"റോഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: az:Rodium
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Rhodium}}
{{Elementbox_header | number=45 | symbol=Rh | name=റോഡിയം | left=[[റുഥീനിയം]] | right=[[palladium]] | above=[[cobalt|Co]] | below=[[iridium|Ir]] | color1=#ffc0c0 | color2=black }}
{{Elementbox_series | [[സംക്രമണ ലോഹങ്ങള്‍ലോഹങ്ങൾ]] }}
{{Elementbox_groupperiodblock | group=9 | period=5 | block=d }}
{{Elementbox_appearance_img | Rh,45| വെള്ളികലര്‍ന്നവെള്ളികലർന്ന വെള്ള മെറ്റാലിക് നിറം }}
{{Elementbox_atomicmass_gpm | [[1 E-25 kg|102.90550]][[List of elements by atomic mass|(2)]] }}
{{Elementbox_econfig | &#91;[[krypton|Kr]]&#93; 4d<sup>8</sup> 5s<sup>1</sup> }}
വരി 71:
{{Elementbox_footer | color1=#ffc0c0 | color2=black }}
 
[[അണുസംഖ്യ]] 45 ആയ മൂലകമാണ് '''റോഡിയം'''. '''Rh''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. വെള്ളികലര്‍ന്നവെള്ളികലർന്ന വെള്ള നിറമുള്ള ഈ [[സംക്രമണ ലോഹം]] വളരെ കാഠിന്യമേറിയതാണ്. [[പ്ലാറ്റിനം കുടുംബം|പ്ലാറ്റിനം കുടുംബത്തില്‍കുടുംബത്തിൽ]] ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. പ്ലാറ്റിനം അയിരുകളില്‍അയിരുകളിൽ ഈ ലോഹം കാണപ്പെടുന്നു. പ്ലാറ്റിനത്തോടൊപ്പം [[ലോഹസങ്കരം|ലോഹസങ്കരങ്ങളിലും]], [[ഉല്‍‌പ്രേരകംഉൽ‌പ്രേരകം|ഉല്‍‌പ്രേരകമായുംഉൽ‌പ്രേരകമായും]] ഉപയോഗിക്കുന്നു. സാധാരണയായി ലോകത്തിലെ ഏറ്റവും വിലകൂടിയ ലോഹം റോഡിയമാണ്.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍സ്വഭാവസവിശേഷതകൾ ==
വെള്ളികലര്‍ന്നവെള്ളികലർന്ന വെള്ള നിറമുള്ളതും കാഠിന്യമേറിയതുമായ ഈ ലോഹം വളരെ കാലം നിലനില്‍ക്കുന്നതുംനിലനിൽക്കുന്നതും ഉയര്‍ന്നഉയർന്ന [[റിഫ്ലക്ടന്‍സ്റിഫ്ലക്ടൻസ്]] ഉള്ളതുമാണ്. സാധാരണയായി ചൂടാക്കിയാല്‍പ്പോലുംചൂടാക്കിയാൽപ്പോലും [[ഓക്സൈഡ്|ഓക്സൈഡുകളെ]] നിര്‍മിക്കുന്നില്ലനിർമിക്കുന്നില്ല. റോഡിയം [[ദ്രവണാങ്കം|ദ്രവണാങ്കത്തിലെത്തുമ്പോള്‍ദ്രവണാങ്കത്തിലെത്തുമ്പോൾ]] അന്തരീക്ഷത്തില്‍നിന്ന്അന്തരീക്ഷത്തിൽനിന്ന് [[ഓക്സിജന്‍ഓക്സിജൻ]] സ്വീകരിക്കുമെങ്കിലും വീണ്ടും ഖരാവസ്ഥയിലഅകുമ്പോള്‍ഖരാവസ്ഥയിലഅകുമ്പോൾഓക്സിജന്‍ഓക്സിജൻ സ്വതന്ത്രമാക്കപ്പെടുന്നു. റോഡിയത്തിന് [[പ്ലാറ്റിനം|പ്ലാറ്റിനത്തേക്കാള്‍പ്ലാറ്റിനത്തേക്കാൾ]] ഉയര്‍ന്നഉയർന്ന ദ്രവണാങ്കവും താഴ്ന്ന [[സാന്ദ്രത|സാന്ദ്രതയുമുണ്ട്]]. അമ്ലങ്ങളില്‍അമ്ലങ്ങളിൽ ഇതിന് നാശനം സംഭവിക്കുന്നില്ല. [[നൈട്രിക് അമ്ലം|നൈട്രിക് അമ്ലത്തില്‍അമ്ലത്തിൽ]] പൂര്‍ണമായുംപൂർണമായും അലേയമാണ്. [[രാജദ്രാവകം|രാജദ്രാവകത്തില്‍രാജദ്രാവകത്തിൽ]] ചെറിയ അളവില്‍അളവിൽ ലയിക്കുന്നു. പൊടിച്ച രൂപത്തിലുള്ള റോഡിയത്തെ [[സള്‍ഫ്യൂറിക്സൾഫ്യൂറിക് അമ്ലം|സള്‍ഫ്യൂറിക്സൾഫ്യൂറിക് അമ്ലവുമായി]] പ്രവര്‍ത്തിപ്പിച്ചാല്‍പ്രവർത്തിപ്പിച്ചാൽ മാത്രമേ അതിനെ പൂര്‍ണമായിപൂർണമായി ലയിപ്പിക്കാനാവൂ.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
[[പ്ലാറ്റിനം]], [[പലാഡിയം]] എന്നിവയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നതിനായിവർദ്ധിപ്പിക്കുന്നതിനായി സങ്കര ഘടകമായി റോഡിയത്തെ ഉപയോഗിക്കുന്നു. ഈ ലോഹം [[ഫര്‍ണസുകള്‍ഫർണസുകൾ]], [[ആകാശനൗക|ആകാശനൗകകളിലെ]] [[സ്പാര്‍ക്ക്സ്പാർക്ക് പ്ലഗ്|സ്പാര്‍ക്ക്സ്പാർക്ക് പ്ലഗ്ഗുകളിലെ]] [[ഇലക്ട്രോഡ്|ഇലക്ട്രോഡുകള്‍ഇലക്ട്രോഡുകൾ]], പരീക്ഷണശാലയിലെ [[ക്രൂസിബിള്‍ക്രൂസിബിൾ|ക്രൂസിബിളുകള്‍ക്രൂസിബിളുകൾ]] എന്നിവയുടെ നിര്‍മാണത്തില്‍നിർമാണത്തിൽ ഉപയോഗിക്കുന്നു.
 
