"റോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.97.96.251 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; ന
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 13:
}}
 
തെന്നിന്ത്യന്‍തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് '''റോമ''' എന്നറിയപ്പെടുന്ന '''റോമ അസ്രാണി''' (ജനനം: [[ഓഗസ്റ്റ് 25]], [[1984]]). ആദ്യം ഒരു മോഡലായിരുന്ന റോമ പിന്നീട് അഭിനയിത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യമായി അഭിനയിച്ചത് മലയാളത്തിലെ [[നോട്ട്ബുക്ക് (മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്ന ചിത്രത്തിലാണ്. മലയാളത്തിനുപുറമേ [[തമിഴ്]], [[കന്നട]] എന്നീ ഭാഷകളിലും റോമ അഭിനയിച്ചിട്ടുണ്ട്.
 
== കുടുംബം ==
റോമയുടെ മാതാപിതാക്കള്‍മാതാപിതാക്കൾ [[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയില്‍ഡെൽഹിയിൽ]] നിന്നുള്ളവരാണ് . പക്ഷേ ഇവര്‍ഇവർ [[ചെന്നൈ|ചെന്നയില്‍ചെന്നയിൽ]] സ്ഥിര താമസമാണ്. <ref name="promisingdebut">{{cite web | url = http://www.hindu.com/2007/01/19/stories/2007011901820200.htm | title = A promising debut | work = The Hindu | date = 2007-01-19 | accessdate = 2007-12-17}}</ref> പിതാവ് മുരളീധരന്‍മുരളീധരൻ ചെന്നൈയില്‍ചെന്നൈയിൽ ഒരു ആഭരണകട നടത്തുന്നു. മാതാവ് മധു ഇവരെ സഹായിക്കുന്നു.
 
== അഭിനയജീവിതം ==
റോമ ചലച്ചിത്ര അഭിനയം തുടങ്ങിയത് മലയാള ചലച്ചിത്രമായ [[നോട്ട്ബുക്ക്(മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]] എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം വളരെ വിജയമായ ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് റോമക്ക് മികച്ച പുതുമുഖ നടിക്കുള്ള ക്രീട്ടിക്സ് അവാര്‍ഡ്അവാർഡ്, ഏഷ്യാനെറ്റ് മികച്ച പുതുമുഖ നടി , അമൃത ടി.വി മികച്ച പുതുമുഖ നടി , കലാകേരളം മികച്ച പുതുമുഖ നടി അവാര്‍ഡ്അവാർഡ് എന്നിവ ലഭിച്ചു. തന്റെ രണ്ടാമത്തെ ചിത്രമായ [[ജൂലൈ 4 (മലയാള ചലച്ചിത്രം)|ജൂലൈ 4]] ഒരു പരാജയമായിരുന്നു. പക്ഷെ ഇതിലെ റോമയുടെ അഭിനയം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. ഏറ്റവും പുതിയ ചിത്രം മലയാളത്തിലെ [[കളഴ്സ്]] ആണ്.
 
2005 ല്‍ തെലുങ്ക് സിനിമയായ ''മി. ഏറബാബു'' എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിച്ചു . 2006 ല്‍ ഒരു തമിഴ് ചിത്രം, 2007 ല്‍ ഒരു കന്നട ചിത്രത്തിലും അഭിനയിച്ചു.
 
== വിവാദം ==
[[കേരളം|കേരളത്തിലെ]] വിവാദമായ [[ടോട്ടല്‍ടോട്ടൽ ഫോര്‍ഫോർ യു സാമ്പത്തികതട്ടിപ്പ്]] കേസുമായി ബന്ധപ്പെട്ട് കേരള പോലിസിന്റെ ചോദ്യം ചെയ്യലിന് റോമ വിധേയയായിട്ടുണ്ട്. ശബരിനാഥ് സാമ്പത്തിക അഴിമതി കേസില്‍കേസിൽ പ്രതിയായ ശബരിനാഥിന് ആഭരണം, പണം എന്നിവ നല്‍കിനൽകി എന്നായിരുന്നു റോമക്കെതിരെയുള്ള ആരോപണം. <ref name="controversy">{{cite web | url = http://www.thehindu.com/2008/09/28/stories/2008092860840300.htm
| title= Financial fraud case: actor, director grilled }}</ref>
 
