"തപാൽ മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ku:Pûl
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Postage Stamp}}
[[ചിത്രം:Penny black.jpg|thumb|130px|ലോകത്തിലെ ആദ്യത്തെ തപാല്‍തപാൽ മുദ്രയായ [[പെന്നി ബ്ലാക്ക്]] 1840 മേയ് 1ന് [[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടണില്‍ബ്രിട്ടണിൽ]]പുറത്തിറങി]]
[[തപാല്‍തപാൽ]] സേവനത്തിന് മുന്‍‌കൂറായിമുൻ‌കൂറായി പണം അടച്ചിട്ടുണ്ടെന്ന് കാണിക്കാനാന്‍കാണിക്കാനാൻ ഉപയോഗിക്കുന്ന ഉപാധിയാണ്‌ '''തപാല്‍തപാൽ മുദ്ര''' അല്ലെങ്കില്‍അല്ലെങ്കിൽ '''തപാല്‍തപാൽ സ്റ്റാമ്പ്'''. തപാല്‍തപാൽ മുദ്ര സാധാരണയായി ചതുരത്തിലുള്ള ചെറിയ കടലാസു താളുകളില്‍താളുകളിൽ അച്ചടിച്ചതായിരിക്കും. ഇത് [[തപാലാപ്പീസ്|തപാലാപ്പീസുകളില്‍തപാലാപ്പീസുകളിൽ]] നിന്നും വാങ്ങി തപാല്‍തപാൽ ഉരുപ്പടിയില്‍ഉരുപ്പടിയിൽ പതിക്കുന്നു.
== പേരിനു പിന്നില്‍പിന്നിൽ ==
മറാഠിയിലെ ഠപാല്‍ഠപാൽ എന്ന പദത്തില്‍പദത്തിൽ നിന്നാണ്‌ മലയാളപദമായ തപാല്‍തപാൽ ഉണ്ടായത്. കന്നഡയിലും കൊങ്ങിണിയിലും തപ്പാല്‍തപ്പാൽ എന്ന് തന്നെയാണ്‌ <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref> മുദ്ര എന്നത് അടയാളം എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള സംസ്കൃതപദത്തില്‍സംസ്കൃതപദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
 
== ചരിത്രം ==
[[ചിത്രം:Red Scinde Dawk stamp.jpg|thumb|120px|left|സിന്ധ് ഡാക്ക്,ആദ്യത്തെ ഇന്‍ഡ്യന്‍ഇൻഡ്യൻ തപാല്‍തപാൽ മുദ്ര.]]
തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ ആദ്യം നിലവില്‍നിലവിൽ വന്നത് 1840 മേയ് 1ആം തിയതി [[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടണിലാണ്]]. റൗളണ്ട് ഹില്‍ഹിൽ എന്നയാളാണ് ഇതിനു പിന്നില്‍പിന്നിൽ പ്രവര്‍ത്തിച്ചത്പ്രവർത്തിച്ചത്. അദ്ദേഹത്തെ തപാല്‍തപാൽ മുദ്രയുടെ പിതാവ് എന്നു വിളിക്കുന്നു. 1840 മേയ് 1ന് ആദ്യത്തെ തപാല്‍തപാൽ മുദ്രയായ '''പെന്നി ബ്ലാക്ക്'''
മേയ് 6 മുതല്‍മുതൽ പൊതു‌ഉപയോഗത്തിന് ലഭ്യമായി.ഇതില്‍ഇതിൽ [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയുടെ]] മുഖമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. തുടര്‍ന്ന്തുടർന്ന് [[സ്വിറ്റ്സര്‍ലാന്റ്സ്വിറ്റ്സർലാന്റ്]], [[ബ്രസീല്‍ബ്രസീൽ]] എന്നീ രാജ്യങളും തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ പുറപ്പെടുവിച്ചു. 1845ല്‍1845ൽ അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളിലെ ചില പോസ്റ്റ് മാസ്റ്റര്‍മാര്‍മാസ്റ്റർമാർ സ്വന്തമായി തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ പുറപ്പെടുവിച്ചു. ഔദ്യോഗികമായി അവിടെ ത‌പാല്‍ത‌പാൽ മുദ്ര നിലവില്‍നിലവിൽ വന്നത് 1847ലാണ്. 5 സെന്റിന്റെയും 10 സെന്റിന്റെയും ആ തപാല്‍തപാൽ മുദ്രകളില്‍മുദ്രകളിൽ [[ബെഞ്ചമിന്‍ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്‍ഫ്രാങ്ക്‌ളിൻ|ബെഞ്ചമിന്‍ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെയും]] [[ജോര്‍ജ്ജോർജ് വാഷിങ്ടണ്‍വാഷിങ്ടൺ|ജോര്‍ജ്ജോർജ് വാഷിങ്ടന്റെയും]] ചിത്രങളാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതിനു ശേഷം ലോകമെമ്പാടുമുള്ള രാജ്യങള്‍രാജ്യങൾ തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ പുറപ്പെടുവിച്ചു. [[ഇന്‍ഡ്യഇൻഡ്യ|ഇന്‍ഡ്യയിലെഇൻഡ്യയിലെ]] ആദ്യത്തെ തപാല്‍തപാൽ മുദ്ര പുറത്തിറക്കിയത് 1852 ജൂലൈ 1ന് [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയിലാണ്]], ''[[സിന്ധ് ഡാക്ക്]]'' എന്നായിരുന്നു ആ തപാല്‍തപാൽ മുദ്രയുടെ പേര്.<ref>
http://www.firstissues.org/ficc/details/scinde_1.shtml</ref> ലോകത്ത് ആദ്യമായി എയര്‍മെയില്‍എയർമെയിൽ തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ പുറപ്പെടുവിച്ച രാജ്യം ഇന്‍ഡ്യയാണ്ഇൻഡ്യയാണ്.<ref>http://www.geocities.com/dakshina_kan_pa/art4/airmail.htm
</ref> കേരളത്തില്‍കേരളത്തിൽ തിരുവിതാംകൂര്‍തിരുവിതാംകൂർ നാട്ടുരാജ്യവും കൊച്ചി നാട്ടു രാജ്യവും അഞ്ചല്‍അഞ്ചൽ മുദ്രകള്‍മുദ്രകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
 
