"സയ്യിദ് ഖുതുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

822 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ug:سەئىد قۇتوب)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
| main_interests = [[ഇസ്ലാം]], [[ജാഹിലിയ്യത്ത്]]
| spouse =
| influences = [[സയ്യിദ് അബുല്‍അബുൽ അഅ‌ല മൗദൂദി]], [[ഹസനുല്‍ബന്നഹസനുൽബന്ന]], [[അബ്ബാസ് മഹ്‌മൂദ് അഖ്ഖാദ്]]
| influenced =
| notable_ideas=[[ജാഹിലിയ്യത്ത്]], [[സ്വാതന്ത്ര്യം]], [[ഹാകിമിയ്യത്തുല്ലാഹ്]]
}}
 
[[ഈജിപ്ത്|ഈജിപ്തിലെ]] [[ഇഖ് വാനുല്‍വാനുൽ മുസ്ലിമൂന്‍മുസ്ലിമൂൻ]] എന്ന സംഘടനയുടെ താത്വികാചാര്യന്‍താത്വികാചാര്യൻ. രാഷ്ട്രീയനേതാവ്, സാഹിത്യകാരന്‍സാഹിത്യകാരൻ, വിമര്‍ശകന്‍വിമർശകൻ, വിപ്ലവകാരി. ജമാല്‍ജമാൽ അബ്ദുന്നാസറിന്റെ ഭരണകൂടം തൂക്കിക്കൊന്നു.
 
[[ഖുര്‍ഖുർ ആന്റെ തണലില്‍തണലിൽ]], [[വഴിയടയാളങ്ങള്‍വഴിയടയാളങ്ങൾ]], ഞാന്‍ഞാൻ കണ്ട അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ സുപ്രസിദ്ധങ്ങളാണ്. ഇസ്ലാമിസ്റ്റുകളുടെ [[കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ]] എന്നറിയപ്പെടുന്ന വഴിയടയാളങ്ങളുടെ രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്. മാപ്പെഴുതി നല്‍കാന്‍നൽകാൻ ജമാല്‍ജമാൽ അബ്ദുന്നാസറിന്റെ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ദൈവധിക്കാരികള്‍ക്ക്ദൈവധിക്കാരികൾക്ക് മുന്നില്‍മുന്നിൽ മാപ്പപേക്ഷിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു.
 
 
==ജനനവും വിദ്യാഭ്യാസവും==
 
1906 ഒക്ടോബര്‍ഒക്ടോബർ എട്ടിനായിരുന്നു ഖുതുബിന്റെ ജനനം. അസ്‌യൂത്ത്‌ പ്രവിശ്യയിലെ ഖാഹാ പട്ടണത്തിനു സമീപം മുഷാ എന്ന ഗ്രാമത്തിലെ പണ്ഢിത കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്‌അദ്ദേഹത്തിൻറേത്‌. പത്തു വയസ്സുള്ളപ്പോള്‍ത്തന്നെവയസ്സുള്ളപ്പോൾത്തന്നെ [[ഖുര്‍ആന്‍ഖുർആൻ]] ഹൃദിസ്ഥമാക്കി. 1912 ല്‍ തുടങ്ങിയ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌പൂർത്തിയാക്കിയത്‌ 1918ല്‍1918ൽ. 1919 ലെ വിപ്ലവത്തെത്തുടര്‍ന്ന്വിപ്ലവത്തെത്തുടർന്ന് രണ്ടു കൊല്ലത്തെ സ്കൂള്‍സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നു. പ്രദേശത്തെ സര്‍വാദരീണയനായസർവാദരീണയനായ പണ്ഢിതന്‍പണ്ഢിതൻ ഹാജ്‌ ഖുതുബിന്‍റേയുംഖുതുബിൻറേയും മാതാവിന്‍റേയുംമാതാവിൻറേയും ശിക്ഷണത്തിലാണ്‌ സയ്യിദും സഹോദരിമാരായ അമീനയും ഹമീദയും അനുജന്‍അനുജൻ മുഹമ്മദും വളര്‍ന്നത്‌വളർന്നത്‌.
 