മറ്റ് ഉപയോഗങ്ങള്‍ഉപയോഗങ്ങൾ:
* താഴ്ന്ന [[വൈദ്യുത പ്രതിരോധം]], താഴ്ന്നതും സ്ഥിരതയുള്ളതുമായ [[കോണ്ടാക്ട് പ്രതിരോധം]], ഉയര്‍ന്നഉയർന്ന [[നാശന പ്രതിരോധം]] എന്നീ പ്രത്യേകതകളുള്ളതിനാല്‍പ്രത്യേകതകളുള്ളതിനാൽ വൈദ്യുത സ്വിച്ചുകളുടെ നിര്‍മാണത്തില്‍നിർമാണത്തിൽ ഉപയോഗിക്കുന്നു.
* [[വൈദ്യുത ലേപനം]] വഴിയോ [[ബാഷ്പീകരണം]] വഴിയോ റോഡിയം ലേപനം ചെയ്താല്‍ചെയ്താൽ വസ്തുവിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നുവർദ്ധിക്കുന്നു. അതിനാല്‍അതിനാൽ ഇത് ഒപ്ടിക്കല്‍ഒപ്ടിക്കൽ ഉപകരണങ്ങളില്‍ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു.
* ആഭരണങ്ങളിലും അലങ്കാരങ്ങളിലും ഉപയോഗിക്കുന്നു.
* പല വ്യാവസായിക പ്രവര്‍ത്തനങ്ങളിലുംപ്രവർത്തനങ്ങളിലും [[ഉല്‍‌പ്രേരകംഉൽ‌പ്രേരകം|ഉല്‍‌പ്രേരകമായിഉൽ‌പ്രേരകമായി]] ഉപയോഗിക്കുന്നു.
 
