"എ.റ്റി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എ.റ്റി. ഉമ്മര്‍ >>> എ.റ്റി. ഉമ്മർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ആധികാരികത}}
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര സംഗീതസംവിധായകരില്‍സംഗീതസംവിധായകരിൽ ഒരാളായിരുന്നു '''എ.റ്റി.ഉമ്മര്‍ഉമ്മർ'''. [[ദേവരാജന്‍ദേവരാജൻ]] , [[ബാബുരാജ്]], [[കെ.രാഘവന്‍രാഘവൻ]] , [[ദക്ഷിണാമൂര്‍ത്തിദക്ഷിണാമൂർത്തി]] തുടങ്ങിയ സംഗീതസംവിധായകരുടെ കാലഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെയും ഗാനങ്ങള്‍ഗാനങ്ങൾ മലയാളത്തിന് ലഭിച്ചത്.
 
[[1967]] ലെ '[[തളിരുകള്‍തളിരുകൾ]] ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്.<ref>http://www.hinduonnet.com/thehindu/mp/2005/03/07/stories/2005030700420400.htm</ref> രണ്ടാമത്തെ ചിത്രമായ 'ആല്‍മരംആൽമരം' ശ്രദ്ധിക്കപ്പെട്ടു. 'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തന്‍തൻ , മഴമുകിലൊളിവര്‍ണ്ണന്‍മഴമുകിലൊളിവർണ്ണൻ, തെക്കന്‍തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയില്‍പ്പീലിയായ്മയിൽപ്പീലിയായ് ഞാന്‍ഞാൻ (അണിയാത്ത വളകള്‍വളകൾ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങള്‍ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. <ref>http://www.dhool.com/sotd2/908.html</ref>
 
== അവലംബം ==
വരി 8:
{{Bio-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകര്‍സംഗീതസംവിധായകർ]]
 
[[en:A. T. Ummer]]
"https://ml.wikipedia.org/wiki/എ.റ്റി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്