"കാർബൺ പഴക്കനിർണ്ണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കാര്‍ബണ്‍ പഴക്കനിര്‍ണ്ണയം >>> കാർബൺ പഴക്കനിർണ്ണയം: പുതിയ ചില്ലുകളാക്കുന�
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Radiocarbon dating}}
പുരാതനമായ [[ഫോസില്‍ഫോസിൽ|ഫോസിലുകളുടെ]] കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നതിനുള്ളനിർണ്ണയിക്കുന്നതിനുള്ള ഒരു രീതിയാണിത്. ഫോസിലുകള്‍ഫോസിലുകൾ പുറപ്പെടുവിക്കുന്ന [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ് വികിരണത്തെ]] അളന്നു തിട്ടപ്പെടുത്തിയാണ് ഈ രീതിയില്‍രീതിയിൽ കാലപ്പഴക്കം നിശ്ചയിക്കുന്നത്.
 
ജീവികള്‍ജീവികൾ വായുവില്‍വായുവിൽ നിന്ന് [[കാര്‍ബണ്‍കാർബൺ-14]] [[ഐസോട്ടോപ്പ്|ഐസോട്ടോപ്പിനെ]] വളരെ ചെറിയ അളവില്‍അളവിൽ ആഗിരണം ചെയ്യുന്നുണ്ട്. പക്ഷേ മരണം സംഭവിക്കുമ്പോള്‍സംഭവിക്കുമ്പോൾ ഈ പ്രക്രിയ നിലക്കുകയും ശരീരത്തിനകത്തെ കാര്‍ബണ്‍കാർബൺ-14 ഐസോട്ടോപ്പ് ഒരു സ്ഥിരമായ നിരക്കില്‍നിരക്കിൽ റേഡിയോ ആക്റ്റീവ് നശീകരണത്തിനു വിധേയമാകാന്‍വിധേയമാകാൻ തുടങ്ങുകയും ചെയ്യുന്നു. കാര്‍ബണ്‍കാർബൺ-14 ന്റെ [[റേഡിയോ ആക്റ്റിവിറ്റി#അര്‍ദ്ധായുസ്സ്അർദ്ധായുസ്സ്|അര്‍ദ്ധായുസ്സ്അർദ്ധായുസ്സ്]] 5570 വര്‍ഷങ്ങളാണെന്ന്വർഷങ്ങളാണെന്ന് ശാസ്ത്രകാരന്മാര്‍ശാസ്ത്രകാരന്മാർ തിട്ടപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വസ്തു ഇപ്പോള്‍ഇപ്പോൾ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തിന്റെ തീവ്രത തിട്ടപ്പെടുത്തി അതിന്റെ പഴക്കവും കൃത്യമായി നിര്‍ണ്ണയിക്കാംനിർണ്ണയിക്കാം.
 
ഈ രീതിയിലുടെയാണ് [[ഈജിപ്ത്|ഈജിപ്തിലെ]] [[മമ്മി|മമ്മികളുടേയും]] പുരാതനകാല ജീവികളുടേയുമൊക്കെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍നിർണ്ണയിക്കാൻ ശാസ്ത്രകാരന്മാര്‍ക്ക്ശാസ്ത്രകാരന്മാർക്ക് കഴിഞ്ഞത്.
== അവലംബം ==
*ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
== കൂടുതല്‍കൂടുതൽ അറിവിന്‌ ==
*[[റേഡിയോ ആക്റ്റിവിറ്റി]]
{{physics-stub|Radiocarbon dating}}
 
[[വര്‍ഗ്ഗംവർഗ്ഗം:ചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:അണുകേന്ദ്രഭൗതികം]]
 
[[ca:Datació basada en el carboni 14]]
"https://ml.wikipedia.org/wiki/കാർബൺ_പഴക്കനിർണ്ണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്