"കാൾ ഷീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:كارل فيلهلم شيلي
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Carl_Wilhelm_Scheele}}
[[ചിത്രം:Carl Wilhelm Scheele from Familj-Journalen1874.png|thumb|കാള്‍കാൾ ഷീലി]]
ഒരു [[സ്വീഡന്‍സ്വീഡൻ|സ്വീഡിഷ്]] [[രസതന്ത്രം|രസതന്ത്രജ്ഞനായിരുന്നു]] '''കാള്‍കാൾ വില്‍ഹെംവിൽഹെം ഷീലി''' (ജനനം: 1742 ഡിസംബര്‍ഡിസംബർ 9 - മരണം: 1786 മാര്‍ച്ച്‌മാർച്ച്‌ 21).
 
ഒട്ടേറ [[മൂലകം|മൂലകങ്ങളും]] [[സംയുക്തങ്ങള്‍സംയുക്തങ്ങൾ|സംയുക്തങ്ങളും]] കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഒരു രസതന്ത്രജ്ഞന്‍രസതന്ത്രജ്ഞൻ. സ്വന്തമായി എട്ടുമൂലകങ്ങള്‍എട്ടുമൂലകങ്ങൾ ([[ക്ലോറിന്‍ക്ലോറിൻ]], [[ഫ്ലൂറിന്‍ഫ്ലൂറിൻ]], [[മാന്‍ഗനീസ്‌മാൻഗനീസ്‌]], [[ബേരിയം]], [[മോളിബ്ഡിനം]], [[ടങ്സ്റ്റണ്‍ടങ്സ്റ്റൺ]], [[നൈട്രജന്‍നൈട്രജൻ]], [[ഓക്സിജന്‍ഓക്സിജൻ]] എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരില്‍പേരിൽ അറിയപ്പെടാന്‍അറിയപ്പെടാൻ ഷീലിക്ക്‌ യോഗമില്ലാതെ പോയി. [[അമോണിയ]], [[ഗ്ലിസറിന്‍ഗ്ലിസറിൻ]], [[റ്റാനിക്‌ ആസിഡ്‌]] തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങള്‍കണ്ടുപിടിത്തങ്ങൾ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരന്‍മാരായികോടീശ്വരൻമാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.{{Fact}}
 
1750-കളില്‍കളിൽ കാള്‍കാൾ വില്‍ഹെംവിൽഹെം ഷീലി‍, ചെലവുകുറഞ്ഞ രീതിയില്‍രീതിയിൽ [[ഫോസ്ഫറസ്‌]] വന്‍തോതില്‍വൻതോതിൽ നിര്‍മിക്കാനുള്ളനിർമിക്കാനുള്ള വിദ്യ വികസിപ്പിച്ചു. [[തീപ്പെട്ടി]] നിര്‍മാണത്തില്‍നിർമാണത്തിൽ [[സ്വീഡന്‍സ്വീഡൻ]] ഒന്നാംനിരയില്‍ഒന്നാംനിരയിൽ എത്തിയതിന്‌ മുഖ്യകാരണവും ഷീലി നടത്തിയ ഈ മുന്നേറ്റമായിരുന്നു.
 
ഇംഗ്ലീഷ്‌ പോലെ ലോകമറിയുന്ന ഒന്നായിരുന്നു [[സ്വീഡിഷ്‌ ഭാഷ|സ്വീഡിഷ്‌ ഭാഷയെങ്കില്‍ഭാഷയെങ്കിൽ]], ലോകത്തെ ഏറ്റവും ഉന്നതരായ രസതന്ത്രജ്ഞരിലൊരാളായി അറിയപ്പെടുമായിരുന്നു കാള്‍കാൾ ഷീലി. ഒരുപക്ഷേ, ഏറ്റവും ദൗര്‍ഭാഗ്യവാന്‍മാരായദൗർഭാഗ്യവാൻമാരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍പട്ടികയിൽ ഒന്നാംസ്ഥാനത്തായിരിക്കും ഷീലിയുടെ സ്ഥാനം.
 
