്ഗംവർഗ്ഗം:1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/655065" എന്ന താളിൽനിന്ന് ശേഖരിച്ചത്