"റൊമാൻ പൊളാൻസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ga:Roman Polański
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
{{Infobox Actor
| image = PolanskiIFFKV.jpg
| caption = റൊമാൻ പൊളാൻസ്കി
| caption = റൊമാന്‍ പൊളാന്‍സ്കി
| imagesize = 230px
| birthdate = {{birth date and age|1933|8|18}}
| birthplace = [[പാരീസ്]], [[ഫ്രാന്‍സ്ഫ്രാൻസ്]]
| birthname = റാജ്മുണ്ട് റൊമാന്‍റൊമാൻ ലീബ്ലിങ്ങ്
| spouse = ബാര്‍ബറബാർബറ ലാസ്സ് (1959-1962)
[[ഷാരണ്‍ഷാരൺ ടേറ്റ്]] (1968-1969)
[[ഇമ്മാനുവല്‍ഇമ്മാനുവൽ സീഗ്നര്‍സീഗ്നർ]] (1989-)
| yearsactive = [[1953 in film|1953]] - ഇപ്പോള്‍ഇപ്പോൾ വരെ
| occupation = സംവിധായകന്‍സംവിധായകൻ, അഭിനേതാവ്, നിര്‍മ്മാതാവ്നിർമ്മാതാവ്, തിരക്കഥാകൃത്ത്
| academyawards = '''[[Academy Award for Directing|Best Director]]'''
2002 ''[[The Pianist (2002 film)|The Pianist]]''
| baftaawards = '''[[BAFTA Award for Best Direction|Best Direction]]'''
1974 ''[[Chinatown (film)|Chinatown]]''
2002 ''[[The Pianist (2002 film)|The Pianist]]''
'''[[BAFTA Award for Best Film|Best Film]]'''
2002 ''[[The Pianist (2002 film)|The Pianist]]''
വരി 17:
| awards = '''[[Golden Bear]]'''
1966 ''[[Cul-de-sac]]''
'''[[Golden Palm]]'''
2002 ''[[The Pianist (2002 film)|The Pianist]]''
'''Career [[Golden Lion]]'''
1993 Lifetime Achievement
'''[[Boston Society of Film Critics Award for Best Director|BSFC Award for Best Director]]'''
1980 ''[[Tess]]''
2002 ''[[The Pianist (2002 film)|The Pianist]]''
'''[[Los Angeles Film Critics Association Award for Best Director|LAFCA Award for Best Director]]'''
1979 ''[[Tess]]''
'''[[National Society of Film Critics Award for Best Director|NSFC Award for Best Director]]'''
2002 ''[[The Pianist (2002 film)|The Pianist]]''
'''[[Bayerischer Filmpreis|Bavarian Film Awards]]'''
2002 Honorary Award<ref>[http://www.bayern.de/Anlage19170/PreistraegerdesBayerischenFilmpreises-Pierrot.pdf]</ref>

'''റൊമാന്‍റൊമാൻ റെയ്മണ്ട് പൊളാന്‍സ്കിപൊളാൻസ്കി''' (ജനനം ഓഗസ്റ്റ് 18, 1933) ഒരു പോളിഷ്-ഫ്രെഞ്ച്<ref>[http://news.bbc.co.uk/2/hi/entertainment/567499.stm Polanski joins French elite]</ref> ചലച്ചിത്ര സംവിധായകനും നടനും നിര്‍മ്മാതാവുംനിർമ്മാതാവും തിരക്കഥാകൃത്തുമാണ്‌. നാലു തവണ [[അക്കാദമി അവാര്‍ഡ്അവാർഡ്|അക്കാഡമി അവാര്‍ഡിനുഅവാർഡിനു]] നാമനിര്‍ദ്ദേശംനാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ''ദ പിയാനിസ്റ്റ്'' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അക്കാഡമി അവാര്‍ഡ്അവാർഡ് നേടി. ''റോസ്മേരീസ് ബേബി'', ''ചൈനാടൗണ്‍ചൈനാടൗൺ'' തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്‌. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിലൊരാളാണ്‌ പൊളാന്‍സ്കിപൊളാൻസ്കി.<ref>[http://www.festival-cannes.fr/en/archives/ficheFilm/id/10797646/year/2008.html Roman Polanski: wanted and desired.]</ref>

ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം ഏറെ സംഭവബഹുലമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ജർമൻ നാസി അധീനതയിലായിരുന്ന പോളണ്ടിലെ ജൂത കൂട്ടക്കൊല ഇദ്ദേഹം അതിജീവിച്ചു. 1969ല്‍1969ൽ ഗര്‍ഭിണിയായഗർഭിണിയായ ഭാര്യ ഷാരണ്‍ഷാരൺ ടേറ്റിനെ [[മാന്‍സണ്‍മാൻസൺ കുടുംബം]] കൊലപ്പെടുത്തി. 1978ല്‍1978ൽ, 13 വയസ്സുള്ള പെണ്‍കുട്ടിയുമായിപെൺകുട്ടിയുമായി നിയമവിരുദ്ധമായ ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടവേഴ്ചയിലേർപ്പെട്ട കുറ്റത്തിനു ശിക്ഷ വിധിക്കും മുന്‍പ്മുൻപ് പൊളാന്‍സ്കിപൊളാൻസ്കി ഫ്രാന്‍സിലേക്ക്ഫ്രാൻസിലേക്ക് പലായനം ചെയ്യുകയും തുടര്‍ന്ന്തുടർന്ന് ഇപ്പോള്‍ഇപ്പോൾ ഫ്രഞ്ച് പൗരനായി ജീവിക്കുകയും ചെയ്യുന്നു.

== അറസ്റ്റ് ==

2009 സെപ്തംബര്‍സെപ്തംബർ അവസാനം, സൂറിക്കിലെ ചലച്ചിത്രോത്സവത്തില്‍ചലച്ചിത്രോത്സവത്തിൽ ചലച്ചിത്രരംഗത്തെ ആയുഷ്ക്കാല സംഭാവനകള്‍ക്കുള്ളസംഭാവനകൾക്കുള്ള പുരസ്കാരം വാങ്ങാനായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയസ്വിറ്റ്സർലൻഡിലെത്തിയ പോളാന്‍സ്കിയെപോളാൻസ്കിയെ 1978-ല്‍ ചെയ്തതായി പറയപ്പെടുന്ന ബലാല്‍സംഗക്കുറ്റത്തിന്ബലാൽസംഗക്കുറ്റത്തിന് സ്വിറ്റ്സര്‍ലന്‍ഡിലെസ്വിറ്റ്സർലൻഡിലെ പോലീസ് അറസ്റ്റു ചെയ്തു. [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സിലെഫ്രാൻസിലെ]] അധികാരികളില്‍അധികാരികളിൽ ചിലരും ചലച്ചിത്ര രംഗത്തെ പൊളാന്‍സ്കിയുടെപൊളാൻസ്കിയുടെ ചില ആരാധകരോടും സുഹൃത്തുക്കളോടും ചേര്‍ന്ന്ചേർന്ന് അദ്ദേഹത്തിന്റെ അറസ്റ്റിനെ, പ്രത്യേകിച്ച് അത് നടന്ന സാഹചര്യം എടുത്തുപറഞ്ഞ് വിമര്‍ശിച്ചെങ്കിലുംവിമർശിച്ചെങ്കിലും പൊളാന്‍സ്കിയെപൊളാൻസ്കിയെ വിട്ടയച്ചിട്ടില്ല. അമേരിക്കന്‍അമേരിക്കൻ മാധ്യമങ്ങള്‍മാധ്യമങ്ങൾ പൊതുവേ, പൊളാന്‍സ്കിയുടെപൊളാൻസ്കിയുടെ അറസ്റ്റിനോടുള്ള എതിര്‍പ്പിനെഎതിർപ്പിനെ നിശിതമായി വിമര്‍ശിച്ചുവിമർശിച്ചു പൊളാന്‍സ്കിയുടെപൊളാൻസ്കിയുടെ കാര്യം തീരുമാപൊളാന്‍സ്കിയുടെനിക്കേണ്ടത്തീരുമാപൊളാൻസ്കിയുടെനിക്കേണ്ടത് നയതന്ത്രജ്ഞന്മാരല്ല, കോടതികളാണെന്ന് അമേരിക്കന്‍അമേരിക്കൻ വിദേശസചിവ, [[ഹിലരി ക്ലിന്റണ്‍‍‍ക്ലിന്റൺ‍‍]] അഭിപ്രായപ്പെട്ടു. <ref>2009 ഒക്ടോബര്‍ഒക്ടോബർ 2-ലെ ടൈംസ് ഓഫ് ഇന്‍ഡ്യഇൻഡ്യ ദിനപ്പത്രം, ദില്ലി പതിപ്പ്</ref>

== അവലംബം ==
<references />

[[വിഭാഗം:ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]

[[ar:رومان بولانسكي]]
"https://ml.wikipedia.org/wiki/റൊമാൻ_പൊളാൻസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്