"കിംഗ് ഖാലിദ് അന്തർദേശീയ വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ms:Lapangan Terbang Antarabangsa Raja Khalid
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 35:
| footnotes =
}}
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[റിയാദ്|റിയാദില്‍റിയാദിൽ]] നിന്ന് 35 കി.മി വടക്ക് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ്‌ '''കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം''' (IATA: RUH, ICAO: OERK)(അറബി: مطار الملك خالد الدولي). ഹെല്‍മൂത്ത്ഹെൽമൂത്ത്, ഒബാറ്റ ആന്‍ഡ്ആൻഡ് കസ്സാബം എന്ന അമേരിക്കന്‍അമേരിക്കൻ കമ്പനിയാണ്‌ ഇതിന്റെ രൂപകല്‍പ്പനരൂപകൽപ്പന നിര്‍വ്വഹിച്ചിരിക്കുന്നത്നിർവ്വഹിച്ചിരിക്കുന്നത്.
 
ഏതാനും ടെര്‍മിനലുകള്‍ടെർമിനലുകൾ, പള്ളി, കണ്ട്രോള്‍കണ്ട്രോൾ ടവര്‍ടവർ എന്നിവയുള്‍പ്പെടെഎന്നിവയുൾപ്പെടെ കൂടി 4200 മീറ്റര്‍മീറ്റർ വീതം നീളമുള്ള രണ്ട് സമാന്തര റണ്‍വേകള്‍റൺവേകൾ എന്നിവ വിമാനതാവളത്തിലുണ്ട്. റിയാദ് മേഖലയില്‍മേഖലയിൽ ഭാവിയില്‍ഭാവിയിൽ ആവശ്യമായി വരാവുന്ന അന്തര്‍ദേശീയവുംഅന്തർദേശീയവും തദ്ദേശീയവുമായ വികസനത്തെ മുന്നില്‍മുന്നിൽ കണ്ടാണ്‌ ഇത് നിര്‍മ്മിച്ചിരിക്കുന്നത്നിർമ്മിച്ചിരിക്കുന്നത്.
 
81 ചതുര്‍ശ്രചതുർശ്ര മൈല്‍മൈൽ (ഏകദേശം 209 ച.കി.മീ) വിസ്തൃതിയുള്ള ഇതാണ്‌ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം<ref>[http://www.flightmapping.com/news/Coventry-Airport/Biggest-busiest-airports.asp The Biggest Airport in the World]</ref>.
 
== എയര്‍എയർ ട്രാഫിക്ക് കണ്ട്രോള്‍കണ്ട്രോൾ ടവര്‍ടവർ ==
പാസഞ്ചര്‍പാസഞ്ചർ ടെര്‍മിനല്‍ടെർമിനൽ കോപ്ലക്സിന്റെ മധ്യത്തില്‍മധ്യത്തിൽ റോയല്‍റോയൽ പവലിയനും പള്ളിക്കും ഇടയിലായാണ്‌ എയര്‍എയർ ട്രാഫിക്ക് കണ്ട്രോള്‍കണ്ട്രോൾ ടവര്‍ടവർ സ്ഥിതി ചെയ്യുന്നത്. 81 മീറ്റര്‍മീറ്റർ ഉയരമുള്ള ഇത് ലോകത്തിലെ നീളം കൂടിയ ടവറുകളില്‍ടവറുകളിൽ ഒന്നാണിത്.