"സമുദ്രശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:समुद्रशास्त्र
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Oceanography}}
[[ചിത്രം:Thermohaline Circulation 2.png|thumb|225px|right|[[സമുദ്രജല പ്രവാഹങ്ങള്‍പ്രവാഹങ്ങൾ]] നീലനിറത്തിലുള്ളവ അടിയൊഴുക്കുകളും, ചുവന്നവ ഉപരിതലപ്രവാഹങ്ങളുമാണു്.]]
[[ചിത്രം:Antarctic frontal-system hg.png|thumb|ദക്ഷിണാര്‍ദ്ധഗോളത്തിലെദക്ഷിണാർദ്ധഗോളത്തിലെ സമുദ്രശാസ്ത്രാവസ്ഥ]]
 
'''സമുദ്രശാസ്ത്രം''' സമുദ്രങ്ങളെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണു്. സമുദ്രത്തിനകത്തും, സമുദ്രാതിര്‍ത്തിയിലുമുള്ളസമുദ്രാതിർത്തിയിലുമുള്ള വിവിധ പ്രതിഭാസങ്ങളെ കുറിച്ചുള്ള പഠനവും ഇതില്‍ഇതിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. [[സമുദ്ര ജീവികള്‍ജീവികൾ]], [[ജൈവവ്യൂഹം|ജൈവവ്യൂഹത്തിന്റെ]] അവസ്ഥാന്തരങ്ങള്‍അവസ്ഥാന്തരങ്ങൾ ; [[സമുദ്രജല പ്രവാഹങ്ങള്‍പ്രവാഹങ്ങൾ]], [[തിരകള്‍തിരകൾ]], ഭൌമ-ഭൌതിക ദ്രാവക ബലതന്ത്രം; [[ഭൂഖണ്ഡ ഫലകങ്ങള്‍ഫലകങ്ങൾ]] സമുദ്രാടിത്തട്ടിലെ ഭൌമഘടന; സമുദ്രത്തിനകത്തും, സമുദ്രാതിര്‍ത്തിയിലുമുള്ളസമുദ്രാതിർത്തിയിലുമുള്ള രാസവസ്തുക്കളുടേയും, ഭൌതിക സവിശേഷതകളുടേയും വ്യതിയാനങ്ങള്‍വ്യതിയാനങ്ങൾ എന്നിവയൊക്കെ ഇതിപെടുന്നു. ഇത്രയും വിഭിന്നമായ കാര്യങ്ങള്‍കാര്യങ്ങൾ പഠിച്ചു് സമുദ്രങ്ങളെ കുറിച്ചും, അവയിലെ പ്രതിഭാസങ്ങളെ കുറിച്ചുമുള്ള വിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍വർദ്ധിപ്പിക്കാൻ, സമുദ്രശാസ്ത്രജ്ഞര്‍സമുദ്രശാസ്ത്രജ്ഞർ [[ജീവശാസ്ത്രം]], [[രസതന്ത്രം]], [[ഭൂഘടനാശാസ്ത്രം]], [[കാലാവസ്ഥാപഠനം]], [[ഭൌതികശാസ്ത്രം]] തുടങ്ങിയ വിവിധ ശാസ്ത്രശാഖകളെ സമന്വയിപ്പിച്ചു് പഠനം നടത്തുന്നു
 
