"ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം ചേര്‍ക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 5:
locator_position = right |
state_name = കേരളം |
district = [[Thrissur district|തൃശ്ശൂര്‍തൃശ്ശൂർ]] |
leader_title = |
leader_name = |
വരി 22:
footnotes = |
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍തൃശ്ശൂർ ജില്ല|തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ]] ഒരു [[മുനിസിപ്പാലിറ്റി]] ആണ് '''ചാവക്കാട്''' .
 
== ഭൂമിശാസ്ത്രം ==
ചാവക്കാടിന്റെ ഭൂമിശാസ്ത്ര സ്ഥാനം {{coor d|10.53|N|76.05|E|}} ആണ്.<ref>[http://www.fallingrain.com/world/IN/13/Chavakkad.html Falling Rain Genomics, Inc - Chavakkad]</ref> ചാവക്കാടിന്റെ സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 14&nbsp;[[മീറ്റര്‍മീറ്റർ]] ആണ് (45&nbsp;[[foot (unit of length)|അടി]]).
 
 
== ചരിത്രം ==
 
''ശാപക്കാട്'' എന്ന പേരില്‍പേരിൽ നിന്നാണ് ചാവക്കാട് എന്ന പേരുവന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തില്‍കേരളത്തിൽ വന്ന [[തോമാസ്ലീഹാ]] ചാവക്കാട്ടിലെത്തി പല [[നമ്പൂതിരി|നമ്പൂതിരിമാരെയും]] [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്ക്]] <ref>http://www.chavakkadonline.com/History/body_history.html</ref>പരിവര്‍ത്തനംപരിവർത്തനം ചെയ്യുകയും ഒരു ക്ഷേത്രത്തെ ക്രിസ്തീയ ദേവാലയം ആക്കുകയും ചെയ്തു. നമ്പൂതിരിമാര്‍നമ്പൂതിരിമാർ ഇതിനെ ഒരു ശാപമായി കരുതി, സ്ഥലത്തിനു ശാപക്കാട് എന്ന നാമം കൊടുത്തു. ഇത് പിന്നീട് ലോപിച്ച് ചാവക്കാടായി.
 
ചാവക്കാടിന് “കൂട്ടുങ്ങല്‍““കൂട്ടുങ്ങൽ“ എന്ന ഒരു പേരു കൂടെ ഉണ്ടായിരുന്നു.പഴയ കാലത്തെ പ്രധാന വാണിഭ മേഖലയായിരുന്നു “കൂട്ടുങ്ങല്‍”“കൂട്ടുങ്ങൽ”.{{തെളിവ്}} ഇതിനെ കൂട്ടുങ്ങല്‍കൂട്ടുങ്ങൽ അങ്ങാടി എന്ന് വിളിച്ചിരുന്നവരും ഉണ്ട്.
 
ചാവക്കാടും പരിസരപ്രദേശങ്ങളും മിനിഗള്‍ഫ്മിനിഗൾഫ് എന്ന നാമത്തിലും അറിയപ്പെട്ടിരുന്നു.ഇന്ന് ചാവക്കാടിന്റെ ഗള്‍ഫ്ഗൾഫ് പ്രതാപത്തിന് മങ്ങലേറ്റിട്ടുണ്ട്.ഇവിടത്തെ ജനങ്ങള്‍ജനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളില്‍ഭാഗങ്ങളിൽ ഇന്ന് തൊഴിലെടുക്കുകയും,വിശ്രമജീവിതം നയിക്കുകയും ചെയ്യുന്നു.
 
== ജനസാന്ദ്രത ==
[[2001]]-ലെ ഇന്ത്യന്‍ഇന്ത്യൻ കാനേഷുമാരി അനുസരിച്ച്<ref>{{GR|India}}</ref> ചാവക്കാട്ടെ ജനസംഘ്യ 38,138 ആണ്. ഇതില്‍ഇതിൽ 46% പുരുഷന്മാരും 54% സ്ത്രീകളുമാണ്. ചാവക്കാട്ടിലെ ശരാശരി സാക്ഷരതാ നിലവാരം 81% ആണ്. ദേശീയ സാക്ഷരതാ നിലവാരമായ 59.5%-നെക്കാള്‍നെക്കാൾ ഇത് കൂടുതലാണ്. പുരുഷന്മാരില്‍പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 83%-ഉം സ്ത്രീകളില്‍സ്ത്രീകളിൽ 79%-ഉം ആണ്. ജനസംഖ്യയുടെ 11% 6 വയസ്സിനു താഴെയുള്ള കുട്ടികള്‍കുട്ടികൾ ആണ്.
 
== അവലംബം ==
<references/>
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
 
*[http://www.chavakkadonline.com ചാവക്കാട്]
{{തൃശ്ശൂര്‍തൃശ്ശൂർ ജില്ല}}
{{Kerala-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും]]
 
[[bn:চাওয়াক্কদ]]
"https://ml.wikipedia.org/wiki/ചാവക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്