"അപരാജിതോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 7:
|director =[[സത്യജിത് റേ]]
|producer =
|writer =[[സത്യജിത് റേ]], [[ബിഭൂതിഭൂഷണ്‍ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ]] (കഥ)
|starring =[[കനു ബാനര്‍ജിബാനർജി]]<br>[[കരുണ ബാനര്‍ജിബാനർജി]]<br>[[പിനാകി സെന്‍ഗുപ്തസെൻഗുപ്ത]]<br>[[സ്മരണ്‍സ്മരൺ ഘോഷല്‍ഘോഷൽ]]
|distributor =
|music =[[രവി ശങ്കര്‍ശങ്കർ]]
|cinematography = [[സുബ്രതാ മിത്ര]]
|released = {{flagicon|India}} 1956<br>{{flagicon|USA}} [[25 ഏപ്രില്‍ഏപ്രിൽ]], [[1959]] ([[NYC]])
|runtime =110 മിനുട്ട്
|language =[[Bengali language|ബംഗാളി]]
|budget =
|preceded_by =''[[Pather Panchali (film)|പഥേര്‍പഥേർ പാഞ്ചാലി]]''
|followed_by =''[[The World of Apu|അപുര്‍അപുർ സന്‍സാര്‍സൻസാർ]]''
|awards =[[ഗോള്‍ഡന്‍ഗോൾഡൻ ലയണ്‍ലയൺ]], [[വെനീസ് ഫിലിം ഫെസ്റ്റിവല്‍ഫെസ്റ്റിവൽ]]
}}
[[സത്യജിത് റേ]] സം‌വിധാനം ചെയ്ത് 1956-ല്‍ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ '''''അപരാജിതോ''''' ({{lang-bn|অপরাজিত ''Ôporajito''}}; [[English language|English]]: '''''The Unvanquished'''''). അപു ത്രയങ്ങളിലെ രണ്ടാമത്തെ ചലച്ചിത്രമായ ഇത് [[ബിഭൂതിഭൂഷണ്‍ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയ|ബിഭൂതിഭൂഷണ്‍ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയുടെ]] [[പഥേര്‍പഥേർ പാഞ്ചാലി]] എന്ന നോവലിന്റെ അവസാന അഞ്ചിലൊന്നും [[അപരാജിത]] എന്ന നോവലിന്റെ ആദ്യ മൂന്നിലൊന്നും അവലംബമാക്കിയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്നിർമ്മിച്ചിരിക്കുന്നത്<ref name=r94>{{Harvnb|Robinson|2003|p=94}}</ref>. ''അപുവിന്റെ'' ബാല്യകാലം മുതല്‍മുതൽ കലാലയ ജീവിതം വരെയുള്ള കഥ ഇതിവൃത്തമാക്കിയാണ്‌ ഈ ചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്നിർമ്മിച്ചിരിക്കുന്നത്. [[വെനീസ് ഫിലിം ഫെസ്റ്റിവല്‍ഫെസ്റ്റിവൽ|വെനീസ് ഫിലിം ഫെസ്റ്റിവെലിലെ]] [[ഗോള്‍ഡന്‍ഗോൾഡൻ ലയണ്‍ലയൺ]] പുരസ്കാരമടക്കം പതിനൊന്ന് അന്തര്‍ദേശീയഅന്തർദേശീയ പുരസ്കാരങ്ങള്‍പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.
 
 
സത്യജിത് റായിയുടെ പ്രശസ്തമായ '[[അപുത്രയ]]' ത്തിലെ രണ്ടാമത്തേതായ 'അപരാജിതോ' നിര്‍മ്മിക്കപ്പെട്ടിട്ട്നിർമ്മിക്കപ്പെട്ടിട്ട് 50 വര്‍ഷങ്ങള്‍വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരെ ആകര്‍ഷിച്ചുആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു ക്‌ളാസിക്കാണ്.
 