== ഉപ വിഭാഗങ്ങള്‍വിഭാഗങ്ങൾ ==
സമുദ്രശാസ്ത്രത്തിനു് പല ഉപവിഭാഗങ്ങളുണ്ടു്:
* '''[[സമുദ്രജീവശാസ്ത്രം ]]''', സമുദ്രത്തിലെ [[സസ്യങ്ങള്‍സസ്യങ്ങൾ]], [[ജന്തുക്കള്‍ജന്തുക്കൾ]], [[സൂക്ഷ്മജീവികള്‍സൂക്ഷ്മജീവികൾ]] എന്നിവയേയും, സമുദ്ര [[ജീവഗണം|ജീവഗണത്തേയും]], അവയുടെ [[ജൈവവ്യുഹം|ജൈവവ്യുഹ]] പാരസ്പര്യത്തേയും കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണിതു്.
* '''[[രാസസമുദ്രശാസ്ത്രം]]''', സമുദ്രത്തിന്റെ [[രസതന്ത്രം|രസതന്ത്രവും]] സമുദ്രവും അന്തരീക്ഷവും തമ്മിലുള്ള രാസസമ്പര്‍ക്കത്തേയുംരാസസമ്പർക്കത്തേയും കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണിതു്.
* '''[[സമുദ്രഭൂഘടനാശാസ്ത്രം]]''', [[ഭൂഖണ്ഡ ഫലകങ്ങള്‍ഫലകങ്ങൾ]] അടക്കനുള്ള സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഭൂഘടനയെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണിതു്.
* '''[[ഭൌതികസമുദ്രശാസ്ത്രം]]''', താപത്തിന്റേയും ലവണത്തിന്റേയും വിന്ന്യാസം, കലരല്‍കലരൽ, [[സമുദ്രോപരിതല തിരകള്‍തിരകൾ]], ആന്തരിക തിരകള്‍തിരകൾ, [[വേലിയേറ്റം|വേലിയേറ്റവും, വേലിയിറക്കവും]] തുടങ്ങിയ സമുദ്രത്തിന്റെ ഭൌതിക സവിശേഷതകളെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണിതു്. സമുദ്രത്തിലെ [[ശബ്ദതരംഗം]] ([[സമുദ്ര ശബ്ദശാസ്ത്രം]]), [[പ്രകാശകിരണം]] ([[സമുദ്ര പ്രകാശശാസ്ത്രം]]), [[റേഡിയോതരംഗം]] എന്നിവയെ കുറിച്ചും ഇതില്‍ഇതിൽ പഠിക്കുന്നു.
 
ഈ ഉപ വിഭാഗങ്ങളുടെ വളര്‍ച്ചവളർച്ച കാണിക്കുന്നതു്, ധാരാളം സമുദ്രശാസ്ത്രജ്ഞര്‍സമുദ്രശാസ്ത്രജ്ഞർ [[ശുദ്ധശാസ്ത്രങ്ങള്‍ശുദ്ധശാസ്ത്രങ്ങൾ|ശുദ്ധശാസ്ത്രത്തിലോ]], [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലോ]] അവഹാഗം നേടിയ ശേഷമാണു്, വിവിധ വിഷയത്തിലുള്ള അറിവും, കഴിവും, പരിശീലനവും സമുദ്രശാസ്ത്രത്തിലേക്കു് കേന്ദ്രീകരിച്ചു് ഉപയോഗപ്പെടുത്തുന്നതു്. <ref>[http://www.sciamdigital.com/index.cfm?fa=Products.ViewIssuePreview&ARTICLEID_CHAR=8E5BF2D2-2B35-221B-6CC622E027B244CC ആഴങ്ങളില്‍ആഴങ്ങളിൽ നിന്നുള്ള പിണര്‍പിണർ]; ഒക്ടോബര്‍ഒക്ടോബർ 2006; [[Scientific American|സയന്റിഫിക്‍സയന്റിഫിൿ അമേരിക്കന്‍അമേരിക്കൻ]] പത്രിക; പീറ്റര്‍പീറ്റർ ഡി. വാര്‍ഡു്വാർഡു്; 8 പുറങ്ങള്‍പുറങ്ങൾ</ref>
 
സമുദ്രശാസ്ത്രജ്ഞര്‍സമുദ്രശാസ്ത്രജ്ഞർ നിരീക്ഷിച്ചെടുത്ത വിവരങ്ങള്‍വിവരങ്ങൾ '''[[സമുദ്ര എഞ്ചിനീയറിംഗു്]]'''-ല്‍ [[കപ്പല്‍കപ്പൽ|കപ്പലുകള്‍കപ്പലുകൾ]], [[തുറമുഖം|തുറമുഖങ്ങള്‍തുറമുഖങ്ങൾ]], [[എണ്ണ ഖനനതട്ടു്|എണ്ണ ഖനനതട്ടുകള്‍ഖനനതട്ടുകൾ]], സമുദ്രത്തിലെ മറ്റു നിര്‍മ്മാണങ്ങള്‍നിർമ്മാണങ്ങൾ എന്നിവയ്ക്കൊക്കെ സമുദ്രത്തെ സുരക്ഷിതമായി ഉപയോഗിക്കാന്‍ഉപയോഗിക്കാൻ സഹായിക്കുന്നു. <ref>ടോം ഗാരിസണ്‍ഗാരിസൺ. "സമുദ്രശാസ്ത്രം: സമുദ്ര സംബന്ധശാസ്ത്രത്തിലേക്കു് ഒരു ക്ഷണം" പതിപ്പു് -5. തോംസണ്‍തോംസൺ, 2005. 4 പുറങ്ങള്‍പുറങ്ങൾ.</ref>
 
