"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

450 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: zh:萨曼王朝)
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
|stat_area1 = 2850000
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലും]] വിശാല [[ഖുറാസാൻ|ഖുറാസാനിലും]] പരന്നുകിടന്നിരുന്ന ഒരു [[പേർഷ്യൻ സാമ്രാജ്യങ്ങൾ|പേർഷ്യൻ]] സാമ്രാജ്യമാണ് '''സമാനിദ് സാമ്രാജ്യം''' (Persian: سلسلهٔ سامانیان). സമാനിദുകൾ എന്നു മാത്രമായും ഇവർ അറിയപ്പെടുന്നു.. 819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ [[സമാൻ ഖുദാ|സമാൻ ഖുദായുടെ]] പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ [[സസ്സാനിദ് സാമ്രാജ്യം]] തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്. പത്താം നൂറ്റാണ്ടിന്റെ അവസാനം വടക്കുനിന്നുള്ള [[തുർക്കിക് ജനത|തുര്‍കിക്തുർകിക്]] അധിനിവേശകർ കീഴടക്കിയതോടെ സാമ്രാജ്യത്തിന് അന്ത്യമായി<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=192-195|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== ആരംഭം ==
സമാനിദുകളുടെ ശക്തികേന്ദ്രം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പുരാതന സോഗ്ദിയയിലെ സറഫ്ഷാന്‍സറഫ്ഷാൻ നദീതടമായിരുന്നു. സസാനിയന്‍സസാനിയൻ നേതാവും ഭരണാധികാരിയുമായിരുന്ന ബഹ്രാന്‍ബഹ്രാൻ ഷുബിന്റെ അനന്തരാവകാശികളാണ് തങ്ങള്‍തങ്ങൾ എന്നാണ് സമാനിദുകളുടെ അവകാശവാദം. ബാള്‍ഖ്ബാൾഖ് മേഖലയില്‍മേഖലയിൽ നിന്നുള്ള ഒരു വന്‍വൻ ഭൂവുടമയായിരുന്ന സമന്‍സമൻ ഖുദായും മകനായിരുന്ന ആസാദുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ സ്ഥാപകര്‍സ്ഥാപകർ. ആസാദിന്റെ നാലുമക്കള്‍നാലുമക്കൾ, [[ഖലീഫ അല്‍അൽ മേമൻ|ഖലീഫ അല്‍അൽ മേമന്റെ]] (ഭരണകാലം 813-33) വിശ്വസ്തസേവകരായിരുന്നു. ഇദ്ദേഹത്തില്‍ഇദ്ദേഹത്തിൽ നിന്നും ഇവര്‍ക്ക്ഇവർക്ക് [[ഹെറാത്ത്]], [[ഫര്‍ഘാനഫർഘാന]], [[ഷാഷ്]] ([[താഷ്കെന്റ്]]), [[സമര്‍ഖണ്ട്സമർഖണ്ട്]] തുടങ്ങിയ ഖുറാസാന്റെ മിക്ക മേഖലകളിലേയും ഭരണാവകാശം സിദ്ധിച്ചിരുന്നു<ref name=afghans12/>.
== സഫാറിദ് സാമ്രാജ്യവുമായുള്ള പോരാട്ടം ==
മിക്കവാറൂം സമാനിദ് കുടുംബാഗങ്ങളും [[നിഷാപൂർ|നിശാപൂറിലെ]] [[തഹീറിദ് സാമ്രാജ്യം|തഹീറിദ് ഗവര്‍ണമാരുടെഗവർണമാരുടെ]] പക്ഷക്കാരായിരുന്നു. [[സഫാറിദ് സാമ്രാജ്യം|സഫാറിദുകളുമായുള്ള]] പോരാട്ടത്തില്‍പോരാട്ടത്തിൽ ഇവര്‍ഇവർ തോല്‍പ്പിക്കപ്പെട്ടുതോൽപ്പിക്കപ്പെട്ടു. 875-ല്‍ ഫര്‍ഘാനയിലെഫർഘാനയിലെ സമാനിദ് വംശത്തിലെ നാസര്‍നാസർ ബിന്‍ബിൻ അഹ്മദിന് മുഴുവന്‍മുഴുവൻ [[ട്രാന്‍സോക്ഷ്യാനട്രാൻസോക്ഷ്യാന|ട്രാന്‍സോക്ഷ്യാനയുടേയുംട്രാൻസോക്ഷ്യാനയുടേയും]] ഭരണാവകാശം, [[ഖലീഫ അല്‍മൂത്താമിദ്അൽമൂത്താമിദ്]] നല്‍കിനൽകി. ഉയര്‍ന്നുവരുന്നഉയർന്നുവരുന്ന സഫാറിദുകള്‍ക്കെതിരെസഫാറിദുകൾക്കെതിരെ ഒരു ശക്തിയെ സൃഷ്ടിക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നില്‍പിന്നിൽ. സഫാറിദുകള്‍ക്കെതിരെസഫാറിദുകൾക്കെതിരെ നാസറിന് ശോഭിക്കാനായില്ലെങ്കിലും അയാളുടെ സഹോദരന്‍സഹോദരൻ ഇസ്മാഈലിന് സഫാറിദുകളെ പരാജയപ്പെടുത്തി ഈ ഉദ്ദേശം സാക്ഷാത്കരിക്കാനായി. ഇതോടെ ഖുറാസാന്റെ പൂര്‍ണമായപൂർണമായ ഭരണച്ചുമതല, ഖലീഫ, ഇസ്മാഈലിനു നല്‍കിനൽകി<ref name=afghans12/>.
== ഭരണം ==
സഫാറിദുകളെ തോല്‍പ്പിച്ചതോടെതോൽപ്പിച്ചതോടെ, ഇസ്ലാമികഭരണകൂടത്തിന്റെ വടക്കുകിഴക്കന്‍വടക്കുകിഴക്കൻ മേഖലയിലെ ഫലത്തിലുള്ള ഭരണാധികാരിയായി. ഇസ്മാഈല്‍ഇസ്മാഈൽ മാറി. തുടര്‍ന്നുള്ളതുടർന്നുള്ള ഒരു നൂറ്റാണ്ടുകാലം കിഴക്കന്‍കിഴക്കൻ ഇറാന്‍ഇറാൻ പ്രദേശം ശാന്തിയുടെ കാലഘട്ടമായിരുന്നു. ഇവരുടെ ഭരണപാടവത്തിന്റെ പേരില്‍പേരിൽ വാഴ്ത്തപ്പെടുന്നു. ഇവരുടെ കാലത്ത് കൃഷിയും വാണിജ്യവും മേക്ഖലയില്‍മേക്ഖലയിൽ കാര്യമായ പുരോഗതി പ്രാപിച്ചു.
 