'അപുത്രയ' ത്തിലെ ആദ്യ ചിത്രമായ 'പഥേര്‍പഥേർ പാഞ്ചലി'യുടെ തുടര്‍ച്ചയായാണ്തുടർച്ചയായാണ് ഈ ചിത്രം റായി അവതരിപ്പിക്കുന്നത്.സത്യജിത് റായിയുടെ സമര്‍ത്ഥമായസമർത്ഥമായ ആഖ്യാനപാടവത്തിന്റെ ഉത്തമ ഉദാഹരണമായ ചിത്രം അദ്ദേഹത്തിന്റെ മികച്ച സിനിമകളിലൊന്നാണ്.തങ്ങളുടെ പുത്രിയായ ദുര്‍ഗയുടെദുർഗയുടെ മരണശേഷം സ്വന്തം ഗ്രാമം വിട്ട് [[വാരണാസി]]യിലേക്ക് ചേക്കേറിയ ഹരിഹറിന്റെയും സര്‍ബോജയയുടെയുംസർബോജയയുടെയും പുത്രന്‍പുത്രൻ അപുവിന്റെയും കഥ പറയുന്നു, 'അപരാജിതോ' .സന്തോഷം നിറഞ്ഞ ആദ്യ ദിനങ്ങള്‍ദിനങ്ങൾ ഹരിഹറിന്റെ പെട്ടെന്നുള്ള മരണത്തോടെ അവസാനിക്കുന്നു.തുടര്‍ന്ന്തുടർന്ന് വാരണാസി വിടുന്ന സര്‍ബോജയസർബോജയ അപുവിനോടൊപ്പം തന്റെ അമ്മാവന്റെ ഗ്രാമവസതിയില്‍ഗ്രാമവസതിയിൽ താമസിക്കുന്നു.ഗ്രാമവിദ്യാലയത്തിലെ മികച്ച വിദ്യാര്‍ത്ഥിയാകുന്നവിദ്യാർത്ഥിയാകുന്ന അപു കല്‍ക്കത്തയില്‍കൽക്കത്തയിൽ തുടര്‍തുടർ പഠനം നടത്തുന്നതിനായുള്ള സേ്കാളര്‍ഷിപ്പ്സേ്കാളർഷിപ്പ് നേടുന്നു.മനസ്സില്ലാമനസോടെ അപുവിനെ അമ്മ നഗരത്തിലേക്ക് യാത്രയാക്കുന്നു.മഹാനഗരത്തില്‍മഹാനഗരത്തിൽ അപു തന്റെ പഠനം തുടരുന്നതിനിടെ അമ്മ രോഗബാധിതയാകുകയും അപുവിന്റെ അവസാന വര്‍ഷവർഷ പരീക്ഷക്ക് തൊട്ടുമുന്‍പ്തൊട്ടുമുൻപ് മരണപ്പെടുകയും ചെയ്യുന്നു.ഗ്രാമത്തില്‍ഗ്രാമത്തിൽ തിരിച്ചെത്തുന്ന അപു ,അമ്മയുടെ ഓര്‍മ്മകളുമായിഓർമ്മകളുമായി കല്‍ക്കത്തയിലേക്ക്കൽക്കത്തയിലേക്ക് മടങ്ങുന്നു.
 
തടഞ്ഞു നിര്‍ത്തുന്നനിർത്തുന്ന,പുറകോട്ടു വലിക്കുന്ന പാരമ്പര്യവും, മുന്നോട്ടുള്ള(ആധുനിക ചിന്തയിലേക്കും ജീവിതത്തിലേക്കും ഉള്ള) പ്രയാണവും തമ്മിലുള്ള സംഘര്‍ഷംസംഘർഷം വിഷയമാക്കുന്ന ചിത്രം 1920 കളിലെ ഫ്യൂഡല്‍ഫ്യൂഡൽ ഇന്ത്യയില്‍ഇന്ത്യയിൽ നിന്നും പുത്തന്‍പുത്തൻ ഇന്ത്യയിലേക്കുള്ള കഥാപുരുഷന്റെ ഗതിയെ ചിത്രീകരിക്കുന്നു. സുബ്രതാ മിത്രയുടെ മനോഹരമായ ഫോട്ടോഗ്രഫിയും പണ്ഡിറ്റ് രവിശങ്കറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മിഴിവേറ്റുന്നു.ചിത്രത്തിലെ വാരണാസി നഗരദൃശ്യങ്ങള്‍നഗരദൃശ്യങ്ങൾ ചേതോഹരമാണ്.അനിശ്ചിതത്വം നിറഞ്ഞ ഭാവിയിലേക്ക് പശ്ചാത്തലത്തില്‍പശ്ചാത്തലത്തിൽ മുഴകൂന്ന ഇടിമുഴക്കത്തോടെയുള്ള അപുവിന്റെ പ്രയാണരംഗത്തോടെ അവസാനിക്കുന്ന സിനിമ നമുക്ക് സമ്മാനിക്കുന്നത് മികച്ച ചലചിത്രാനുഭവമാണ്.
 
