"റോബർട്ട് ക്ലൈവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: no:Robert Clive
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Infobox Person
|name = റോബര്‍ട്ട്റോബർട്ട് ക്ലൈവ്
|image = LordClive.jpg
|caption = റോബര്‍ട്ട്റോബർട്ട് ക്ലൈവ്
|birth_date = {{Birth date|1725|09|29}}
|birth_place = [[ഷ്രോപ്ഷൈര്‍ഷ്രോപ്ഷൈർ]]
|death_date = {{Death date and age|1774|11|22|1725|09|29}}
|death_place = [[ബെര്‍ക്കലിബെർക്കലി സ്ക്വയര്‍സ്ക്വയർ]]
|other_names = ഇന്ത്യയുടെ ക്ലൈവ്
|known_for = [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയുടെ]] സ്ഥാപനം.
വരി 12:
|nationality = ബ്രിട്ടീഷ്
}}
[[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിലും]] [[ബംഗാള്‍ബംഗാൾ|ബംഗാളിലും]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] സൈനികവും രാഷ്ട്രീയവുമായ ആധിപത്യം ഉറപ്പിക്കുന്നതില്‍ഉറപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച ബ്രിട്ടീഷ് സൈനികനായിരുന്നു മേജര്‍മേജർ ജനറല്‍ജനറൽ റോബര്‍ട്ട്റോബർട്ട് ക്ലൈവ് (Major-General Robert Clive, 1st Baron Clive, KB ) (ജനനം:1725 [[സെപ്റ്റംബര്‍സെപ്റ്റംബർ 29]] - മരണം: 1774 [[നവംബര്‍നവംബർ 22]]). ഇന്ത്യയുടെ ക്ലൈവ് എന്നും അറിയപ്പെട്ടിരുന്നു. [[വാറന്‍വാറൻ ഹേസ്റ്റിങ്|വാറന്‍വാറൻ ഹേസ്റ്റിങ്ങിനൊപ്പം]] [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയുടെ]] സ്ഥാപകരില്‍സ്ഥാപകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
== ജീവിതരേഖ ==
റോബര്‍ട്ട്റോബർട്ട് ക്ലൈവ് 1743-ല്‍ തന്റെ പതിനെട്ടാം വയസിലാണ്‌ ഇന്ത്യയിലെത്തിയത്. 1767-ല്‍ അദ്ദേഹം ഇന്ത്യ വിടുമ്പോള്‍വിടുമ്പോൾ വളരെ വലിയ ഒരു സ്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തിലധികം പൗണ്ട് വിലമതിക്കുന്ന സ്വത്ത് അദ്ദേഹത്തിന്‌ ഇന്ത്യയിലുണ്ടായിരുന്നു. കമ്പനിഭരണത്തിലെ അഴിമതി അവസാനിപ്പിക്കുവാനായുമാണ്‌ 1764-ല്‍ [[ബംഗാള്‍ബംഗാൾ|ബംഗാളിന്റെ]] ഗവര്‍ണറായിഗവർണറായി ക്ലൈവിനെ നിയമിച്ചത്. എന്നാല്‍എന്നാൽ 1772-ല്‍ അവിഹിതസ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍പേരിൽ ബ്രിട്ടീഷ് പാര്‍ലമെന്റില്‍പാർലമെന്റിൽ അദ്ദേഹം വിചാരണക്ക് വിധേയനായി. ഇതില്‍ഇതിൽ കുറ്റവിമുക്തനാക്കാപ്പെട്ടെങ്കിലും 1774-ല്‍ റോബര്‍ട്ട്റോബർട്ട് ക്ലൈവ് ആത്മഹത്യ ചെയ്യുകയായിരുന്നു<ref name=ncert8-2>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VIII - Our Pasts-III |year= |publisher=NCERT |location=New Delhi|isbn=|chapter=CHAPTER 2 - FROM TRADE TO TERRITORY|pages=15|url=http://www.ncert.nic.in/book_publishing/class8/our_pasts/2.pdf}}</ref>‌.
 
== അവലംബം ==
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ]]
 
[[bn:রবার্ট ক্লাইভ]]
"https://ml.wikipedia.org/wiki/റോബർട്ട്_ക്ലൈവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്