== അഭിനയിച്ച ചിത്രങ്ങള്‍ചിത്രങ്ങൾ ==
{| class="sortable wikitable"
|-
! വര്‍ഷംവർഷം !! ചിത്രം !! ഭാഷ !! വേഷം !! സംവിധായകന്‍സംവിധായകൻ !! കുറിപ്പുകള്‍കുറിപ്പുകൾ
|-
| [[2005]] || ''മിസ്റ്റര്‍മിസ്റ്റർ ഏറബാബു'' || [[തെലുങ്ക്]]|| ശിവജി || കിഷോര്‍കിഷോർ || ആദ്യ ചിത്രം
|-
| [[2006]] || ''കാതലെ എന്‍എൻ കാതലെ '' || [[തമിഴ്]] || നവീന്‍നവീൻ || പി.സി. ശേഖര്‍ശേഖർ ||
|-
| [[2006]] || '' [[നോട്ട്ബുക്ക്(മലയാള ചലച്ചിത്രം)|നോട്ട്ബുക്ക്]]'' || [[മലയാളം]] || [[പാര്‍വ്വതിപാർവ്വതി മേനോന്‍മേനോൻ]], മറിയ|| [[റോഷന്‍റോഷൻ ആന്‍ഡ്രൂസ്ആൻഡ്രൂസ്]] || മികച്ച പുതുമുഖത്തിനുള്ള പുരസ്കാരം
|-
| [[2007]] || '' [[ജൂലൈ 4 (മലയാള ചലച്ചിത്രം)|ജൂലൈ 4]]'' || [[മലയാളം]] || [[ദിലീപ്]] || [[ജോഷി]] ||
|-
| [[2007]] || ''[[ചോക്കലേറ്റ് (മലയാളചലച്ചിത്രം)|ചോകലേറ്റ്]]'' || [[മലയാളം]] || [[പൃഥ്വിരാജ്]], [[ജയസൂര്യ (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|ജയസൂര്യ]], [[സംവൃത സുനില്‍സുനിൽ]] ||[[ഷാഫി]] ||
|-
| [[2008]] || ''ഷേക്സ്പിയര്‍ഷേക്സ്പിയർ എം.എ, മലയാളം'' || [[മലയാളം]] || [[ജയസൂര്യ (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|ജയസൂര്യ]]|| ഷാജി- ഷൈജു ||
|-
| [[2008]] || ''[[അരമനെ]]'' || [[കന്നഡ]] || [[ഗോള്‍ഡന്‍ഗോൾഡൻ സ്റ്റാര്‍സ്റ്റാർ ഗണേശ്]] || നാഗശേഖര്‍നാഗശേഖർ||
|-
| [[2008]] || [[മിന്നാമിന്നിക്കൂട്ടം (മലയാളചലച്ചിത്രം)|മിന്നാമിന്നിക്കൂട്ടം]] || [[മലയാളം]] || [[നരേന്‍നരേൻ]], [[മീര ജാസ്മിന്‍ജാസ്മിൻ]], [[ഇന്ദ്രജിത്ത് (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|ഇന്ദ്രജിത്ത്]], [[ജയസൂര്യ (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|ജയസൂര്യ]] ||[[കമല്‍കമൽ]]||
|-
| [[2008]] || [[ലോലിപോപ്പ്]] || [[മലയാളം]] || [[കുഞ്ചാക്കോ ബോബന്‍ബോബൻ]], [[പൃഥ്വിരാജ്]], [[ജയസൂര്യ (ചലച്ചിത്രനടന്‍ചലച്ചിത്രനടൻ)|ജയസൂര്യ]], [[ഭാവന]] || [[ഷാഫി]]||
|}
 
വരി 56:
{{lifetime|1984| |ഓഗസ്റ്റ് 25}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
[[വര്‍ഗ്ഗംവർഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍ചലച്ചിത്രനടിമാർ]]
[[Category:കന്നഡചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[en:Roma (actress)]]
"https://ml.wikipedia.org/wiki/റോമ" എന്ന താളിൽനിന്ന് ശേഖരിച്ചത്