==പുരസ്കാരങ്ങളും നാമനിര്‍ദ്ദേശങ്ങളുംനാമനിർദ്ദേശങ്ങളും==
;[[വെനീസ് ഫിലിം ഫെസ്റ്റിവെല്‍ഫെസ്റ്റിവെൽ]]
*'''ജേതാവ്''' - 1957 - [[Golden Lion|മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ഗോൾഡൻ ലയണ്‍ലയൺ]]
*'''ജേതാവ്''' - 1957 - സിനിമ നുവോ അവാര്‍ഡ്അവാർഡ്
*'''ജേതാവ്''' - 1957 - ക്രിട്ടിക്സ് അവാര്‍ഡ്അവാർഡ്
 
;[[ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ]]
;[[ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍]]
*'''ജേതാവ്''' - 1960 - [[David O. Selznick|സെത്സ്നിക്]] മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ഗോൾഡൻ ലോറല്‍ലോറൽ
 
;[[British Film Institute|ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് അവാര്‍ഡ്അവാർഡ്]], [[ലണ്ടന്‍ലണ്ടൻ ഫിലിം ഫെസ്റ്റിവെല്‍ഫെസ്റ്റിവെൽ]]
*'''ജേതാവ്''' - 1957 - [[FIPRESCI|FIPRESCI പുരസ്കാരം]]
*'''ജേതാവ്''' - 1980 - വിങ്ടന്‍വിങ്ടൻ പുരസ്കാരം [http://www.satyajitray.org/about_ray/apu_trilogy.htm]
 
;[[സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ]]
;[[സാന്‍ ഫ്രാന്‍സിസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍]]
*'''ജേതാവ്''' - 1958 - മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ഗോൾഡൻ ഗേറ്റ്
*'''ജേതാവ്''' - 1958 - മികച്ച സം‌വിധായകനുള്ള ഗോള്‍ഡന്‍ഗോൾഡൻ ഗേറ്റ് - [[സത്യജിത് റേ]]
*'''ജേതാവ്''' - 1958 - ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ക്രിട്ടിക്സ് അവാര്‍ഡ്അവാർഡ്
 
;[[ബോഡിൽ അവാർഡ്]] (ഡെന്മാർക്ക്)
;[[ബോഡില്‍ അവാര്‍ഡ്]] (ഡെന്മാര്‍ക്ക്)
*'''ജേതാവ്''' - 1967 - യൂറോപ്പില്‍യൂറോപ്പിൽ നിന്നല്ലാത്ത രാജ്യങ്ങളില്‍രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രത്തിനുള്ള ബോഡില്‍ബോഡിൽ പുരസ്കാരം
 
;ഗോള്‍ഡന്‍ഗോൾഡൻ ലോറല്‍ലോറൽ ([[യുനൈറ്റഡ് സ്റ്റേറ്റ്‌സ്]])
*'''ജേതാവ്''' - 1958-1959 - മികച്ച വിദേശ ചിത്രം [http://www.satyajitray.org/films/aparaji.htm]
 
;[[ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്അവാർഡ്]] (യുനൈറ്റഡ് കിങ്ഡം)
*നാമനിര്‍ദ്ദേശംനാമനിർദ്ദേശം - [[12th British Academy Film Awards|1959]] - മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരം
*നാമനിര്‍ദ്ദേശംനാമനിർദ്ദേശം - [[12th British Academy Film Awards|1959]] - മികച്ച നടിക്കുള്ള ബാഫ്റ്റ പുരസ്കാരം - [[കരുണാ ബാനര്‍ജിബാനർജി]]
 
==പുറമെ നിന്നുള്ള കണ്ണികള്‍കണ്ണികൾ==
*{{imdb title|0048956|Aparajito}}
* [http://www.satyajitray.org/films/aparaji.htm Aparajito (SatyajitRay.org)]
വരി 81:
==അവലംബം==
<references/>
[[വര്‍ഗ്ഗംവർഗ്ഗം:ബംഗാളി ചലച്ചിത്രങ്ങള്‍ചലച്ചിത്രങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:സത്യജിത് റേ സം‌വിധാനം ചെയ്ത ചിത്രങ്ങള്‍ചിത്രങ്ങൾ]]
 
[[bn:অপরাজিত]]
"https://ml.wikipedia.org/wiki/അപരാജിതോ" എന്ന താളിൽനിന്ന് ശേഖരിച്ചത്