[[യു.കെ.|യു.കെ.യുടെ]] ഭാഗമായ [[വെയില്‍സ്വെയിൽസ്|വെയില്‍സിന്റെവെയിൽസിന്റെ]] തലസ്ഥാന നഗരമാണ് കാര്‍ഡിഫ്കാർഡിഫ്. തെക്കുകിഴക്കന്‍തെക്കുകിഴക്കൻ വെയില്‍സില്‍വെയിൽസിൽ [[ബ്രിസ്റ്റോള്‍ബ്രിസ്റ്റോൾ ചാനല്‍ചാനൽ|ബ്രിസ്റ്റോള്‍ബ്രിസ്റ്റോൾ ചാനലിന്റെ]] കരയില്‍കരയിൽ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75-ല്ൽ [[റോമാ സാമ്രാജ്യം|റോമാക്കാര്‍റോമാക്കാർ]] ഇവിടെ ഒരു കോട്ട നിര്‍മ്മിച്ചിരുന്നുവെങ്കിലുംനിർമ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ നോര്‍മനുകളുടെനോർമനുകളുടെ വരവോടെ മാത്രമാണ് പട്ടണം സ്ഥാപിതമായത്. പത്തൊന്‍പതാംപത്തൊൻപതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാല്‍എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തില്‍ലോകത്തിൽ ഏറ്റവും കൂടുതല്‍കൂടുതൽ [[കല്‍ക്കരികൽക്കരി]] കയറ്റുമതി ചെയ്യുന്ന [[തുറമുഖം|തുറമുഖമായി]] കാര്‍ഡിഫ്കാർഡിഫ് മാറി. കല്‍ക്കരികൽക്കരി വ്യവസായം [[1960]]-കളില്‍കളിൽ അവസാനിച്ചെങ്കിലും വെയില്‍സിലെവെയിൽസിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി തുടരുന്നു.