ഗവേഷകര്‍ക്കു്ഗവേഷകർക്കു് മുന്‍കാലത്തേയുംമുൻകാലത്തേയും, സമകാലത്തേയും വിവരങ്ങള്‍വിവരങ്ങൾ ലഭ്യമാക്കാന്‍ലഭ്യമാക്കാൻ ഉപകരിക്കുന്ന പഠനശാഖയാണു് [[സമുദ്രവിവരപാലനം]].
== ചരിത്രം ==
[[ചിത്രം:Ocean currents 1911.jpg|thumb|225px|right|സമുദ്രജല പ്രവാഹങ്ങള്‍പ്രവാഹങ്ങൾ (1911)]]
മനുഷ്യര്‍മനുഷ്യർ ചരിത്രാതീനകാലംമുതല്‍ക്കെചരിത്രാതീനകാലംമുതൽക്കെ താരകളേയും സമുദ്രത്തിലെ ഒഴുക്കിനെ കുറിച്ചും വിവരം സമ്പാദിച്ചിരുന്നു. [[വേലിയേറ്റം|വേലിയേറ്റത്തേയും, വേലിയിറക്കത്തേയും]] കുറിച്ചു് [[അരിസ്റ്റോട്ടിന്‍അരിസ്റ്റോട്ടിൻ|അരിസ്റ്റോട്ടിനും]] [[സ്റ്റ്രാബോ|സ്റ്റ്രാബോയും]] പ്രതിപാദിച്ചിട്ടുണ്ടു്. ആദ്യകാല സമുദ്ര പര്യവേഷണങ്ങള്‍പര്യവേഷണങ്ങൾ സമുദ്രോപരിതലത്തിലും, മുക്കവര്‍മുക്കവർ പിടിച്ചിരുന്ന സമുദ്രജീവികളിലും ഒതുങ്ങിയിരുന്നു.
 
==സമുദ്രവും കാലാവസ്ഥാബന്ധങ്ങളും==
സമുദ്രത്തെ കുറിച്ചുള്ള പഠനം ആഗോള കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള ധാരണയുമായും [[ആഗോളതാപനം|ആഗോളതാപനവും]] അതുമായി ബന്ധപ്പെട്ട [[ജൈവഗോളം#വാക്കിന്റെ ഉത്ഭവവും ഉപയോഗവും |ജൈവഗോള]] വ്യാകലതകളുമായും ഇണങ്ങിചേര്‍ന്നുഇണങ്ങിചേർന്നു നില്‍ക്കുന്നതാണു്നിൽക്കുന്നതാണു്. [[ബാഷ്പീകരണം|ബാഷ്പീകരണവും]] [[മഴ|മഴയും]], കൂടാതെ [[താപചലനം|താപചലനവും]], സൌര്യ [[വികീരണോര്‍ജ്ജംവികീരണോർജ്ജം|വികീരണോര്‍ജ്ജവുംവികീരണോർജ്ജവും]] കാരണം സമുദ്രവും അന്തരീക്ഷവും പരസ്പര ബന്ധിതമായാണു് നില്‍ക്കുന്നതു്നിൽക്കുന്നതു്. [[കാറ്റ്|കാറ്റിന്റെ]] ശക്തി [[സമുദ്രജല പ്രവാഹങ്ങള്‍പ്രവാഹങ്ങൾ|സമുദ്രജല പ്രവാഹങ്ങള്‍പ്രവാഹങ്ങൾ]]ക്കു് പ്രേരകമാകുമ്പോള്‍പ്രേരകമാകുമ്പോൾ അന്തരീക്ഷത്തിലെ [[പുക]] സമുദ്രം ആഗീരണം ചെയ്യുന്നു
 