== ചരിത്രം ==
റോസ് എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള ''റോഡോണ്‍റോഡോൺ'' എന്ന [[ഗ്രീക്ക്]] പദത്തില്‍‍നിന്നാണ്പദത്തിൽ‍നിന്നാണ് റോഡിയം എന്ന പേരിന്റെ ഉദ്ഭവം. 1803ല്‍1803ൽ [[വില്യം ഹൈഡി വൊളാസ്റ്റന്‍വൊളാസ്റ്റൻ]] എന്ന ശാസ്ത്രജ്ഞനാണ് റോഡിയം കണ്ടെത്തിയത്. അദ്ദേഹം [[പലേഡിയം]] കണ്ടെത്തിയതിന് തൊട്ട്‌പിന്നാലെയായിരുന്നു ഈ കണ്ടുപിടുത്തം. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയില്‍നിന്ന്അമേരിക്കയിൽനിന്ന്]] നേടിയതെന്ന് കരുതപ്പെടുന്ന അസംസ്കൃത [[പ്ലാറ്റിനം]] ഉപയോഗിച്ച് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടില്‍ഇംഗ്ലണ്ടിൽ]] വച്ചാണ് അദ്ദേഹം ഈ കണ്ടെത്തല്‍കണ്ടെത്തൽ നടത്തിയത്.
 
റോഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍നിർമാണപ്രവർത്തനത്തിൽ അദ്ദേഹം ആദ്യമായി പ്ലാറ്റിനം അയിരിനെ [[രാജദ്രാവകം|രാജദ്രാവകത്തില്‍രാജദ്രാവകത്തിൽ]] ലയിപ്പിച്ചു. അപ്പോള്‍അപ്പോൾ ലഭിച്ച അമ്ലത്തെ [[സോഡിയം ഹൈഡ്രോക്സൈഡ്]] ഉപയോഗിച്ച് നിര്‍‌വീര്യമാക്കിനിർ‌വീര്യമാക്കി. [[അമോണിയം ക്ലോറൈഡ്]] ഉപയോഗിച്ച് അമോNiയം ക്ലോറോ പ്ലാറ്റിനേറ്റിന്റെ രൂപത്തില്‍രൂപത്തിൽ പ്ലാറ്റിനത്തെ വേര്‍തിരിച്ചെടുത്തുവേർതിരിച്ചെടുത്തു. [[മെര്‍കുറിക്മെർകുറിക് സയനൈഡ്]] പ്രവര്‍ത്തിപ്പിച്ച്പ്രവർത്തിപ്പിച്ച് പലേഡിയം സയനൈഡിന്റെ രൂപത്തില്‍രൂപത്തിൽ പലേഡിയത്തേയും പുറന്തള്ളി. അവശേഷിച്ച രാസപദാര്‍ത്ഥംരാസപദാർത്ഥം ചുവന്ന നിറത്തിലുള്ള റോഡിയം(III) ക്ലോറൈഡ് ആയിരുന്നു. ആ ചുവന്ന നിറം മൂലമാണ് മൂലകത്തിന് റോഡിയം എന്ന പേര് ലഭിച്ചത്. പിന്നീറ്റ് [[ഹൈഡ്രജന്‍ഹൈഡ്രജൻ]] വാതകം ഉപയോഗിച്ചുള്ള [[നിരോക്സീകരണം]] വഴി റോഡിയം ലോഹത്തെ വേര്‍തിരിച്ചെടുത്തുവേർതിരിച്ചെടുത്തു.
== അവലംബം ==
 
<references/>
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:റോഡിയം]]
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:വിലപിടിപ്പുള്ള ലോഹങ്ങള്‍ലോഹങ്ങൾ]]
[[വിഭാഗം:സംക്രമണ ലോഹങ്ങള്‍ലോഹങ്ങൾ]]
 
[[af:Rodium]]
"https://ml.wikipedia.org/wiki/റോഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്