"എ. അയ്യപ്പൻ (നരവംശശാസ്ത്രജ്ഞൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ToDisambig|വാക്ക്=അയ്യപ്പൻ}}
നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനും മുന്‍മുൻ [[കേരള സര്‍‌വകലാശാലസർ‌വകലാശാല]] വൈസ്ചാന്‍സലറുമാണ്‌വൈസ്ചാൻസലറുമാണ്‌ '''ഡോ. എ. അയ്യപ്പന്‍അയ്യപ്പൻ''' ([[ഫെബ്രുവരി 5]] [[1905]]-[[ജൂണ്‍ജൂൺ 28]] [[1988]]).
 
==ജീവിതരേഖ==
[[തൃശൂര്‍തൃശൂർ ജില്ല|തൃശൂര്‍തൃശൂർ ജില്ലയിലെ]] [[മരുതയൂര്‍മരുതയൂർ|മരുതയൂരില്‍മരുതയൂരിൽ]] 1905 ഫെബ്രുവരി 5 നാണ്‌ ഡോ.അയ്യപ്പന്റെ ജനനം. [[മദ്രാസ് സര്‍‌വ്വകലാശാലസർ‌വ്വകലാശാല|മദ്രാസ് സര്‍‌വ്വകലാശാലയില്‍നിന്ന്സർ‌വ്വകലാശാലയിൽനിന്ന്]] എം.എ.യും [[ലണ്ടണ്‍ലണ്ടൺ സ്കൂള്‍സ്കൂൾ ഓഫ് എകണോമിക്സ്|ലണ്ടണ്‍ലണ്ടൺ സ്കൂള്‍സ്കൂൾ ഓഫ് എകണോമിക്സില്‍എകണോമിക്സിൽ]] നിന്ന് പി.എച്ച്.ഡി യും കര‍സ്ഥമാക്കിയ അദ്ദേഹം മദ്രാസ് സര്‍‌വ്വകലാശാലയിലെസർ‌വ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗത്തില്‍വിഭാഗത്തിൽ ചേരുകയും ശേഷം അതിന്റെ തലവനായി മാറുകയും ചെയ്തു. പിന്നീട് ചെന്നൈ മ്യൂസിയം ആന്‍ഡ്ആൻഡ് ആര്‍ട്ട്ആർട്ട് ഗാലറിയുടെ ഡയറക്ടര്‍ഡയറക്ടർ,കോര്‍ണ്‍ല്‍കോർൺൽ യൂനിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസര്‍പ്രൊഫസർ, ഉത്കല്‍ഉത്കൽ സര്‍‌വ്വകലാശാലയിലെസർ‌വ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം മേധാവി,ട്രൈബല്‍ട്രൈബൽ റിസര്‍ച്ച്റിസർച്ച് ബ്യൂറോ ഓഫ് ഒറീസ്സയുടെ ഡയറക്ടര്‍ഡയറക്ടർ, ഡിപ്പാര്‍ട്ട്മെന്റ്ഡിപ്പാർട്ട്മെന്റ് ഓഫ് റൂറല്‍റൂറൽ വെല്‍ഫയര്‍വെൽഫയർ ഓഫ് ഒറീസ്സയുടെ ഡയറക്ടര്‍ഡയറക്ടർ എന്നീ പദവികളും വഹിക്കുകയുണ്ടായി.
1988 ജൂണ്‍ജൂൺ 28 ന്‌ ഡോ. എ. അയ്യപ്പന്‍അന്തരിച്ചുഅയ്യപ്പൻഅന്തരിച്ചു<ref>Akhilavijnanakosam; D.C.Books; Kottayam</ref ><ref>Sahithyakara Directory; Kerala Sahithya Academy, Thrissur</ref > .
 
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങള്‍==
ബംഗ്ഗാളിലെ ഏഷ്യാറ്റിക് സോസൈറ്റിയുടെ ശരത്ചന്ദ്ര സുവര്‍ണ്ണസുവർണ്ണ പതക്കം നേടീട്ടുള്ള അയ്യപ്പന്‍അയ്യപ്പൻ റോയല്‍റോയൽ ആന്ത്രോപ്പോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോണററി ഫെലോയുമായും തിരഞ്ഞെടുക്കപ്പെട്ടു.
 
==കൃതികൾ==
==കൃതികള്‍==
*ഭാരതപ്പഴമ (മലയാളം)
*ദ പേഴ്സണാലിറ്റി ഓഫ് കേരള (ഇംഗ്ലീഷ്)
*ഫിസിക്കല്‍ഫിസിക്കൽ ആന്ത്രോപ്പോളജി ഓഫ് ദ നായാടീസ് ഓഫ് മലബാര്‍മലബാർ (ഇംഗ്ലീഷ്)
 
==അവലംബം==
<references/>
{{Lifetime|1905|1988|ഫെബ്രുവരി 5|ജൂണ്‍ജൂൺ 28}}
[[വിഭാഗം:ഇന്ത്യയിലെ നരവംശ ശാസ്ത്രപണ്ഡിതര്‍ശാസ്ത്രപണ്ഡിതർ]]
[[വിഭാഗം:കേരളീയരായ ശാസ്ത്രജ്ഞര്‍ശാസ്ത്രജ്ഞർ]] [[വര്‍ഗ്ഗംവർഗ്ഗം:തൃശ്ശൂര്‍തൃശ്ശൂർ ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
 
[[en:A. Ayyappan (anthropologist)]]
"https://ml.wikipedia.org/wiki/എ._അയ്യപ്പൻ_(നരവംശശാസ്ത്രജ്ഞൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്