== ബാല്യം, കൌമാരം ==
 
ജര്‍മനിയില്‍ജർമനിയിൽ സ്വീഡിഷ്‌ പ്രവിശ്യയായിരുന്ന [[പൊമെറാനിയ|പൊമെറാനിയയിലെ]] സ്ട്രാല്‍സന്‍ഡില്‍സ്ട്രാൽസൻഡിൽ 1742 ഡിസംബര്‍ഡിസംബർ ഒന്‍പതിന്‌ഒൻപതിന്‌ ഷീലി ജനിച്ചു. കാര്യമായി ഔപചാരിക വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാത്ത ഷീലി, പതിനാലാം വയസ്സില്‍വയസ്സിൽ [[ഗോഥന്‍ബര്‍ഗ്ഗോഥൻബർഗ്|ഗോഥന്‍ബര്‍ഗിലെഗോഥൻബർഗിലെ]] ഒരു ഫാര്‍മസിയില്‍ഫാർമസിയിൽ അപ്രന്റീസായി ചേര്‍ന്നുചേർന്നു. രാസവസ്തുക്കളുമായുള്ള പരിചയമാണ്‌ ഷീലിയുടെ ജിവിതം മാറ്റിമറിച്ചത്‌. പിന്നീട്‌ [[സ്റ്റോക്‍ഹോംസ്റ്റോൿഹോം|സ്റ്റോക്‍ഹോമില്‍സ്റ്റോൿഹോമിൽ]] ഫാര്‍മസിസ്റ്റായിഫാർമസിസ്റ്റായി ജോലിനോക്കി. അതിനുശേഷം, ഉപ്പസാലയില്‍ഉപ്പസാലയിൽ ലോക്‌ ലാബൊറട്ടറിയില്‍ലാബൊറട്ടറിയിൽ അസിസ്റ്റായി. ഈ കാലത്തിനിടെ അദ്ദേഹം സ്വീഡനില്‍സ്വീഡനിൽ അറിയപ്പെടുന്ന വ്യക്തിയായി. 1775 ഫെബ്രുവരി നാലിന്‌ സ്വീഡനിലെ [[റോയല്‍റോയൽ അക്കാഡമി|റോയല്‍റോയൽ അക്കാഡമിയില്‍അക്കാഡമിയിൽ]] അംഗത്വം ലഭിച്ചു. ഒരു ഫാര്‍മസിഫാർമസി വിദ്യാര്‍ത്ഥിക്ക്‌വിദ്യാർത്ഥിക്ക്‌ ഈ ബഹുമതി ലഭിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു.
 
