"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ജനതാ പാര്‍ട്ടി >>> ജനതാ പാർട്ടി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{ഇന്ത്യന്‍ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
ഇന്ത്യയിലെ ഒരു രാഷ്ട്രീയകക്ഷിയായിരുന്നു '''ജനതാ പാര്‍ട്ടിപാർട്ടി''' (ഹിന്ദി: जनता पार्टी). [[ഇന്ത്യയിലെ അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥക്കു]] ശേഷം 1977-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ മല്‍സരിക്കുകയുംമൽസരിക്കുകയും ആദ്യമായി [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ് (ഭരണം)|ഭരണ ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസിനെകോൺഗ്രസിനെ]] പരാജയപ്പെടുത്തുകയും ചെയ്തു. 1977 മുതല്‍മുതൽ 1980 വരെ ഇന്ത്യയിലെ ഭരണകക്ഷിയായിരുന്നു.
 
== പശ്ചാത്തലം ==
[[ഇന്ത്യയിലെ അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥയുടെ]] അവസാനം ,1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ജനാധിപത്യപുനഃസ്ഥാപനത്തിനായി ലോകനായക [[ജയപ്രകാശ് നാരായണ്‍നാരായൺ|ജയപ്രകാശ നാരായണിന്റെ]] നിര്‍ദേശപ്രകാരംനിർദേശപ്രകാരം പ്രതിപക്ഷകക്ഷികളായ [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റു് പാര്‍ട്ടിപാർട്ടി]] , [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്സ്കോൺഗ്രസ്സ് (സംഘടന)]],[[ഭാരതീയ ലോക് ദള്‍ദൾ]],[[ഭാരതീയ ജനസംഘം]], എന്നി കക്ഷികള്‍കക്ഷികൾ ഒന്നിച്ചു് ചേര്‍ന്നുണ്ടായചേർന്നുണ്ടായ രാഷ്ട്രീയകക്ഷിയാണു് ജനതാ പാര്‍ട്ടിപാർട്ടി.
 
ഇലക്ഷന്‍ഇലക്ഷൻ കമ്മീഷന്‍കമ്മീഷൻപാര്‍ട്ടിയെപാർട്ടിയെ അംഗീകരിക്കാതിരുന്നതിനാല്‍അംഗീകരിക്കാതിരുന്നതിനാൽ ഭാരതീയ ലോക്ദളിന്റെ ചിഹ്നമായ കലപ്പയേന്തിയ കര്‍ഷകനുമായാണ്കർഷകനുമായാണ് മത്സരരംഗത്ത് ഇറങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം അംഗീകരം കിട്ടിയപ്പോള്‍കിട്ടിയപ്പോൾ കലപ്പയേന്തിയ കര്‍ഷകന്‍കർഷകൻ നിലനിര്‍ത്തിനിലനിർത്തി.
 
മുന്‍മുൻ ജനസംഘംനേതാക്കള്‍ജനസംഘംനേതാക്കൾ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധം തുടര്‍ന്നതു്തുടർന്നതു് ജനതാ ഭരണത്തിന്റെ തകര്‍ച്ചയ്ക്കു്തകർച്ചയ്ക്കു് കാരണമായിമാറി. 1979 ജൂലൈയില്‍ജൂലൈയിൽ ജനതാ പാര്‍ട്ടിപാർട്ടി പിളര്‍ന്നുപിളർന്നു. ഒരു വിഭാഗത്തിന് ചന്ദ്രശേഖറും മറു വിഭാഗത്തിന് ചരണ്‍ചരൺ സിംഹും രാജനാരായണനും നേതൃത്വം നല്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍കമ്മീഷൻ ചന്ദ്രശേഖര്‍ചന്ദ്രശേഖർ വിഭാഗത്തിനെ ജനതാ പാര്‍ട്ടിയായിപാർട്ടിയായി അംഗീകരിക്കുകയും പാര്‍ട്ടിപാർട്ടി ചിഹ്നം നല്‍കുകയുംനൽകുകയും ചെയ്തു.
 
ചരണ്‍ചരൺ സിംഹ്- രാജനാരായണന്‍രാജനാരായണൻ വിഭാഗത്തെ ജനതാ പാര്‍ട്ടിപാർട്ടി (സെക്കുലര്‍സെക്കുലർ) എന്ന പേരില്‍പേരിൽ അംഗീകാരം നല്കുകയും നിലം ഉഴുന്ന കര്‍ഷകന്‍കർഷകൻ ചിഹ്നമായി അനുവദിക്കുകയും ചെയ്തു.
== ഇന്ദിരാ കോണ്‍ഗ്രസ്കോൺഗ്രസ് വിജയം ==
 
1980-ലെ ഇന്ദിരാ കോണ്‍ഗ്രസ്കോൺഗ്രസ് വിജയത്തിന് ശേഷം ജനതാ പാര്‍ട്ടിപാർട്ടി വീണ്ടും പിളര്‍ന്നുപിളർന്നു.മുന്‍മുൻ ഭാരതീയ ജനസംഘം വിഭാഗം [[എ.ബി. വാജ്‌പേയി|അടല വിഹാരി വാജപേയി]], [[ലാല്‍ലാൽ കൃഷ്ണ അദ്വാനി]] എന്നിവരുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ 1980-ല്‍ [[ഭാരതീയ ജനതാ പാര്‍ട്ടിപാർട്ടി]] രൂപവല്‍ക്കരിച്ചുരൂപവൽക്കരിച്ചു.ഭാരതീയ ജനതാ പാര്‍ട്ടിപാർട്ടി (ബി.ജെ.പി) താമര ചിഹ്നം സ്വീകരിച്ചു.
 
