"ചിങ്ങം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{നാനാർത്ഥം|ചിങ്ങം}}
[[കൊല്ലവര്‍ഷംകൊല്ലവർഷം|കൊല്ലവര്‍ഷത്തിലെകൊല്ലവർഷത്തിലെ]] പ്രഥമ മാസമാണ് '''ചിങ്ങം'''.സൂര്യന്‍സൂര്യൻ [[ചിങ്ങം (നക്ഷത്രരാശി)|ചിങ്ങം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ [[ഓണം]] ചിങ്ങമാസക്കാലത്താണ്. മാസങ്ങള്‍ക്ക്മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികള്‍ക്ക്നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. [[സിംഹം]] എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.
 
[[തമിഴ്]] മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്. [[ഓഗസ്റ്റ്]] - [[സെപ്റ്റംബര്‍സെപ്റ്റംബർ]] മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക.
 
 
{{Stub}}
 
{{മലയാള മാസങ്ങള്‍മാസങ്ങൾ}}
"https://ml.wikipedia.org/wiki/ചിങ്ങം" എന്ന താളിൽനിന്ന് ശേഖരിച്ചത്