സമാനിദ് രാജാക്കന്മാര്‍രാജാക്കന്മാർ, സേനാനായകന്‍സേനാനായകൻ എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള അമീര്‍അമീർ എന്നാണ് സ്വയം അറിയപ്പെട്ടിരുന്നത്. ബാഗ്ദാദിലെ ഖലീഫയുടെ മേല്‍കോയ്മമേൽകോയ്മ അംഗീകരിക്കുന്നതിന്റെ സൂചകമായിരുന്നു ഇത്. ബുഖാറയും സമര്‍ഖണ്ടുമായിരുന്നുസമർഖണ്ടുമായിരുന്നു ഇവരുടെ ഭരണകേന്ദ്രങ്ങള്‍ഭരണകേന്ദ്രങ്ങൾ.
 
വടക്കുനിന്നുള്ള [[തുർക്കിക് ജനത|തുർക്കിക് വംശജരായ]] അടിമകളെ സമാനിദുകള്‍സമാനിദുകൾ സൈനികരംഗത്തും മറ്റു ജോലികൾക്കും വളരെയേറെ ആശ്രയിച്ചിരുന്നു. [[അടിമക്കച്ചവടം]] ഇക്കാലത്ത് വ്യാപകമായിരുന്നു. മദ്ധ്യേഷ്യയില്‍മദ്ധ്യേഷ്യയിൽ നിന്നും വൻതില്‍വൻതിൽ തുർക്കിക് വംശജരായ അടിമകളെ ഇക്കാലത്ത് പേര്‍ഷ്യയിലേക്കുംപേർഷ്യയിലേക്കും അറേബ്യയിലേക്ക്കും എത്തിച്ചിരുന്നു. മേഖലയിലെ മിക്കവാറൂം എല്ലാ ഭരണാധികാരികളും അടിമകളായും സൈനികരായും തുര്‍ക്കിക്തുർക്കിക് വംശജരെ വ്യാപകമായി ഉപയോഗപ്പെടുത്താന്‍ഉപയോഗപ്പെടുത്താൻ തുടങ്ങി. പ്രദേശത്തെ തുർക്കിക് ജനസംഖ്യ ഇക്കാലത്ത് ഗണ്യമായി ഉയർന്നു. അഫ്ഘാനിസ്താനിലെ ഘസ്നി കേന്ദ്രീകരിച്ച് ഉടലെടുത്ത [[ഘാസ്നവിദ് സാമ്രാജ്യം|ഘാസ്നവിദ് സാമ്രാജ്യത്തിന്റെ]] സ്ഥാപകനേതാവായ ആല്പ്റ്റ്ജിന്‍ആല്പ്റ്റ്ജിൻ ഒരു സമാനിദ് സൈനികനായിരുന്നു. സമാനിദുകളുടെ അന്ത്യം വരെയും ഘാസ്നവിദ് ഭരണാധികാരികള്‍ഭരണാധികാരികൾ സമാനിദുകളുടെ മേല്‍കോയ്മമേൽകോയ്മ അംഗീകരിച്ചിരുന്നു.
 
പേര്‍ഷ്യന്‍പേർഷ്യൻ ഭാഷയുടെ നവോത്ഥാനത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. കിഴക്കന്‍കിഴക്കൻ ഇറാന്‍ഇറാൻ പ്രദേശത്തെ പൊതുഭാഷയായി പേര്‍ഷ്യന്‍പേർഷ്യൻ (ഫാഴ്സി) പരിണമിച്ചു. സാഹിത്യരചനകള്‍ക്കുംസാഹിത്യരചനകൾക്കും പേര്‍ഷ്യന്‍പേർഷ്യൻ ഉപയോഗിക്കാനാരംഭിച്ചു<ref name=afghans12/>.
 
== അധഃപതനം ==
999-മാണ്ടില്‍മാണ്ടിൽ [[ഖ്വാറക്കനിഡ്]] തുര്‍ക്കികള്‍തുർക്കികൾ ആക്രമിച്ചു തോല്പ്പിച്ചതോടെയാണ്‌ സമാനിദ് സാമ്രാജ്യത്തിന്‌ അന്ത്യമായത്<ref name=afghans12/>.
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:പേർഷ്യൻ സാമ്രാജ്യങ്ങള്‍സാമ്രാജ്യങ്ങൾ]]
 
[[ar:سامانيون]]
36,741

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/654629" എന്ന താളിൽനിന്ന് ശേഖരിച്ചത്