== രൂപകല്പന ==
[[ചിത്രം:സിയേറ ലിയോണിന്റെ തപാല്‍തപാൽ മുദ്ര..jpg|thumb|90px|right|സിയേറ ലിയോണിലെ തപാല്‍തപാൽ മുദ്ര]]സാധാരണ കടലാസില്‍കടലാസിൽ ചതുരത്തിലോ സമചതുരത്തിലോ ആണ് തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ രൂപകല്‍പനരൂപകൽപന ചെയ്യാറുള്ളത്, എങ്കിലും പലരൂപത്തിലും പല വസ്തുക്കള്‍വസ്തുക്കൾ കൊണ്‍ടുംകൊൺടും നിര്‍മിച്ചിട്ടുള്ളനിർമിച്ചിട്ടുള്ള തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ ലോകമെമ്പാടും പുറത്തു വന്നിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ തപാല്‍മുദ്രയായതപാൽമുദ്രയായ സിന്ധ് ഡാക്ക് വൃത്താകൃതിയിലാണ്‌. [[ആഫ്രിക്ക|ആഫ്രിക്കന്‍ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ]] കേപ് ഒഫ് ഗുഡ്‌ഹോപ്പിലാണ് ആദ്യമായി ത്രികോണാകൃതിയിലുള്ള തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ പുറത്തിറങ്ങുന്നത്<ref>[http://www.capepostalhistory.com/ കേപ് ഒഫ് ഗുഡ്‌ഹോപ് തപാല്‍തപാൽ ചരിത്രം]</ref>.
 
 
ഒട്ടിക്കാനായി പിന്‍ഭാഗത്ത്പിൻഭാഗത്ത് പശയുള്ളതരം തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ ആയമായി 1963ല്‍1963ൽ [[ടോന്‍‌ഗടോൻ‌ഗ|ടോന്‍‌ഗയിലുംടോൻ‌ഗയിലും]] 1964ലില്‍1964ലിൽ [[സിയേറ ലിയോണ്‍ലിയോൺ|സിയേറ ലിയോണിലും]] പുറത്തിറങി<ref>http://www.linns.com/howto/refresher/selfadhesives_20020218/refreshercourse.asp
</ref>.സിയേറ ലിയോണിലെ സ്റ്റാമ്പിന്റെ രൂപം സിയേറ ലിയോണിന്റെ ഭൂപടം പോലെയായിരുന്നു.
[[ചിത്രം:മരം കൊണ്ട് നിര്‍മ്മിച്ചനിർമ്മിച്ച തപാല്‍മുദ്രതപാൽമുദ്ര.jpg|thumb|left|100px|മരം കൊണ്ട് നിര്‍മ്മിച്ചനിർമ്മിച്ച തപാല്‍തപാൽ മുദ്ര]]
 
