"തന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: തന്തൂര്‍ >>> തന്തൂർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Tandoor}}
[[പ്രമാണം:100 2033.JPG|thumb|ഒരു തന്തൂര്‍തന്തൂർ അടുപ്പ്]]
[[പ്രമാണം:Tandoorindian.jpg|thumb|പാചകം ചെയ്യുന്നതിനായി തന്തൂര്‍തന്തൂർ അടുപ്പിലേക്ക് ഭക്ഷണം വെക്കന്നു]]
വേവിക്കുന്നതിനും ചുട്ടെടുക്കുന്നതിനും ഉപയോഗിക്കുന്ന വൃത്താകൃതിയുള്ള ഒരു കളിമണ്‍കളിമൺ അടുപ്പാണ്‌ '''തന്തൂര്‍തന്തൂർ'''.(ഹിന്ദി:तन्दूर, ഉര്‍ദുഉർദു:تندور). [[തുര്‍ക്കിതുർക്കി]], [[ഇറാന്‍ഇറാൻ]], [[പാകിസ്താന്‍പാകിസ്താൻ]], [[അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ]], [[ട്രാന്‍സ്കാക്കസ്ട്രാൻസ്കാക്കസ്]], [[ബാള്‍ക്കന്‍സ്ബാൾക്കൻസ്]], [[മദ്ധ്യപൂര്‍വേഷ്യമദ്ധ്യപൂർവേഷ്യ]],[[ഇന്ത്യ]], [[ബംഗ്ലാദേശ്]] എന്നീ രാജ്യങ്ങളില്‍രാജ്യങ്ങളിൽ ഭക്ഷണം പാകംചെയ്യുന്നതിനായി തന്തൂര്‍തന്തൂർ ഉപയോഗത്തിലുണ്ട്.
 
തന്തൂര്‍തന്തൂർ അടുപ്പില്‍അടുപ്പിൽ താപം പടര്‍ത്തുന്നതിന്‌പടർത്തുന്നതിന്‌ പരമ്പരാഗതമായി മരക്കരിയോ വിറകോ കത്തിച്ചുള്ള തീ ഉപയോഗിക്കുന്നു. അതുവഴി പാചകംചെയ്യേണ്ട വസ്തു തീയില്‍തീയിൽ നേരിട്ട് കാണിച്ച് പാചകം ചെയ്യപ്പെടുന്നു.
തന്തൂര്‍തന്തൂർ അടുപ്പിലെ താപനില 480 °C (900 °F) വരെയാകാറുണ്ട്. പാചകത്തിനുള്ള ഉയര്‍ന്നഉയർന്ന താപനില നിലനിര്‍ത്തുന്നതിനായിനിലനിർത്തുന്നതിനായി ദീര്‍ഘസമയംദീർഘസമയം തന്തൂര്‍തന്തൂർ അടുപ്പില്‍അടുപ്പിൽ തീ കത്തിച്ചു നിര്‍ത്താറുണ്ട്നിർത്താറുണ്ട്. പുരാതന മണ്‍മൺ അടുപ്പില്‍അടുപ്പിൽ നിന്നും ആധുനിക കാലത്തെ അടുപ്പിലേക്കുള്ള മാറ്റത്തിനിടയില്‍മാറ്റത്തിനിടയിൽ വരുന്ന ഒരു രൂപകല്പനയാണ്‌ ഇതിനുള്ളത്.
 
