[[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ്|തളിപ്പറമ്പില്‍തളിപ്പറമ്പിൽ]] മാത്രം കണ്ടുവരുന്ന ഒരു ചെറിയ [[ആദിവാസി|ആദിവാസിവര്‍ഗമാണ്ആദിവാസിവർഗമാണ്]] '''ചിങ്ങത്താന്‍ചിങ്ങത്താൻ'''. ചിറയ്ക്കല്‍ചിറയ്ക്കൽ രാജാവായ കോലത്തിരിയാണ് ഇവര്‍ക്ക്ഇവർക്ക് ഈ പേര് നല്‍കിയതെന്ന്നൽകിയതെന്ന് പറയപ്പെടുന്നു. ചിങ്ങത്താന്മാരില്‍ചിങ്ങത്താന്മാരിൽ സ്ത്രീകളെപ്പോലെ പുരുഷന്മാരും മോതിരവും കമ്മലും ധരിക്കുന്നു. [[തമിഴ്|തമിഴും]] [[കന്നട|കന്നടയും]] കലര്‍ന്നതാണ്കലർന്നതാണ് ഇവരുടെ ഭാഷ. [[തേന്‍തേൻ]] ശേഖരിക്കലാണ് പ്രധാന ജോലി. ഇവരുടെ ഇഷ്ടദേവത [[ഭദ്രകാളി|ഭദ്രകാളിയാണ്]].