മൂശയിലെ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ഖുതുബ്‌ 1920ല്‍1920ൽ [[കൈറോ]]യിലേക്ക്‌ പോയി. അവിടെ അമ്മാവന്‍അമ്മാവൻ അഹ്‌മദ്‌ ഹുസൈന്‍ഹുസൈൻ ഉസ്മാന്റെ കൂടെ താമസിച്ചായിരുന്നു ഉപരിപഠനം. അന്നു പ്രായം 14. കൈറോയിലെ പഠനകാലത്തായിരുന്നു പിതാവിന്റെ അന്ത്യം. തുടര്‍ന്ന്തുടർന്ന് മാതാവവനെ തന്റെ കൂടെ കൂട്ടി. 1940ല്‍1940ൽ അവരും മരണപ്പെട്ടു. അതോടെ ഏകനായിത്തീര്‍ന്നഏകനായിത്തീർന്ന സയ്യിദ്‌ ഒറ്റപ്പെടലിന്റെ വേദന മുഴുവന്‍മുഴുവൻ അക്ഷരങ്ങളിലേക്ക്‌ പകര്‍ത്തിപകർത്തി. അക്കാലത്ത്‌ എഴുതിയ പല രചനകളിലും ഈ വിരഹത്തിന്റെ നൊമ്പരമുണ്ടായിരുന്നു.{{തെളിവ്}}
 
== ഔദ്യോഗിക ജീവിതം ==
കൈറോയില്‍കൈറോയിൽ ഹൈസ്കൂള്‍ഹൈസ്കൂൾ പഠനം പൂര്‍ത്തിയാക്കിപൂർത്തിയാക്കി 1929ല്‍1929ൽ ദാറുല്‍ദാറുൽ ഉലൂം ടീച്ചേഴ്സ്‌ കോളേജില്‍കോളേജിൽ ചേര്‍ന്നുചേർന്നു. 1939ല്‍1939ൽ ബിരുദം നേടി അറബി അദ്ധ്യാപകനാവാനുള്ള യോഗ്യത നേടി. ജോലിയിലേക്കുള്ള നിയമനവും ഉടനെ കഴിഞ്ഞു. ആറു വര്‍ഷത്തിനുവർഷത്തിനു ശേഷം അദ്ധ്യാപക വൃത്തി അവസാനിപ്പിച്ച അദ്ദേഹം എഴുത്തിലേക്ക്‌ തിരിഞ്ഞു. അന്ന് ഈജിപ്തില്‍ഈജിപ്തിൽ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ ദര്‍ശനത്തോടുംദർശനത്തോടും ഭാഷാ മാനവിക വിഷയങ്ങളുടെ അദ്ധ്യയനരീതിയോടുമുള്ള മൗലികമായ വിയോജിപ്പ്‌ കൂടിയായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക്‌ പിന്നില്‍പിന്നിൽ.
 
1939 നും 1951 നുമിടക്ക്‌ ഇസ്ലാമിക രചനയിലേക്ക്‌ തിരിഞ്ഞ അദ്ദേഹം ഖുര്‍ആന്റെഖുർആന്റെ സൗന്ദര്യശാസ്ത്രം പോലുള്ള വിഷയങ്ങളെ അധികരിച്ച്‌ ഒട്ടേറെ ലേഖനങ്ങളെഴുതി. 1948ല്‍1948ൽ [[അല്‍അദാലത്തുല്‍അൽഅദാലത്തുൽ ഇജ്തിമാഇയ്യ ഫില്‍ഫിൽ ഇസ്ലാം]] (ഇസ്ലാമിലെ സാമൂഹികനീതി) പ്രസിദ്ധീകരിക്കപ്പെട്ടു. യഥാര്‍ത്ഥയഥാർത്ഥ സാമൂഹിക നീതി ഇസ്ലാമിലൂടെ മാത്രമേ പുലരൂ എന്നദ്ദേഹം സമര്‍ഥിച്ചുസമർഥിച്ചു. 1948 നവംബറില്‍നവംബറിൽ കരിക്കുല പഠനത്തിനായി അദ്ദേഹം [[അമേരിക്ക]]യിലേക്ക്‌ പോയി. വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലുമായികാലിഫോർണിയയിലുമായി കഴിച്ചു കൂട്ടിയ അക്കാലത്ത്‌ കലാസാഹിത്യമേഖല ഭൗതികവല്‍ക്കരണത്തിന്ഭൗതികവൽക്കരണത്തിന് വിധേയമായെന്നും അതിന്റെ ആത്മീയാംശം ചോര്‍ന്നുചോർന്നു പോയെന്നും അദ്ദേഹം കണ്ടെത്തി. അമേരിക്കന്‍അമേരിക്കൻ ജീവിതം മതിയാക്കി 1950ല്‍1950ൽ ഈജിപ്തിലേക്ക്‌ മടങ്ങി. വീണ്ടും അദ്ധ്യാപകവൃത്തി നോക്കിയ ഖുതുബ്‌ വിദ്യാഭ്യാസ ഇന്‍സ്പെക്റ്റര്‍ഇൻസ്പെക്റ്റർ ആയി സ്ഥാനക്കയറ്റം നേടി. എന്നാല്‍എന്നാൽ 1952ല്‍1952ൽ ജോലിയും സഹപ്രവര്‍ത്തകരുമായിസഹപ്രവർത്തകരുമായി മനഃപ്പൊരുത്തമില്ലാത്തതിനാല്‍മനഃപ്പൊരുത്തമില്ലാത്തതിനാൽ അദ്ദേഹം രാജി വെച്ചൊഴിയുകയായിരുന്നു.
 
