ഒരു [[സ്കോട്ട്ലാന്റ്|സ്കോട്ടിഷ്]] [[നോവലിസ്റ്റ്|നോവലിസ്റ്റും]] [[കവി|കവിയും]] [[സഞ്ചാര സാഹിത്യം|സഞ്ചാര സാഹിത്യകാരനും]] ഇംഗ്ലീഷ് സാഹിത്യത്തിലെ [[നിയോ-റൊമാന്റിസിസം|നിയോ-റൊമാന്റിസിസത്തിന്റെ]] (നവകാല്പ്പനികത) ഒരു മുഖ്യ പ്രോക്താവുമായിരുന്നു '''ആര്‍ആർ.എല്‍എൽ.സ്റ്റീവന്സണ്സ്റ്റീവൻസൺ''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''റോബര്‍ട്ട്റോബർട്ട് ലൂയിസ് സ്റ്റീവന്സണ്സ്റ്റീവൻസൺ''' ([[നവംബര്‍നവംബർ 13]], 1850 – [[ഡിസംബര്‍ഡിസംബർ 3]], 1894). [[ജോര്‍ജ്ജ്ജോർജ്ജ് ലൂയിസ് ബോര്ഹസ്ബോർഹസ്]], [[ഏണസ്റ്റ് ഹെമിങ്വേ]], [[റുഡ്യാര്‍ഡ്റുഡ്യാർഡ് കിപ്ലിങ്ങ്]], [[വ്ലാഡിമിര്വ്ലാഡിമിർ നബക്കോവ്]] തുടങ്ങിയ പല എഴുത്തുകാരുടെയും ആരാധനാപാത്രമായിരുന്നു റോബര്‍ട്ട്റോബർട്ട് ലൂയിസ് സ്റ്റീവന്സണ്സ്റ്റീവൻസൺ.
<ref>R.H.W. Dillard, ''Introduction to Treasure Island'', by Signet Classics, 1998. ISBN 0-451-52704-6. See [http://books.google.com/books?vid=ISBN0451527046&id=3f2ne_bk-xoC&pg=PR13&lpg=PR13&dq=%22Vladimir+Nabokov%22+%22robert+louis+stevenson%22&sig=Guky95m-5uoutxhVamKTOAReEe4 Page XIII]</ref> മിക്ക ആധുനിക സാഹിത്യകാരന്മാരും ആര്‍ആർ.എല്‍എൽ. സ്റ്റീവന്സണെസ്റ്റീവൻസണെ അപ്രധാനം എന്നുകരുതി. എന്നാല്‍എന്നാൽ അദ്ദേഹത്തിന്റെ ജനപ്രിയത അന്നുവരെയുള്ള സാഹിത്യത്തിന്റെ ഇടുങ്ങിയ നിര്വ്വചനങ്ങളില്നിർവ്വചനങ്ങളിൽ ഒതുങ്ങി നിന്നില്ല. അടുത്ത കാലത്താണ് വിമര്‍ശകര്‍വിമർശകർ സ്റ്റീവന്സണിന്റെസ്റ്റീവൻസണിന്റെ ജനപ്രിയതയ്ക്ക് ഉള്ളിലെ അക്ഷരങ്ങളെ തിരഞ്ഞ് അദ്ദേഹത്തെ പാശ്ചാത്യ സാഹിത്യ ശൃംഗങ്ങളില്ശൃംഗങ്ങളിൽ പ്രതിഷ്ഠിക്കാന്പ്രതിഷ്ഠിക്കാൻ തുടങ്ങിയത്.
== ജീവിതരേഖ ==
കുട്ടികളുടെ പ്രിയ എഴുത്തുകാരനായ റോബര്‍ട്ട്റോബർട്ട് ലൂയിസ് സ്റ്റീവന്സണ്സ്റ്റീവൻസൺ 1850-ല്‍ എഡിന്‍ബറോയിലാണ് ജനിച്ചത്. ഒരു എഞ്ചിനീയര്എഞ്ചിനീയർ കുടുംബത്തില്‍കുടുംബത്തിൽ പിറന്ന അദ്ദേഹത്തിന് മതിയായ ആരോഗ്യം ഇല്ലായ്മ മൂലം എഞ്ചിനീയറാകാന്എഞ്ചിനീയറാകാൻ കഴിഞ്ഞില്ല. എന്നാല്‍എന്നാൽ ഉദ്വേഗജനകമായ കഥകള്‍കഥകൾ മെനയുന്നതില്മെനയുന്നതിൽ മനസ്സ് സദാ വ്യാപൃതമായിരുന്നു. പായ്ക്കപ്പലുകളിലും പത്തേമാരികളിലും കയറി അസാധാരണമായ സ്ഥലങ്ങളിലേക്ക് കണ്ട്പിടിത്തങ്ങള്കണ്ട്പിടിത്തങ്ങൾ ലക്ഷ്യമാക്കിയുള്ള ധീര സാഹസിക കഥകള്‍കഥകൾ ചമയ്കൂന്നതില്ചമയ്കൂന്നതിൽ പ്രഗല്ഭനായിരുന്നു. തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനെ രസിപ്പിക്കാന്രസിപ്പിക്കാൻ വേണ്ടി പറഞ്ഞുതുടങ്ങിയ കഥയാണ് ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്ക്കുട്ടികൾക്ക് പ്രിയംകരമായ '''ട്രഷര്ട്രഷർ ഐലന്‍ഡ്''' എന്ന കഥാപുസ്തകമായി പരിണമിച്ചത്. കിഡ്നാപ്ഡ്,ബ്ലാക്ക് ആരോ തുടങ്ങിയ അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികളും പ്രസിദ്ധമാണ്.
1886-ല്ൽ എഴുതിയ "ഡോക്ടര്‍ഡോക്ടർ ജെക്കിളിന്റേയും മിസ്റ്റര്‍മിസ്റ്റർ ഹൈഡിന്റേയും വിചിത്രമായ കഥ" (The Strange Case of Dr.Jekyll and Mr. Hyde എന്ന ലഘുനോവല്ലഘുനോവൽ സ്റ്റീവന്സന്റെസ്റ്റീവൻസന്റെ വിപുലമായ പ്രശസ്തിയുടെ മുഖ്യ ആധാരങ്ങളിലൊന്നാണ്. സാഹിത്യത്തില്‍സാഹിത്യത്തിൽ വിഭക്തസ്വഭാവത്തിന്റെ ഏറ്റവും പ്രശസ്ഥമായ ചിത്രീകരണമാണ് അതെന്ന് പറയാം. "ജെക്കിള്ജെക്കിൾ ആന്റെ ഹൈഡ്" എന്ന് ധാര്മ്മികമായിധാർമ്മികമായി സ്ഥിരതയില്ലാത്ത വ്യക്തിത്ത്വങ്ങളെ പരാമര്ശിച്ച്പരാമർശിച്ച് പറയാറുണ്ട്.