 
കടലാസുകൊണ്ടല്ലാതെ നിര്‍മ്മിതമായനിർമ്മിതമായ തപാല്‍മുദ്രകളൂംതപാൽമുദ്രകളൂം പുറത്തിറങിയിട്ടുണ്ട്.നേരിയ ലോഹ ഫലകങ‌ളാണ് ഇതില്‍ഇതിൽ പ്രധാനം അധികവും വെള്ളിയോ സ്വര്‍ണ്ണമോസ്വർണ്ണമോ ആണ് ഉപയോഗിക്കുക. പല രാജ്യങളും ഇത്തരത്തില്‍പ്പെട്ടഇത്തരത്തിൽപ്പെട്ട തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ ഇറക്കിയിട്ടുണ്ട്.<ref>
[http://www.ac.wwu.edu/~stephan/webstuff/bbstamps/as.html ലോഹനിര്‍മ്മിതമായലോഹനിർമ്മിതമായ തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ]</ref> സ്വിറ്റ്സര്‍ലാന്റ്സ്വിറ്റ്സർലാന്റ് മരം കൊണ്ടു നിര്‍മ്മിച്ചനിർമ്മിച്ച തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ 2004 സെപ്റ്റംബര്‍സെപ്റ്റംബർ 7ന് പുറത്തിറക്കി.<ref>
[http://www.swisspost.ch/en/index/uk_mm04_marke_holz.htm?viewId=716 മരം കൊണ്ട് നിര്‍മ്മിച്ചനിർമ്മിച്ച തപാല്‍തപാൽ മുദ്ര]
</ref>
അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ചനിർമ്മിച്ച ഒരു തപാല്‍തപാൽ മുദ്ര പുറത്തിറക്കിയിട്ടുണ്ട്.<ref name=stamphistory>
[http://dimdima.com/mypage/article.asp?Tid=363&pg=1&q_title=Postage%20Stamps തപാല്‍തപാൽ മുദ്രയുടെ ചരിത്രം]
</ref> ജര്‍മ്മനിജർമ്മനി മനുഷ്യനിര്‍മ്മിതമായമനുഷ്യനിർമ്മിതമായ രാസവസ്തുക്കളുപയോഗി‌ച്ചാണ് ഒരു തപാല്‍തപാൽ മുദ്ര പുറത്തിറക്കിയത്.<ref name=stamphistory/>
 
== തപാല്‍തപാൽ മുദ്രകളുടെ തരംതിരിവ് ==
*'''എയര്‍മെയില്‍എയർമെയിൽ''' - വിമാനമാര്‍ഗ്ഗംവിമാനമാർഗ്ഗം വസ്തുക്കള്‍വസ്തുക്കൾ തപാല്‍തപാൽ ചെയ്യുമ്പോള്‍ചെയ്യുമ്പോൾ എയര്‍മെയില്‍എയർമെയിൽ തപാല്‍തപാൽ മുദ്രകളാണ് ഉപയോഗിക്കുന്നത്. സാധാരണ എയര്‍മെയില്‍എയർമെയിൽ (Airmail) എന്ന വാക്കോ തത്തുല്യമായ വാക്കുകളോ തപാല്‍തപാൽ മുദ്രയില്‍മുദ്രയിൽ അച്ചടിച്ചിരിക്കും.
*'''കമ്മൊറേറ്റീവ്''' - ശേഖരണത്തിനായി പുറപ്പെടുവിക്കുന്ന തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ. പ്രത്യേക അവസരങള്‍ക്കായിഅവസരങൾക്കായി പുറത്തിറക്കുന്ന ഇവ കുറച്ചു മാത്രമേ അച്ചടിക്കാറുള്ളൂ.
*'''ഡെഫിനിറ്റീവ്''' - ദൈനംദിന ഉപയോഗങള്‍ക്കുള്ളഉപയോഗങൾക്കുള്ള തപാല്‍തപാൽ മുദ്രകളാണ് ഡെഫിനിറ്റീവ് വിഭാഗത്തില്‍വിഭാഗത്തിൽ വരുന്നത്.ഇവ കമ്മൊറേറ്റീവ് വിഭാഗം തപാല്‍തപാൽ മുദ്രകളെ അപേക്ഷിച്ച് ആകര്‍ഷണീയതആകർഷണീയത കുറഞ്ഞവയായിരിക്കും. ഒരേ രൂപകല്പന തന്നെ വര്‍ഷങളോളംവർഷങളോളം പിന്തുടര്‍ന്നെന്നുംപിന്തുടർന്നെന്നും വരാം.ഒരേ രൂപകല്പന വര്‍ഷങളോളംവർഷങളോളം ഉപയോഗിക്കുന്നതുമൂലം ചിലപ്പോല്‍ചിലപ്പോൽ ഇവയില്‍ഇവയിൽ തെറ്റുകള്‍തെറ്റുകൾ കടന്നു കൂടാറുണ്ട്. ഇത്തരം തെറ്റുകളൂള്ള തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ തപാല്‍തപാൽ മുദ്ര ശേഖരിക്കുന്നവര്‍ശേഖരിക്കുന്നവർ ആവേശ്ത്തോടെ കയ്യടക്കുന്നു.
*'''മിലിറ്ററി സ്റ്റാമ്പ്''' - സായുധ സേനയുടെ തപാല്‍തപാൽ ശൃംഘലയുടെ ഉപയോഗത്തിനായി ഇറക്കുന്ന തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ.
 
