"റോഷൻ ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.113.26 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു;
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Rosshan Andrrews}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] ഒരു സംവിധായകനാണ് '''രോഷന്‍രോഷൻ ആന്‍ഡ്രൂസ്ആൻഡ്രൂസ്''' . ''[[ഉദയനാണു് താരം (മലയാളചലച്ചിത്രം)|ഉദയനാണു് താരം]]'' <ref>{{cite news|url=http://www.hindu.com/thehindu/fr/2005/05/20/stories/2005052003000100.htm|title=The Mohanlal effect |last=PILLAI |first=SREEDHAR|date=May 20, 2005|publisher=[[The Hindu]]|accessdate=2009-04-03}}</ref><ref>{{cite news|url=http://www.hindu.com/mp/2005/01/17/stories/2005011701590100.htm|title=Cinema within CINEMA |date=January 17, 2005|publisher=[[The Hindu]]|accessdate=2009-04-03}}</ref>,
''[[നോട്ട്ബുക്ക്(മലയാള ചലച്ചിത്രം)|നോട്ട്‌ബുക്ക്]]''<ref>{{cite news|url=http://www.hindu.com/fr/2006/12/22/stories/2006122200260400.htm|title=Season's specials |date=December 22, 2006|publisher=[[The Hindu]]|accessdate=2009-04-03}}</ref><ref>{{cite news|url=http://www.hindu.com/2006/12/26/stories/2006122600320200.htm|title=Mixed response to Christmas releases |date=December 26, 2006|language=[[The Hindu]]|accessdate=2009-04-03}}</ref><ref>{{cite news|url=http://www.screenindia.com/old/fullstory.php?content_id=16435|title=Mumbai's twin city Stuttgart hosts. The Bollywood and Beyond Film Festival|last=da Cunha|first=Uma|publisher=Screen Weekly|accessdate=2009-04-03}}</ref>, [[ഇവിടം സ്വര്‍ഗമാണ്സ്വർഗമാണ് (മലയാളചലച്ചിത്രം)|ഇവിടം സ്വര്‍ഗമാണ്സ്വർഗമാണ്]] എന്നീ ശ്രദ്ധേയമായ ചിത്രങ്ങള്‍ചിത്രങ്ങൾ സംവിധാനം ചെയ്തു.
 
== ചലച്ചിത്രജീവിതം ==
[[1997]]-ല്‍ പുറത്തിറങ്ങിയ ''ഹിറ്റ്ലര്‍ഹിറ്റ്ലർ ബ്രദേര്‍സ്ബ്രദേർസ്'' എന്ന സിനിമയില്‍സിനിമയിൽ സഹസം‌വിധായകനായിട്ടാണ് റോഷന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ''അയാള്‍അയാൾ കഥ എഴുതുകയാണ് (1998)'', ''നരസിംഹം (2000)'' എന്നീ സിനിമകളിലും റോഷന്‍റോഷൻ സഹസം‌വിധായകനായി.
 
[[2005]]-ല്‍ പുറത്തിറങ്ങിയ ''[[ഉദയനാണ് താരം (മലയാളചലച്ചിത്രം)|ഉദയനാണ് താരം]]'' ആണ് റോഷന്‍റോഷൻ സം‌വിധാനം ചെയ്ത ആദ്യ ചിത്രം. [[മോഹന്‍മോഹൻ ലാല്‍ലാൽ]] നായകനായ ഈ ചിത്രം ആ വര്‍ഷത്തെവർഷത്തെ വന്‍വിജയംവൻവിജയം നേടിയ ചിത്രങ്ങളില്‍ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടര്‍ന്ന്തുടർന്ന് 2006-ല്‍ [[നോട്ട്ബുക്ക് (മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്നൊരു ചിത്രം കൂടി ഇദ്ദേഹം സം‌വിധാനം ചെയ്തുവെങ്കിലും ഈ ചിത്രത്തിന് ആദ്യ ചിത്രത്തിന്റെ ഗംഭീരവിജയം ആവര്‍ത്തിക്കാനായില്ലആവർത്തിക്കാനായില്ല.
 
[[2009]]-ല്‍ മോഹന്‍മോഹൻ ലാലിനെ നായകനാക്കി ''കാസനോവ'' എന്നൊരു ചിത്രം കൂടി ഇദ്ദേഹം സം‌വിധാനം ചെയ്യാന്‍ചെയ്യാൻ ഒരുങ്ങിയെങ്കിലും ഇതിന്റെ നിര്‍മ്മാതാക്കളായനിർമ്മാതാക്കളായ കോണ്‍ഫിഡന്റ്കോൺഫിഡന്റ് ഗ്രൂപ്പ് പാതിവഴിയില്‍പാതിവഴിയിൽ വച്ച് പിന്മാറിയതിനാല്‍പിന്മാറിയതിനാൽ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങി. എന്നാല്‍എന്നാൽ ഈ ചിത്രം മുടങ്ങിയിട്ടില്ലെന്നും [[മോഹന്‍മോഹൻ ലാല്‍ലാൽ]] നായകനായി [[ജയിംസ് ആല്‍ബര്‍ട്ട്ആൽബർട്ട്]] എഴുതുന്ന ചിത്രം പൂര്‍ത്തിയായാലുടന്‍പൂർത്തിയായാലുടൻ കാസനോവയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി<ref>[http://thatsmalayalam.oneindia.in/movies/news/2009/06/01-casanova-gets-new-life.html കാസനോവക്ക്‌ ജീവന്‍ജീവൻ വെക്കുന്നു]</ref>. [[ഇവിടം സ്വര്‍ഗമാണ്സ്വർഗമാണ് (മലയാളചലച്ചിത്രം)|ഇവിടം സ്വര്‍ഗമാണ്സ്വർഗമാണ്]] എന്ന ഈ ചിത്രം 2009 ഡിസംബറില്‍ഡിസംബറിൽ പുറത്തിറങ്ങി.
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
{{imdb|id=1754432}}
 
വരി 17:
{{reflist}}
 
{{റോഷൻ ആൻഡ്രൂസ്}}
{{റോഷന്‍ ആന്‍ഡ്രൂസ്}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
 
[[en:Rosshan Andrrews]]
"https://ml.wikipedia.org/wiki/റോഷൻ_ആൻഡ്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്