{{quote|നമ്മുടെ ഗ്രഹത്തില്‍ഗ്രഹത്തിൽ മഹത്തായ രണ്ടു സമുദ്രങ്ങള്‍സമുദ്രങ്ങൾ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു; ഒന്നു് കാണാവുന്നതും മറ്റേതു് കാണാനാവാത്തതും; ഒന്നു് താഴേയും മറ്റേതു് മുകളിലും; ഒന്നു് ഗ്രഹത്തെയാകെ ആവരണംചെയ്യുമ്പേള്‍ആവരണംചെയ്യുമ്പേൾ മറ്റേതു് ഉപരിതലത്തിലെ മൂന്നില്‍മൂന്നിൽ രണ്ടു് ഭാഗം വ്യാപിച്ചിരിക്കുന്നു. |[[മാത്യു എഫു് മൌറി]] (1855) ''കടലുകളുടെ [[ഭൌതിക ഭൌമോപരിതലശാസ്ത്രം|ഭൌതിക ഭൌമോപരിതലശാസ്ത്രവും]] അതിന്റെ [[കാലാവസ്ഥാ ശാസ്ത്രം|കാലാവസ്ഥാ ശാസ്ത്രവും]]''}}
 
== പ്രധാന സമുദ്രശാസ്ത്ര പഠനകേന്ദ്രങ്ങളും പരിപാടികളും ==
{{പ്രധാനലേഖനം|പ്രധാന സമുദ്രശാസ്ത്ര പഠനകേന്ദ്രങ്ങളുടേയും പരിപാടികളുടേയും പട്ടിക}}
 
== കൂടുതല്‍കൂടുതൽ അറിവിലേക്കു് ==
* [[സമുദ്രനിരപ്പ്]]
== ബന്ധപ്പെട്ട വിഷയങ്ങള്‍വിഷയങ്ങൾ ==
{{Col-begin}}
* [[ജൈവഭൌമരസതന്ത്രം]]
വരി 38:
* [[ജലാംശഗണനം]]
* [[ഭൂജലശാസ്ത്രം]]
* [[കായല്‍കായൽ പഠനം]]
* [[കാലാവസ്ഥാ ശാസ്ത്രം]]
* [[അന്തരീക്ഷ ശാസ്ത്രം]]
വരി 50:
{{reflist}}
 
== തുടർന്നു വായിക്കുവാൻ ==
== തുടര്‍ന്നു വായിക്കുവാന്‍ ==
*ഹാംബ്ലിന്‍ഹാംബ്ലിൻ, ജേക്കബു് ഡാര്‍വിന്‍ഡാർവിൻ (2005) [http://books.google.co.nz/books?id=6jrUK226eRgC&dq=Hamblin+%22Oceanographers+and+the+Cold+War%22&pg=PP1&ots=0Us_ku7jpm&sig=bck0Mb9eT9Ih-RmDrRIs_nWzzg0&hl=en&sa=X&oi=book_result&resnum=1&ct=result ''സമുദ്രശാസ്ത്രജ്ഞരും ശീതസമരവും:'']. വാഷിങ്ടണ്‍വാഷിങ്ടൺ സര്‍വ്വകലാശാലസർവ്വകലാശാല പ്രസു് . ISBN 978-0295984827
*സ്റ്റിലെ, ജെ., കെ. ടുറേക്യന്‍ടുറേക്യൻ & എസു്. തോര്‍പ്പു്തോർപ്പു്. (2001). ''സമുദ്രശാസ്ത്രങ്ങളുടെ വിജ്ഞാനകോശം.'' സാന്‍ഡിയാഗോസാൻഡിയാഗോ: അക്കാദമികു് പ്രസു്. (6 വാല്യം.) ISBN 0-12-227430-X
*സ്വേര്‍ദ്രൂപു്സ്വേർദ്രൂപു്, കീത്തു് എ., ഡുക്സ്ബുറി, അല്യന്‍അല്യൻ C., ഡുക്സ്ബുറി, അലിസണ്‍അലിസൺ B. (2006). ''സമുദ്രശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍അടിസ്ഥാനങ്ങൾ'', മക്ഗ്രാ ഹില്‍ഹിൽ , ISBN 0072826789.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.nemo-ocean.eu NEMO: സമുദ്രശാസ്ത്ര മാതൃകാ ചട്ടക്കൂടു്]
 
"https://ml.wikipedia.org/wiki/സമുദ്രശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്