അഫ്ഗാന്‍അഫ്ഗാൻ, പാകിസ്താനി, ഇന്ത്യന്‍ഇന്ത്യൻ വിഭവങ്ങളായ തന്തൂരി ചിക്കന്‍ചിക്കൻ,ചിക്കന്‍ചിക്കൻ ടിക്ക,വിവിധയിനം റൊട്ടികളായ തന്തൂരി റൊട്ടി,നാന്‍നാൻ എന്നിവ പാകംചെയ്യുന്നതിനായാണ്‌ പ്രധാനമായും തന്തൂര്‍തന്തൂർ അടുപ്പ് ഉപയോഗിക്കുന്നത്. തന്തൂര്‍തന്തൂർ അടുപ്പില്‍അടുപ്പിൽ പാചകം ചെയ്തെടുത്ത ഭക്ഷണവിഭവത്തെ സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ്‌ "തന്തൂരി" എന്ന പദം. തെക്കനേഷ്യയിലെ മുസ്ലിം ഭരണകാലത്താണ്‌ ഇതിന് പ്രചാരം സിദ്ധിച്ചത്. ഭാട്ടി എന്ന പേരിലും ഇന്ത്യയില്‍ഇന്ത്യയിൽ തന്തൂര് അറിയപ്പെടുന്നു. താര്‍താർ മരുഭൂമിയിലെ ഭാട്ടി വര്‍ഗ്ഗങ്ങള്‍വർഗ്ഗങ്ങൾ തങ്ങളുടെ കൂരകളില്‍കൂരകളിൽ ഈ രിതിയിലുള്ള അടുപ്പാണ്‌ ഉപയോഗിച്ചിരുന്നത് എന്നതിനാലാണ് ഈ പേര്‌ ലഭിച്ചത് എന്ന് കരുതപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ഇന്ത്യൻ ഭോജനശാലകളില്‍ഭോജനശാലകളിൽ തന്തൂറിന്‌ മുഖ്യ സ്ഥാനമാണുള്ളത്. ആധുനിക തന്തൂര്‍തന്തൂർ അടുപ്പുകളില്‍അടുപ്പുകളിൽ ചൂടൊരുക്കുന്നതിന്‌ മരക്കരിക്ക് പകരം വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കുന്നു.
 
== പേരിന്റെ ഉല്‍ഭവംഉൽഭവം ==
 
തന്തൂറിന്റെ പഴയ രീതികള്‍രീതികൾ [[ഹാരപ്പ|ഹാരപ്പയിലേയും]] [[മോഹന്‍‌ജൊമോഹൻ‌ജൊ ദാരോ|മോഹന്‍‌ജൊമോഹൻ‌ജൊ ദാരോയിലേയും]] ഇന്‍ഡസ്ഇൻഡസ് നദീതട സംസകാരത്തില്‍സംസകാരത്തിൽ കണ്ടെത്തിയിട്ടുണ്ട്. [[സംസ്കൃതം|സംസ്കൃതത്തില്‍സംസ്കൃതത്തിൽ]] തന്തൂര്‍തന്തൂർ, കന്തു എന്നാണ്‌ പരാമര്‍ശിക്കപ്പെടുന്നത്പരാമർശിക്കപ്പെടുന്നത്. തന്തൂര്‍തന്തൂർ എന്ന പദം [[ദാരി]] പദങ്ങളായ തണ്ടുര്‍തണ്ടുർ, തന്നുര്‍തന്നുർ എന്നിവയില്‍എന്നിവയിൽ നിന്നാണ് ഉരുവം കൊണ്ടത്. ദെകോഡ [[പേര്‍ഷ്യപേർഷ്യ|പേര്‍ഷ്യന്‍പേർഷ്യൻ]] നിഘണ്ടു(Dehkhoda Persian Dictionary) പ്രകാരം തന്തൂര്‍തന്തൂർ എന്ന പദം അക്കാഡിയന്‍അക്കാഡിയൻ തിനുറു എന്നതില്‍എന്നതിൽ നിന്നാണ്‌ ഉല്‍ഭവിച്ചത്ഉൽഭവിച്ചത്.
 
== തന്തൂരി വിഭവങ്ങള്‍വിഭവങ്ങൾ ==
*ചിക്കന്‍ചിക്കൻ ടിക്ക
*ചിക്കന്‍ചിക്കൻ തന്തൂരി
*പനീർ ടിക്ക
* തന്തൂര്‍തന്തൂർ റൊട്ടി
 
 
[[വര്‍ഗ്ഗംവർഗ്ഗം:അടുപ്പുകൾ]]
 
[[ar:تنور]]
"https://ml.wikipedia.org/wiki/തന്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്