== തപാല്‍മുദ്രതപാൽമുദ്ര ശേഖരണം ==
{{main|തപാല്‍മുദ്രതപാൽമുദ്ര ശേഖരണം}}
വളരെയധികം വികാസം പ്രാപിച്ചിട്ടുള്ള ഒരു ഒഴിവുസമയ വിനോദമാണ് തപാല്‍തപാൽ മുദ്ര ശേഖരണം. ശേഖരണത്തി‌നായി മാത്രമുള്ള തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ ഇന്ന് എല്ലാ രാജ്യങളും പുറത്തിറക്കുന്നുണ്ട്.ചില രാജ്യങള്‍രാജ്യങൾ പ്രധാനമായും തപാല്‍തപാൽ മുദ്ര പുറപ്പെടുവിക്കുന്നത് ശേഖരണാര്‍‌ഥമാണ്ശേഖരണാർ‌ഥമാണ്, ആ രാജ്യങളുടെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം തപാല്‍തപാൽ മുദ്രകളുടെ വിപണനത്തിലൂടെയായിരിക്കും.ഉദാ: ലീച്ടെന്‍സ്റ്റെയിന്‍ലീച്ടെൻസ്റ്റെയിൻ ([http://en.wikipedia.org/wiki/Liechtenstein Liechtenstein]).
 
 
== വിതരണം ==
തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ വിതരണം ചെയ്യാന്‍ചെയ്യാൻ പല മാര്‍ഗങളുംമാർഗങളും ഉപയോഗിക്കുന്നു. സാധാരണ തപാല്‍തപാൽ ആപ്പീസുകളില്‍ആപ്പീസുകളിൽ നിന്ന് തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ ജനങള്‍ജനങൾ വാങുന്നു.
വലിയ കടലാസുകളില്‍കടലാസുകളിൽ ഒരുമിച്ച് കുറേ തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ അച്ചടിച്ചിരിക്കും.തപാല്‍തപാൽ മുദ്രകള്‍ക്കിടയിലൂടെമുദ്രകൾക്കിടയിലൂടെ കീറിയെടുക്കാന്‍കീറിയെടുക്കാൻ പാകത്തിന് തുളകള്‍തുളകൾ ഉണ്ടാകും.
 
പല രാജ്യങളിലും തപാല്‍തപാൽ മുദ്ര വിതരണയന്ത്രങള്‍വിതരണയന്ത്രങൾ ഉപയോഗിക്കുന്നു. ഇന്റെര്‍ഇന്റെർ നെറ്റ് വഴിയും തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ വിതരണം നടത്തുന്നുണ്ട്. ഇത്തരം തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ വാങുന്നയാള്‍വാങുന്നയാൾ തന്നെ അച്ചടിച്ച് തപാല്‍തപാൽ കവറില്‍കവറിൽ പതിക്കുനു. [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ]], [[കാനഡ]], [[സ്ലൊവേന്യ]] എന്നീ രാജ്യങളാണ് ഇത്തരം തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ വിതരണം ചയ്യുന്നതില്‍ചയ്യുന്നതിൽ പ്രധാനികള്‍പ്രധാനികൾ.<ref>
[http://www.tbray.org/ongoing/When/200x/2005/10/16/Internet-Stamps ഇന്റെര്‍നെറ്റ്ഇന്റെർനെറ്റ് വഴി തപാല്‍തപാൽ മുദ്ര വിതരണം]</ref>
[[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടണിലെ]] [[തപാല്‍തപാൽ വകുപ്പ്|തപാല്‍തപാൽ വകുപ്പായ]] റോയല്‍റോയൽ മെയില്‍മെയിൽ ഇതുപോലെ ''പ്രിന്റ് യുവര്‍യുവർ ഓണ്‍ഓൺ പോസ്റ്റേജ്'' എന്ന സേവനത്തിലൂടെ ജനങള്‍ക്ക്ജനങൾക്ക് സ്വന്തമായി തപാല്‍തപാൽ മുദ്രകള്‍മുദ്രകൾ കവറിലേക്ക് നേരിട്ട് അച്ചടിക്കാനുള്ള സൗകര്യം ഇന്റെര്‍നെറ്റ്ഇന്റെർനെറ്റ് വഴി ലഭ്യമാക്കുന്നു.<ref>
[http://www.royalmail.com/portal/rm/jump2?catId=400046&mediaId=26800663 റോയല്‍റോയൽ മെയില്‍മെയിൽ വെബ് സൈറ്റ്]
</ref>
 
വരി 53:
<references/>
 
[[വിഭാഗം:തപാല്‍തപാൽ സമ്പ്രദായം]]
 
{{Link FA|th}}
"https://ml.wikipedia.org/wiki/തപാൽ_മുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്