== ഷീലിയുടെ കണ്ടുപിടുത്തങ്ങള്‍കണ്ടുപിടുത്തങ്ങൾ ==
ഷീലി തന്റെ നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും രേഖപ്പെടുത്തിയത്‌ സ്വീഡിഷ്‌ ഭാഷയിലായിരുന്നതിനാല്‍ഭാഷയിലായിരുന്നതിനാൽ, ഗവേഷണ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍അക്ഷരാർത്ഥത്തിൽ കൈയടക്കിവെച്ചിരുന്ന ഇംഗ്ലീഷ്‌ ലോകം ഷീലിയുടെ നേട്ടങ്ങള്‍നേട്ടങ്ങൾ അറിയാന്‍അറിയാൻ കാലമെടുത്തു. അപ്പോഴേയ്ക്കും ആ നേട്ടങ്ങളൊക്കെ മറ്റ്‌ പലരുടെയും പ്രശസ്തിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. കണ്ടുപിടിക്കുന്ന പദാര്‍ത്ഥങ്ങളൊക്കെപദാർത്ഥങ്ങളൊക്കെ രുചിച്ചു നോക്കാനുള്ള വല്ലാത്തൊരു അഭിനിവേശം ഷീലിയുടെ സ്വഭാവത്തിലുണ്ടായിരുന്നു. [[മെര്‍ക്കുറിമെർക്കുറി]], [[ഹൈഡ്രോസൈനിക്‌ അമ്ലം]] തുടങ്ങിയ മാരകവിഷങ്ങള്‍മാരകവിഷങ്ങൾ പോലും ഷീലിയുടെ കണ്ടുപിടിത്തങ്ങളിലുള്‍പ്പെട്ടിരുന്നുകണ്ടുപിടിത്തങ്ങളിലുൾപ്പെട്ടിരുന്നു എന്നറിയുമ്പോള്‍എന്നറിയുമ്പോൾ, ഈ ദുസ്വഭാവം വരുത്താവുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. നാല്‍പത്തിമൂന്നാംനാൽപത്തിമൂന്നാം വയസില്‍വയസിൽ (1786 മാര്‍ച്ച്‌മാർച്ച്‌ 21-ന്‌) തന്റെ പരീക്ഷണശാലയിലെ ബഞ്ചില്‍ബഞ്ചിൽ വികൃതമായ മുഖഭാവത്തോടെ മരിച്ച നിലയില്‍നിലയിൽ ഷീലിയെ കണ്ടെത്തി. അദ്ദേഹത്തിന്‌ ചുറ്റും മാരകമായ പലതരം രാസവസ്തുക്കള്‍രാസവസ്തുക്കൾ കാണപ്പെടുകയും ചെയ്തു.
 
ഓക്സിജന്‍ഓക്സിജൻ കണ്ടുപിടിച്ചത്‌ 1774-ല്‍ [[ജോസഫ്‌ പ്രീസ്റ്റ്ലി|ജോസഫ്‌ പ്രീസ്റ്റ്ലിയാണെന്ന്‌]] നമുക്കറിയാം. പക്ഷേ, അത്‌ ഷീലി കണ്ടുപിടിച്ച്‌ രണ്ട്‌ വര്‍ഷംവർഷം കഴിഞ്ഞായിരുന്നു. ദൗര്‍ഭാഗ്യംദൗർഭാഗ്യം കൊണ്ട്‌ തന്റെ പ്രബന്ധം സമയത്ത്‌ പ്രസിദ്ധപ്പെടുത്താന്‍പ്രസിദ്ധപ്പെടുത്താൻ ഷീലിക്ക്‌ കഴിഞ്ഞില്ല. പ്രീസ്റ്റ്ലി സ്വന്തം നിലയ്ക്ക്‌ ഓക്സിജന്‍ഓക്സിജൻ കണ്ടെത്തി അതിന്റെ ഖ്യാതി സ്വന്തമാക്കുകയും ചെയ്തു. പാഠപുസ്തകങ്ങളിലെല്ലാം കാണും ക്ലോറിന്‍ക്ലോറിൻ കണ്ടുപിടിച്ചത്‌ [[ഹംഫ്രി ഡേവി|ഹംഫ്രി ഡേവിയാണെന്നാണ്]]. എന്നാല്‍എന്നാൽ അത്‌ ഷീലി ക്ലോറിന്‍ക്ലോറിൻ കണ്ടുപിടിച്ചിട്ട്‌ 36 വര്‍ഷത്തിന്‌വർഷത്തിന്‌ ശേഷമായിരുന്നു അത്.
 
== അവലംബം ==
വരി 23:
{{chemist-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:സ്വീഡിഷ് രസതന്ത്രജ്ഞര്‍രസതന്ത്രജ്ഞർ]]
[[വര്‍ഗ്ഗംവർഗ്ഗം:സ്വീഡിഷ് രസതന്ത്രജ്ഞര്‍രസതന്ത്രജ്ഞർ]]
 
[[ar:كارل فيلهلم شيلي]]
"https://ml.wikipedia.org/wiki/കാൾ_ഷീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്