== മുസ്ലിം ബ്രദര്‍ഹുഡില്‍ബ്രദർഹുഡിൽ ==
തുടര്‍ന്ന്തുടർന്ന് മുസ്ലിം ബ്രദര്‍ഹുഡിന്‌ബ്രദർഹുഡിന്‌ (ഇഖ്‌വാനുല്‍ഇഖ്‌വാനുൽ മുസ്ലിമൂന്‍മുസ്ലിമൂൻ) ജീവിതം സമര്‍പ്പിച്ചസമർപ്പിച്ച അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അസമത്വങ്ങളുടെ കാരണങ്ങളും ഇസ്ലാമിക പരിഷ്കരണശ്രമങ്ങളുടെ അനിവാര്യതയും സംബന്ധിച്ച്‌ ശക്തമായ നിരീക്ഷണങ്ങള്‍നിരീക്ഷണങ്ങൾ നടത്തി. ഇഖ്‌വാന്‍ഇഖ്‌വാൻ മുഖപത്രത്തിന്റെ ചീഫ്‌ എഡിറ്ററായി ഇസ്ലാമിനെ സമ്പൂര്‍ണ്ണസമ്പൂർണ്ണ ജീവിത പദ്ധതിയായി വിവരിക്കുന്ന ഒട്ടേറെ ലേഖനങ്ങളും ഗ്രന്ധങ്ങളുമെഴുതി.
 
1954ല്‍1954ൽ ഭരണകൂടത്തെ അട്ടിമറിക്കാന്‍അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്ത അദ്ദേഹത്തെ 15 വര്‍ഷത്തെവർഷത്തെ കഠിനതടവിനാണ്‌ ശിക്ഷിച്ചത്‌. കൈറോയിലെ ജറാഹ്‌ ജയിലില്‍ജയിലിൽ പത്തു വര്‍ഷംവർഷം കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്വഷളായതിനെത്തുടർന്ന് ഇറാഖ്‌ പ്രസിഡന്‍റ്പ്രസിഡൻറ് [[അബ്ദുസ്സലാം ആരിഫ്‌]] ഇടപെട്ട്‌ മോചിപ്പിക്കുകയായിരുന്നു.
 
