"കിലുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1991-ൽ പുറത്തി
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 4:
image = Kilukkam.jpg|
ഭാഷ = [[മലയാളം]]|
സംവിധായകൻ = [[പ്രിയദർശൻ]]|
സംവിധായകന്‍ = [[പ്രിയദര്‍ശന്‍]]|
നിർമ്മാതാ‍വ് = ആർ മോഹൻ|
നിര്‍മ്മാതാ‍വ് = ആര്‍ മോഹന്‍|
കഥ = [[വേണു നാഗവള്ളി]]|
തിരക്കഥ = |
അഭിനേതാക്കള്‍അഭിനേതാക്കൾ = [[മോഹന്‍ലാല്‍മോഹൻലാൽ]]<br />[[രേവതി]]<br />[[തിലകന്‍തിലകൻ]]|
സംഗീതം = [[എസ്.പി.വെങ്കിടേഷ്]]|
ഗാനരചന = |
ക്യാമറ = എസ്. കുമാര്‍കുമാർ|
എഡിറ്റിംഗ് = |
വിതരണം = [[ഗുഡ്നൈറ്റ് ഫിലിംസ്]]|
വര്‍ഷംവർഷം = [[1991]]|
}}
[[പ്രിയദര്‍ശന്‍പ്രിയദർശൻ|പ്രിയദര്‍ശന്‍റെപ്രിയദർശൻറെ]] സംവിധാനത്തില്‍സംവിധാനത്തിൽ 1991-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ '''കിലുക്കം'''. [[മോഹന്‍ലാല്‍മോഹൻലാൽ|മോഹന്‍ലാലുംമോഹൻലാലും]] [[രേവതി|രേവതിയും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മലയാളത്തിലെ മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായാണു കരുതപ്പെടുന്നത്{{തെളിവ്}}.
== കഥാ സംഗ്രഹം ==
{{രസംകൊല്ലി}}
സുപ്രീം കോടതിയില്‍കോടതിയിൽ നിന്നും റിട്ടയര്‍റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ ([[തിലകന്‍തിലകൻ]]‍) അവിഹിത ബന്ധത്തിലുള്ള മകള്‍മകൾ നന്ദിനി ([[രേവതി]]), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ജോജി ([[മോഹന്‍ലാല്‍മോഹൻലാൽ]]) എന്ന ടൂറിസ്റ്റ് ഗൈഡിനെ പരിചയപ്പെടുന്ന അവള്‍അവൾ, ഭ്രാന്ത് അഭിനയിച്ച് ജോജിയിടെ വീട്ടില്‍വീട്ടിൽ കയറിക്കൂടുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും അവര്‍അവർ പ്രണയത്തിലാകുകയും ചെയ്യുന്നു.
 
മുഖ്യ കഥയോടൊപ്പം സമാന്തരമായി ജോജിയുടെ കൂട്ടുകാരനായ നിശ്ചല്‍നിശ്ചൽ ([[ജഗതി ശ്രീകുമാര്‍ശ്രീകുമാർ]]‍) എന്ന ഫോട്ടോഗ്രാഫറുടെയും കിട്ടുണ്ണി ([[ഇന്നസെന്റ്]]) എന്ന വേലക്കാരന്‍റെയുംവേലക്കാരൻറെയും കഥകള്‍കഥകൾ അവതരിപ്പിക്കപ്പെടുന്നു.
{{രസംകൊല്ലി-ശുഭം}}
 
== അഭിനേതാക്കളും കഥാപാത്രങ്ങളും ==
*[[മോഹന്‍ലാല്‍മോഹൻലാൽ]] - ജോജി
*[[രേവതി]] - നന്ദിനി
*[[ജഗതി ശ്രീകുമാര്‍ശ്രീകുമാർ]]‍ - നിശ്ചല്‍നിശ്ചൽ
*[[തിലകന്‍തിലകൻ]]‍ - ജഡ്ജി പിള്ള
*[[ഇന്നസെന്‍റ്ഇന്നസെൻറ്]] - കിട്ടുണ്ണി
*[[ശരത് സക്സേന]] - സമര്‍ഖാന്‍സമർഖാൻ
*[[ജഗദീഷ്]] - ഫോട്ടോഗ്രാഫര്‍ഫോട്ടോഗ്രാഫർ
*[[ഗണേഷ്]] - ജഡ്ജിയുടെ മകന്‍മകൻ
*[[ബൈജു]] - കുഞുമോന്‍കുഞുമോൻ
 
== വിജയം ==
മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്സ് ഓഫീസിലും വന്‍വൻ വിജയമായിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ക്ക്രംഗങ്ങൾക്ക് ഇന്നും ജനപ്രീതിയുണ്ട്. നിശ്ചല്‍നിശ്ചൽ തുടര്‍ച്ചയായിതുടർച്ചയായി ഹോസ്പിറ്റലില്‍ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി പിള്ളയോട് വിട പറയുന്നതുമായ രംഗങ്ങള്‍രംഗങ്ങൾ ടിവിയില്‍ടിവിയിൽ ആവര്‍ത്തിച്ച്ആവർത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെടുന്നതിന്‍റെചെയ്യപ്പെടുന്നതിൻറെ കാരണവും മറ്റൊന്നല്ല.
 
 
[[en:Kilukkam]]
 
[[വര്‍ഗ്ഗംവർഗ്ഗം:1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/കിലുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്