== ജനതാ പാര്‍ട്ടിപാർട്ടി (സെക്കുലര്‍സെക്കുലർ) പിന്നീടു് ==
ജനതാ പാര്‍ട്ടിപാർട്ടി (സെകുലര്‍സെകുലർ) പിന്നീട്''' ലോക്ദളായി'''. 1982-ല്‍ ലോക്ദള്‍ലോക്ദൾ ചരണ്‍ചരൺ ചരണ്‍ചരൺ സിംഹിന്റെയും രാജനാരായണന്റേയും നേതൃത്വത്തില്‍നേതൃത്വത്തിൽ രണ്ടായി പിളര്‍ന്നുപിളർന്നു. ഉഴുന്ന കര്‍ഷകന്‍കർഷകൻ ചിഹ്നം മരവിപ്പിച്ചു.രാജ് നാരായണന് സൈക്കിളും ചരണ്‍സിങിന്ചരൺസിങിന് സ്ത്രീയും ചിഹ്നങ്ങളായി കിട്ടി.കര്‍പൂരികർപൂരി ഠാക്കൂറും ജോര്‍ജ്ജോർജ് ഫെര്‍ണാണ്ടസുംഫെർണാണ്ടസും ചന്ദ്രശേഖറിന്റെ ജനതാ പാര്‍ട്ടിയില്‍പാർട്ടിയിൽ ചേര്‍ന്നുചേർന്നു.
 
ചരണ്‍ചരൺ ചരണ്‍ചരൺ സിംഹിന്റെ ലോക്ദള്‍ലോക്ദൾ 1984ല്‍1984ൽ ഹേമാവതി നന്ദന്‍നന്ദൻ ബഹുഗുണയുടെ നേതൃത്വത്തിലുള്ള '''ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായിപാർട്ടിയുമായി '''ലയിച്ച് [[ദലിത് മസ്ദൂര്‍മസ്ദൂർ കിസാന്‍കിസാൻ പാര്‍ട്ടിയായിപാർട്ടിയായി]]. ദലിത് മസ്ദൂര്‍മസ്ദൂർ കിസാന്‍കിസാൻ പാര്‍ട്ടി1985പാർട്ടി1985-ല്‍ '''ലോക്ദളായി'''.
 
രാജനാരായണന്‍രാജനാരായണൻ 1985-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിപാർട്ടി പുനഃസംഘടിപ്പിയ്ക്കാന്‍പുനഃസംഘടിപ്പിയ്ക്കാൻ ശ്രമിച്ചു. രാജ് നാരായണന്റെ മരണത്തെ തുടര്‍ന്ന്തുടർന്ന് കെ എ ശിവരാമഭാരതി അദ്ദേഹത്തിന്റെ [[സോഷ്യലിസ്റ്റ് പാര്‍ട്ടിപാർട്ടി]] യുടെ പ്രസിഡന്റായി.
 
1987-ല്‍‍ൽ‍ ലോക്ദള്‍ലോക്ദൾ ചരണ്‍സിങിന്റെചരൺസിങിന്റെ പാര്‍ട്ടിപാർട്ടി പുത്രന്‍പുത്രൻ അജിത് സിങിന്റെ ലോക്ദളായും ബഹുഗുണയുടെ ലോക്ദളായും പിളര്‍ന്നുപിളർന്നു.
 
== ജനതാദളം ==
 
1988-ല്‍ '''ലോക്ദള്‍ലോക്ദൾ (അജിത്)''' ചന്ദ്രശേഖറിന്റെ ജനതാ പാര്‍ട്ടിയില്‍പാർട്ടിയിൽ ലയിച്ചു. അജിത് സിംഹിനെ ചന്ദ്രശേഖര്‍ചന്ദ്രശേഖർ ജനതാ പാര്‍ട്ടിപാർട്ടി പ്രസിഡന്റാക്കിയതിനെ എതിര്‍ത്തഎതിർത്ത രാമകൃഷ്ണ ഹെഗ്ഗ്‍‍ഡെയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടിയിലെപാർട്ടിയിലെ ചന്ദ്രശേഖര്‍ചന്ദ്രശേഖർ വിരുദ്ധര്‍വിരുദ്ധർ [[മേനകാ ഗാന്ധി]]യുടെ [[സഞ്ജയ വിചാര മഞ്ചിനെ]] ജനതാ പാര്‍ട്ടിയില്‍പാർട്ടിയിൽ ലയിപ്പിച്ചു.
 
ജനതാ പാര്‍ട്ടിയുംപാർട്ടിയും ബഹുഗുണയുടെ ലോക്ദളും [[ഇന്ദിരാ കോണ്‍ഗ്രസ്കോൺഗ്രസ്]] വിട്ടുവന്നു് [[വിശ്വനാഥ് പ്രതാപ സിംഹും]] കൂട്ടരും ഉണ്ടാക്കിയ [[ജനമോര്‍ച്ചജനമോർച്ച]]യും പരസ്പരം ലയിച്ചു് '''[[ജനതാദള്‍ജനതാദൾ]]''' രൂപം കൊണ്ടു.
 
 
വരി 38:
 
{{Party-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ രാഷ്ട്രീയം]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍രാഷ്ട്രീയകക്ഷികൾ]]
 
[[be:Джаната парты]]
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്