1954ല്‍1954ൽ അദ്ദേഹത്തിന്റെ പ്രശസ്തമായ [[മആലിമു ഫിത്ത്വരീഖ്‌]] (വഴിയടയാളങ്ങള്‍വഴിയടയാളങ്ങൾ) പുറത്തിറങ്ങി. അതേ തുടര്‍ന്ന്തുടർന്ന് പ്രസിഡന്‍റ്പ്രസിഡൻറ് [[ജമാല്‍ജമാൽ അബ്ദുന്നാസര്‍അബ്ദുന്നാസർ|അബ്ദുനാസറിനെ]] വധിക്കാന്‍വധിക്കാൻ പ്രേരണ നല്‍കിനൽകി എന്ന കുറ്റമാരോപിച്ച്‌ അദ്ദേഹം വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഗ്രന്ഥത്തിലെ പല ഭാഗങ്ങളും തെളിവായുദ്ധരിച്ച്‌ ഭരണകൂടം അദ്ദേഹത്തിന് വധശിക്ഷയാണ്‌ വിധിച്ചത്‌. വിവിധ മുസ്ലിം നാടുകളില്‍നാടുകളിൽ നാസറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നുപ്രതിഷേധമുയർന്നു. എന്നാല്‍എന്നാൽ ഖുതുബിന്റെ വധശിക്ഷ റദ്ദ്‌ ചെയ്യാനുള്ള ആവശ്യങ്ങളൊന്നും വക വെക്കാതിരുന്ന നാസിറിന്റെ ഭരണകൂടം 1966 ഓഗസ്റ്റ്‌ 29ന് അദ്ദേഹത്തെ തൂക്കിലേറ്റി. വിശുദ്ധ ഖുര്‍ആന്‌ഖുർആന്‌ എഴുതിയ പ്രൗഡോജ്ജ്വല വ്യാഖ്യാനമായ [[ഫീ ദിലാലില്‍ദിലാലിൽ ഖുര്‍ആന്‍ഖുർആൻ]] (ഖുര്‍ആന്റെഖുർആന്റെ തണലില്‍തണലിൽ) അടക്കം 24 കൃതികള്‍കൃതികൾ അദ്ദേഹത്തിന്റെതായുണ്ട്‌. നോവലുകളും ചെറുകഥകളും സൗന്ദര്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളുമൊക്കെ സയ്യിദിന്റെ രചനകളിലുള്‍പ്പെടുന്നുരചനകളിലുൾപ്പെടുന്നു.
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
വധശിക്ഷ നടപ്പാക്കുന്നതിന്‌ തൊട്ടു മുമ്പ്, തൂക്കുകയറിന്‌ മുന്നില്‍മുന്നിൽ വെച്ച്, തന്റെ നിലപാടുകളെ തള്ളിപ്പറയാന്‍തള്ളിപ്പറയാൻ തയ്യാറായാല്‍തയ്യാറായാൽ മാപ്പ് നല്‍കാമെന്ന്നൽകാമെന്ന് ഈജിപ്ഷ്യന്‍ഈജിപ്ഷ്യൻ ഗവണ്‍മെന്‍റ്‌ഗവൺമെൻറ്‌ വാഗ്ദാനം ചെയ്യുകയുകയുണ്ടായി. എന്നാല്‍എന്നാൽ സയ്യിദിന്റെ പ്രതികരണം "ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന എന്റെ ചൂണ്ടുവിരല്‍ചൂണ്ടുവിരൽ ഭരണകൂട അതിക്രമത്തെ സാധൂകരിക്കുന്ന ഒരക്ഷരം പോലും എഴുതാന്‍എഴുതാൻ വിസമ്മതിക്കും" എന്നായിരുന്നു.
 
== രചനകള്‍രചനകൾ ==
=== സാഹിത്യം, നിരൂപണം ===
*Literary Criticism: It's Foundation and Methods (النقد الأدبي: أصوله ومناهجه)
 
=== സൈദ്ധാന്തികരചനകൾ ===
=== സൈദ്ധാന്തികരചനകള്‍ ===
*Social Justice in Islam (العدالة الاجتماعية في الإسلام)
*The Battle Between Islam and Capitalism (معركة الإسلام والرأسمالية)
*Towards isalmic society (نحو مجتمع إسلامي)
 
=== മലയാളത്തിലേക്ക് വിവര്‍ത്തനംവിവർത്തനം ചെയ്യപ്പെട്ടവ ===
*വഴിയടയാളങ്ങൾ.
*വഴിയടയാളങ്ങള്‍.
*ഇസ്ലാമിലെ സാമൂഹികനീതി.
*ഇസ്ലാമും ലോകസമാധാനവും.
*ഖുർആന്റെ തണലിൽ.
*ഖുര്‍ആന്റെ തണലില്‍.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
[http://www.prabodhanam.net/html/Shari%20at%20Pathip_1984/7.pdf ഇസ്ലാമിക ശരീഅത്തും പരിവര്‍‍ത്തനപരിവർ‍ത്തന വിധേയമായ സമൂഹവും ]
 
==അവലംബം==
 
ഇസ്ലാമിന്റെ ലോകം, [[പ്രബോധനം]] വിശേഷാല്‍വിശേഷാൽ പതിപ്പ് 2004
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ഇസ്ലാമിസ്റ്റുകൾ]]
[[വര്‍ഗ്ഗം:ഇസ്ലാമിസ്റ്റുകള്‍]]
[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
[[വര്‍ഗ്ഗം:ഇസ്ലാമികപണ്ഡിതര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഖുർ‌ആൻ വിവർത്തകർ]]
 
{{Link FA|nn}}
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/654780" എന്ന താളിൽനിന്ന് ശേഖരിച്ചത്