മുഖ്യമന്ത്രി, ഗവര്‍ണര്‍ഗവർണർ, അഭിഭാഷകന്‍അഭിഭാഷകൻ, എന്ന നിലകളില്‍നിലകളിൽ പ്രസിദ്ധനായ വ്യക്തി. 1893 ജൂലൈ 18ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[തലയോലപ്പറമ്പ്|തലയോലപ്പറമ്പില്‍തലയോലപ്പറമ്പിൽ]] ജനിച്ചു. ബി.എ., എല്‍എൽ.എല്‍എൽ.ബി. പാസായി. [[തിരുവിതാംകൂര്‍തിരുവിതാംകൂർ സ്റ്റേറ്റ് കോണ്‍ഗ്രസ്കോൺഗ്രസ്|തിരുവിതാംകൂര്‍തിരുവിതാംകൂർ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെകോൺഗ്രസിന്റെ]] നേതാവായ അദ്ദേഹം 1948-ല്ൽ [[തിരുവിതാംകൂര്‍തിരുവിതാംകൂർ നിയമസഭ|തിരുവിതാംകൂര്‍തിരുവിതാംകൂർ നിയമസഭയില്‍നിയമസഭയിൽ]] സ്പീക്കറായി. 1952-ല്ൽ മുഖ്യമന്ത്രിയായി. 1956ല്‍1956ൽ [[മദ്രാസ്]] ഗവര്‍ണര്‍ഗവർണർ. 1957 ഒക്ടോബര്‍ഒക്ടോബർ 1ന് മരിച്ചു.