"കിബിബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Measurement-stub
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|kibibyte}}
{{Quantities of bytes}}
ഡിജിറ്റല്‍ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, [[ഡാറ്റ (കമ്പ്യൂട്ടിങ്ങ്)|ഡാറ്റയുടേയും]] മറ്റും അളവാണ് കിബിബൈറ്റ് <small>(kibibyte)</small>. ആയിരത്തി ഇരുപത്തിനാലു ബൈറ്റുകള്‍ബൈറ്റുകൾ കൂടുന്നതാണ് ഒരു കിബിബൈറ്റ്. കിലോ ബൈനറി ബൈറ്റ് <small>(kilobinary byte)</small> എന്നതിന്റെ ചുരുക്കമാണ് കിബിബൈറ്റ്, ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ഇലക്‌ട്രോ ടെക്നിക്കല്‍ടെക്നിക്കൽ കമ്മീഷന്‍കമ്മീഷൻ <small>(International Electrotechnical Commission)</small> 2000ത്തില്‍2000ത്തിൽ കൊണ്ടുവന്നതാണ് ഇത് . കിബിബൈറ്റ് അളവ് സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ സാധാരണയായി KiB എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്.
 
'''1 കിബിബൈറ്റ് = 2^10 ബൈറ്റ് = 1,024 ബൈറ്റ്'''
വരി 9:
| title = കിബിബൈറ്റ്
| accessdate =18-10-2009
| publisher = വേര്‍ഡ്നെറ്റ്‌വെബ്വേർഡ്നെറ്റ്‌വെബ്
| language =<small>[[ഇംഗ്ലീഷ്]]</small>
}}
</ref>
 
[[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശാസ്ത്രം|കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ശാസ്ത്രവുമായി]] ബന്ധപ്പെട്ട മേഖലകളില്‍മേഖലകളിൽ [[കിലോബൈറ്റ്]] എന്നാല്‍എന്നാൽ 1024 ബൈറ്റുകള്‍ബൈറ്റുകൾ എന്ന് കണക്കാക്കപ്പെട്ടിരുന്നു എന്നാല്‍എന്നാൽ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|അന്താരാഷ്‌ട്ര ഏകക വ്യവസ്ഥയനുസരിച്ച്]] കിലോ എന്നു പറയുമ്പോള്‍പറയുമ്പോൾ 1000 എന്നാണര്‍ഥമാക്കുകഎന്നാണർഥമാക്കുക, ഈയൊരു പിഴവും ആശയക്കുഴപ്പവും ഇല്ലാതാക്കുവാനും, [[ബൈനറി]] ഗുണിതങ്ങള്‍ക്ക്ഗുണിതങ്ങൾക്ക് ഒരു ഏകീകൃത അളവ് സമ്പ്രദായവും നല്‍കാന്‍നൽകാൻ വേണ്ടിയാണ് ഇങ്ങനൊരു അളവ് രീതി.
 
== അവലംബം ==
"https://ml.wikipedia.org/wiki/കിബിബൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്