"തന്മാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ceb:Molekula, xal:Молекул; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 4:
 
 
[[രാസബന്ധനം]] വഴി കൂടിച്ചേര്‍ന്നിരിക്കുന്നകൂടിച്ചേർന്നിരിക്കുന്ന രണ്ടോ അതിലധികമോ [[അണു|അണുക്കള്‍അണുക്കൾ]] ചേര്‍ന്ന്ചേർന്ന്, ഒരു നിശ്ചിതമായ ചിട്ടയില്‍ചിട്ടയിൽ നിലകൊള്ളൂന്ന സ്വതന്ത്ര ഘടകമാണ് '''തന്മാത്ര''', എന്നാണ് [[രസതന്ത്രം|രസതന്ത്രത്തില്‍രസതന്ത്രത്തിൽ]] തന്മാത്രയെ നിര്‍വചിക്കുന്നത്നിർവചിക്കുന്നത്. മറ്റൊരു വിധത്തില്‍വിധത്തിൽ ഒരു [[പദാര്‍ഥംപദാർഥം|പദാര്‍ഥത്തിന്റെപദാർഥത്തിന്റെ]] രാസ-ഭൗതിക ഗുണങ്ങള്‍ഗുണങ്ങൾ നിലനിര്‍ത്തുന്നനിലനിർത്തുന്ന, ആ പദാര്‍ഥത്തിന്റെപദാർഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. ഒരു പദാര്‍ഥത്തെപദാർഥത്തെ വിഭജിയ്ക്കുമ്പോള്‍വിഭജിയ്ക്കുമ്പോൾ, അവയുടെ ഘടനയും രാസ സ്വഭാവങ്ങളും നിലനിര്‍ത്തിക്കൊണ്ട്‍നിലനിർത്തിക്കൊണ്ട്‍, ഒരു പ്രത്യേക അളവില്‍അളവിൽ കഴിഞ്ഞ് മുന്നോട്ടു പോകാനാവില്ല: അങ്ങനെയിരിയ്ക്കവെ, ആ പദാര്‍ഥത്തിന്റെപദാർഥത്തിന്റെ തനിമയിലുളള ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. തന്മാത്രയെ വീണ്ടും വിഭജിച്ചാല്‍വിഭജിച്ചാൽ പദാര്‍ഥത്തിന്റെപദാർഥത്തിന്റെ ഗുണങ്ങള്‍ഗുണങ്ങൾ ലഭിക്കാത്ത ചെറിയ ഘടകങ്ങളായി തീരും ഇവയാണ്‌ [[അണു|അണുക്കള്‍അണുക്കൾ]].
 
തന്മാത്രാ ശാസ്ത്രത്തില്‍ശാസ്ത്രത്തിൽ, മതിയായ സ്ഥിരതയുള്ള, വിദ്യുത് നിഷ്പക്ഷമായ, രണ്ടോ, അതിലധികമോ അണുക്കളുള്ള സ്വതന്ത്ര ഘടകമാണ് തന്മാത്ര എന്ന് വിവക്ഷിക്കപ്പെടുന്നത്
 
ഏകാണു തന്മാത്രകളും ഉണ്ട്, പക്ഷേ, അവ [[ഉല്‍കൃഷ്ടഉൽകൃഷ്ട മൂലകങ്ങള്‍മൂലകങ്ങൾ|ഉല്‍കൃഷ്ടഉൽകൃഷ്ട മൂലകങ്ങളില്‍മൂലകങ്ങളിൽ]] മാത്രം ഒതുങ്ങി നില്‍ക്കുന്നുനിൽക്കുന്നു.
== ചരിത്രം ==
ഇതേപ്പറ്റി ഗ്രീസിലേയും ഭാരതത്തിലേയും ചിന്തകന്‍മാര്‍ക്ക്‌ചിന്തകൻമാർക്ക്‌ ക്രിസ്തുവിനു മുന്‍പുമുൻപു തന്നെ തന്മാത്രയെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. കണ്വാദമഹര്‍ഷിയാണത്രെകണ്വാദമഹർഷിയാണത്രെ ഭാരതത്തില്‍ഭാരതത്തിൽ ആദ്യമായി കണങ്ങളെപ്പറ്റി പഠിച്ചയാള്‍പഠിച്ചയാൾ.
 
{{Chemistrystub | Molecule}}
 
[[വര്‍ഗ്ഗംവർഗ്ഗം:ദ്രവ്യം]]
[[വര്‍ഗ്ഗംവർഗ്ഗം:രസതന്ത്രം]]
[[വർഗ്ഗം:തന്മാത്രകൾ]]
[[വര്‍ഗ്ഗം:തന്മാത്രകള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:തന്മാത്രാഭൗതികം]]
 
{{Link FA|lmo}}
"https://ml.wikipedia.org/wiki/തന്മാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്